മൃഗസംരക്ഷണ വകുപ്പിന്‍റെയും വയനാട് ജില്ലയിലെ കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിന്‍റെയും സംയുക്താഭിമുഖ്യത്തില്‍ പഞ്ചായത്തിന്‍റെ വിവിധ സ്ഥലങ്ങളില്‍ വെച്ച് പേവിഷ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പുകള്‍ 2023 സെപ്റ്റംബർ 26 മുതല്‍ 29 വരെ നടത്തുന്നു. ക്യാമ്പുകളുടെ ഉദ്ഘാടനം 26.09.2023…
പനമരം ബ്ലോക്ക് പഞ്ചായത്ത് 2023-24 വര്‍ഷം നടപ്പിലാക്കുന്ന ഗോ ജീവ സുരക്ഷാ (സഞ്ചരിക്കുന്ന മൃഗാശുപത്രി) പദ്ധതിയുടെ സേവനം 2023 സെപ്റ്റംബർ 26 മുതല്‍ സെപ്റ്റംബര്‍ 30 ശനി വരെയുള്ള ദിവസങ്ങളില്‍ പൂതാടി ഗ്രാമപഞ്ചായത്തിലെ ക്ഷീര…
വയനാട്, ഇടുക്കി ജില്ലകളിലെ കര്‍ഷകര്‍ 2020 ഓഗസ്റ്റ് 31 വരെയും മറ്റു 12 ജില്ലകളിലെ കര്‍ഷകര്‍ 2016 മാര്‍ച്ച് 31 വരെയും എടുത്ത കാര്‍ഷിക വായ്പകള്‍ കടാശ്വാസത്തിന് പരിഗണിക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവായി. വ്യക്തിഗത അപേക്ഷകള്‍…
വയനാട്, മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്ത് 2023 – 2024 ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കർഷകർക്കായി നടപ്പിലാക്കുന്ന കാപ്പി തൈ വിതരണത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം 13-ാം വാര്‍ഡിലെ കര്‍ഷകര്‍ക്ക് കാപ്പി തൈ നല്കി മുള്ളന്‍കൊല്ലി…
കോഴിക്കോട്, കൊയിലാണ്ടിയിൽ കാർഷികവികസന കർഷകക്ഷേമ വകുപ്പ് കൃഷിക്കൂട്ടങ്ങൾക്ക് അനുവദിച്ചു നൽകിയ യന്ത്രങ്ങൾ പ്രവർത്തന സജ്ജമായി. കൃഷിക്കൂട്ടങ്ങൾക്ക് സബ്‌സിഡി നിരക്കിൽ എസ് എം എ എം പദ്ധതിയിലാണ് കൃഷിവകുപ്പ് ആനുകൂല്യം നൽകിയത്. ടില്ലർ, കാടുവെട്ടു യന്ത്രം,…
കോഴിക്കോട്, കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ തെങ്ങുകൃഷിക്ക് വളം വിതരണം തുടങ്ങി. ഗുണഭോക്തൃ ലിസ്റ്റിൽ പേരുള്ള കേരകർഷകർ ഭൂനികുതി അടച്ച രസീതും ആധാർ കാർഡും സഹിതം ടോക്കണുകൾ കൈപ്പറ്റണമെന്ന് പഞ്ചായത്തധികൃതർ അറിയിച്ചു. ടോക്കൺ പ്രകാരം വളം വാങ്ങിയ…
തൃശൂര്‍, കയ്പമംഗലം മണ്ഡലം സമഗ്രവിദ്യാഭ്യാസപദ്ധതിയിലെ തളിര്‍ഗ്രൂപ്പും സംസ്ഥാനകൃഷിവകുപ്പും സംയുക്തമായി മണ്ഡലത്തിലെ വിവിധ ഗ്രാമ പഞ്ചായത്തുകളിലായി 10 ഏക്കര്‍ സ്ഥലത്ത് ഔഷധ സസ്യ തോട്ടങ്ങള്‍ നിര്‍മ്മിക്കുമെന്ന് ഇ.ടി ടൈസണ്‍ മാസ്റ്റര്‍ എം.എല്‍.എ പറഞ്ഞു. മണ്ഡലത്തിലെ വിദ്യാലയങ്ങളില്‍…
എറണാകുളം, കോട്ടുവള്ളി മില്ലറ്റ് വേൾഡ് പ്രോഗ്രാം പദ്ധതിയുടെ ഭാഗമായി ചെറിയാപ്പിള്ളി നന്ദനം കൃഷിക്കൂട്ടം ചെറുധാന്യകൃഷി തുടങ്ങി. വിത്തുവിത കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. എസ് ഷാജി ഉദ്ഘാടനം ചെയ്തു. കോട്ടുവള്ളി ഗ്രാമപഞ്ചായത്തിൽ വർഷങ്ങളായി തരിശുകിടന്ന…
ഇടുക്കി ജില്ലയിലെ കര്‍ഷകരില്‍ പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതിയില്‍ ആനുകൂല്യങ്ങള്‍ തുടര്‍ന്ന് ലഭിക്കാത്തവര്‍ ആധാര്‍ നമ്പര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കേണ്ടതും ഭൂരേഖകള്‍ അക്ഷയ സെന്ററുകളിലോ കൃഷിഭവനുകളിലോ സമര്‍പ്പിച്ച് ലാന്‍ഡ് സീഡിങ്ങ് നടത്തേണ്ടതുമാണ്. ലാന്‍ഡ്…
ഇടുക്കി ജില്ലയിലെ കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര ചെറുധാന്യ വര്‍ഷത്തോടനുബന്ധിച്ച് നടത്തുന്ന ചെറുധാന്യ ഉല്‍പ്പന്ന പ്രദര്‍ശന വിപണന ബോധവല്‍ക്കരണ യാത്ര 2023 സെപ്റ്റംബര്‍ 25 ന് ജില്ലയില്‍ എത്തിച്ചേരും. ചെറുധാന്യങ്ങളുടെ ഉപഭോഗവും കൃഷിയും, സംരംഭ…