Menu Close

Tag: agriculture

‘സുസ്ഥിര കാര്‍ഷിക ജൈവ വൈവിധ്യത്തിലേക്കുളള ആദ്യപടി’ എന്ന വിഷയത്തില്‍ വര്‍ക്ക്ഷോപ്പ്

ബയോസയന്‍സസ് ഡിപ്പാര്‍ട്ട്മെന്‍റും കേരള സ്റ്റേറ്റ് ബയോഡൈവേഴ്സിറ്റി ബോര്‍ഡും സംയുക്തമായി മില്ലെറ്റ് ഫെസ്റ്റിവല്‍ 2023 ഡിസംബര്‍ 7,8 തീയതികളില്‍ എം ഇ എസ് കോളേജ് മാറംപള്ളിയില്‍ വച്ച് ‘സുസ്ഥിര കാര്‍ഷിക ജൈവ വൈവിധ്യത്തിലേക്കുളള ആദ്യപടി’ എന്ന…

വിവിധയിനം തൈകള്‍ വില്പനയ്ക്ക് തയ്യാർ

വൈറ്റില നെല്ലു ഗവേഷണ കേന്ദ്രത്തില്‍ ഗുണമേന്മയുള്ള നാടന്‍ തെങ്ങിന്‍തൈകള്‍ വിവിധയിനം പച്ചക്കറിതൈകള്‍, കറിവേപ്പിന്‍തൈകള്‍, വാഴ, ഓര്‍ക്കിഡ്, ടിഷ്യുകള്‍ച്ചര്‍തൈകള്‍, ജൈവരോഗകീടനിയന്ത്രണ ഉപാധികള്‍ എന്നിവ വില്പനയ്ക്ക് തയ്യാറായിട്ടുണ്ട്. ഫോണ്‍ – 0484 2809963.

കരിങ്കോഴി കുഞ്ഞുങ്ങൾ വിൽപനക്ക്

തൃശ്ശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ ഒരു മാസം പ്രായമുള്ള കരിങ്കോഴി കുഞ്ഞുങ്ങൾ 175 രൂപ നിരക്കിൽ വിൽപനക്ക് (150 എണ്ണം) ലഭ്യമാണ്. സമയം രാവിലെ 10 മണി മുതൽ 4 മണി വരെ. ഫോൺ…

ജനകീയാസൂത്രണ പദ്ധതി പ്രകാരം മുട്ടക്കോഴി വിതരണം

വെട്ടിക്കവല ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ മുട്ടക്കോഴി വിതരണം പഞ്ചായത്ത് പ്രസിഡന്റ് എം പി സജീവ് ഉദ്ഘാടനം ചെയ്തു. ജനകീയാസൂത്രണ പദ്ധതി പ്രകാരം 1050 കുടുംബങ്ങള്‍ക്ക് അഞ്ചു മുട്ടക്കോഴിയെന്നക്രമത്തിലാണ് വിതരണം. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാലിക്കുട്ടി തോമസ്,…

ആദിച്ചനല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ കുളമ്പുരോഗ നിര്‍മാര്‍ജ്ജന യജ്ഞത്തിന് തുടക്കം

ആദിച്ചനല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ കുളമ്പുരോഗ നിര്‍മാര്‍ജ്ജന യജ്ഞം നാലാംഘട്ട പ്രവര്‍ത്തനങ്ങള്‍ ആദിച്ചനല്ലൂര്‍ വെറ്റിനറി ഡിസ്പെന്‍സറിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീലാ ബിനു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കുമ്മല്ലൂര്‍ അനില്‍കുമാര്‍ അധ്യക്ഷനായി. കന്നുകാലികര്‍ഷകര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് സിറ്റിംഗ് 15 ന്

കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ അംശദായം സ്വീകരിക്കുന്നതിനും പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതിനും 2023 ഡിസംബര്‍ 15 ന് രാവിലെ 10 മുതല്‍ ചടയംമഗലം ബ്ലോക്ക് ഓഫീസില്‍ സിറ്റിംഗ് നടത്തും. അംഗങ്ങള്‍ ആധാര്‍…

കാർഷിക സർവ്വകലാശാലയിൽ കാർഷിക പ്രദർശനം

കാർഷിക സർവ്വകലാശാല വിജ്ഞാന വ്യാപന വിഭാഗം കാർഷിക പ്രദർശനം, സെമിനാർ , മുഖാമുഖം, അഗ്രോക്ലിനിക്‌ എന്നിവ 2023 ഡിസംബർ 5 മുതൽ 8 വരെ കാർഷിക സർവ്വകലാശാല മെയിൻ ക്യാമ്പസ്സിൽ വെച്ചു സംഘടിപ്പിക്കുന്നു. വിവിധ…

തരൂരിലെ കാര്‍ഷികപുരോഗതി

പാലക്കാട് ജില്ലയിലെ തരൂർ മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്. തരൂരിലെ കാര്‍ഷികപുരോഗതി ✓…

നെന്മാറയിലെ കാര്‍ഷികപുരോഗതി

പാലക്കാട് ജില്ലയിലെ നെന്മാറ മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്. നെന്മാറയിലെ കാര്‍ഷികപുരോഗതി ✓…

ആലത്തൂരിലെ കാര്‍ഷികപുരോഗതി

പാലക്കാട് ജില്ലയിലെ ആലത്തൂർ മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്. ആലത്തൂരിലെ കാര്‍ഷികപുരോഗതി ✓…