കാർഷിക സർവ്വകലാശാല വിജ്ഞാന വ്യാപന വിഭാഗം കാർഷിക പ്രദർശനം, സെമിനാർ , മുഖാമുഖം, അഗ്രോക്ലിനിക് എന്നിവ 2023 ഡിസംബർ 5 മുതൽ 8 വരെ കാർഷിക സർവ്വകലാശാല മെയിൻ ക്യാമ്പസ്സിൽ വെച്ചു സംഘടിപ്പിക്കുന്നു. വിവിധ സർവ്വകലാശാല ഉത്പന്നങ്ങളും പ്രസിദ്ധീകരണങ്ങളും വിൽപ്പനക്കും ഉണ്ടായിരിക്കുന്നതാണ്. സർവ്വകലാശാലയിലെ വിവിധ കേന്ദ്രങ്ങളായ കമ്മ്യൂണിക്കേഷൻ സെന്റർ, ആറ്റിക്,കാർഷിക ഗവേഷണ കേന്ദ്രം .മണ്ണുത്തി,വാഴ ഗവേഷണ കേന്ദ്രം കണ്ണാറ,കൃഷി വിജ്ഞാന കേന്ദ്രം തൃശൂർ,കൊക്കോ ഗവേഷണ കേന്ദ്രം,ഔഷധ സസ്യ ഗവേഷണ പദ്ധതി,സെൻട്രൽ നഴ്‌സറി, വന ശാസ്ത്ര കോളേജ്,ഐ.പി.ആർ സെൽ തുടങ്ങിയ ഗവേഷണ സ്ഥാപനങ്ങൾ പരിപാടിയിൽ പങ്കെടുക്കും
കാർഷിക സർവ്വകലാശാലയിൽ കാർഷിക പ്രദർശനം
