Menu Close

Tag: വാര്‍ത്താവരമ്പ്

കിഴങ്ങുവര്‍ഗവിളകളുടെ വിത്തുല്പാദനത്തില്‍ വിദഗ്ദ്ധപരിശീലനം

ട്രെയിനിങ് ഇന്‍ ക്വാളിറ്റി പ്ലാന്റിങ് മെറ്റീരിയല്‍ പ്രൊഡക്ഷന്‍ ഓഫ് ട്രോപ്പിക്കല്‍ ട്യൂബര്‍ ക്രോപ്സ് എന്ന വിഷയത്തില്‍ 2023 നവംബര്‍ 20 മുതല്‍ 22 വരെ ഡിവിഷന്‍ ഓഫ് ക്രോപ് പ്രൊഡക്ഷനും കേന്ദ്ര കിഴങ്ങുവര്‍ഗ ഗവേഷണകേന്ദ്രം…

പരിശീലനത്തീയതി മാറ്റി

ക്ഷീരവികസനവകുപ്പിന്റെ തിരുവനന്തപുരം പട്ടത്തുള്ള ക്ഷീരപരിശീലന കേന്ദ്രത്തില്‍ വച്ചു നടത്തുന്ന ശാസ്ത്രീയമായ പശുപരിപാലനം പരിശീലനപരിപാടി 2023 നവംബര്‍ 25 മുതല്‍ 30 ആക്കി മാറ്റിയിട്ടുണ്ട്. അപേക്ഷിക്കാനുള്ള അവസാനതീയതി നവമ്പര്‍ 24 വരെ നീട്ടി. കൂടുതലറിയാന്‍ താഴെയുള്ള…

സംരംഭകര്‍ ശ്രദ്ധിക്കുക. ഡി.പി.ആർ. ക്ലിനിക്കിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം

ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് ഓർഗനൈസേഷൻ, യുവകർഷകർ, സംരംഭകർ, കൃഷിക്കൂട്ടങ്ങൾ തുടങ്ങിയവർക്ക് ധനസഹായം, വായ്പ എന്നിവയ്ക്ക് ഉപകരിക്കുന്ന പദ്ധതികൾ വിദഗ്ദ്ധരുടെ സഹായത്തോടെ സൗജന്യമായി തയ്യാറാക്കി നല്‍കുന്ന സംവിധാനമാണ് ഡി.പി.ആർ. ക്ലിനിക്കുകള്‍. ഇതിനായുള്ള അപേക്ഷകള്‍ കോട്ടയം, നാട്ടകം, കുമാരനല്ലൂർ,…

സൂക്ഷ്മജലസേചനരീതികളില്‍ പരിശീലനം

പാലക്കാട്, പട്ടാമ്പി കൃഷിവിജ്ഞാനകേന്ദ്രം സൂക്ഷ്മജലസേചനരീതികള്‍ എന്ന വിഷയത്തില്‍ ഏകദിന പരിശീലനം നല്‍കുന്നു. സമയം 2023 നവമ്പര്‍ 20 ന് രാവില 10 മണി മുതല്‍ 1 മണിവരെ. താല്‍പര്യമുള്ളവര്‍ ബന്ധപ്പെടേണ്ട നമ്പരുകള്‍: 0466 2212279,…

ജൈവകൃഷിയില്‍ ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സുമായി കേരള കാർഷികസർവകലാശാല

കേരള കാർഷിക സർവകലാശാല ആരംഭിച്ച നൂതന കോഴ്സുകളുടെ ഭാഗമായി വിജ്ഞാന വ്യാപന ഡയറക്ടറേറ്റിനു കീഴിലുള്ള മണ്ണുത്തി സെൻട്രൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് “വിള സുസ്ഥിരതയ്ക്കുള്ള ജൈവ ഇടപെടലുകൾ” എന്ന വിഷയത്തിൽ 3 മാസത്തെ ഓൺലൈൻ സർട്ടിഫിക്കറ്റ്…

ചെറുതാഴംകാര്‍ക്ക് ധാതുലവണമിശ്രിതം വാങ്ങാം

കണ്ണൂര്‍, ചെറുതാഴം ഗ്രാമപഞ്ചായത്തിന്റെ നരീക്കാംവളള്ളിയിലുള്ള വെറ്ററിനറി ഡിസ്പെന്‍സറിയില്‍നിന്ന് ക്ഷീരകര്‍ഷകര്‍ക്ക് അവരുടെ റേഷന്‍കാര്‍ഡിന്റെയും ആധാര്‍ കോപ്പിയുടെയും അടിസ്ഥാനത്തില്‍ ധാതുലവണമിശ്രിതം നല്‍കുന്നതാണ്. നിര്‍ബന്ധമായും രേഖകള്‍ കൊണ്ടുവരേണ്ടതാണ്. ചെറുതാഴം ഗ്രാമമഞ്ചായത്തിലെ കര്‍ഷകര്‍ക്കുമാത്രമേ ഈ ആനുകൂലം ലഭിക്കുകയുള്ളൂ.

മില്ലറ്റ് കഫേ തുടങ്ങുന്നോ?

കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ കീഴിൽ 2023-24 വർഷത്തെ അന്തർദേശീയ മില്ലറ്റ് വർഷാചരണത്തോടനുബന്ധിച്ച് എല്ലാ ജില്ലയിലും ചെറുധാന്യ കഫേ (മില്ലറ്റ് കഫേ) രണ്ട് ലക്ഷം രൂപ ധനസഹായത്തോടെ രൂപീകരിക്കാൻ അപേക്ഷ ക്ഷണിച്ചു. നവംബർ…

കാർഷികോത്പന്നങ്ങളുടെ റീട്ടെയിൽ ഔട്ട്ലെറ്റിന് അപേക്ഷിക്കാം

കാർഷികവികസന കർഷകക്ഷേമവകുപ്പിന്റെ കീഴിലെ 2023-24 വർഷത്തിലെ കാർഷികോത്പന്ന ഫാംപദ്ധതിയുടെ ഭാഗമായി പത്തുലക്ഷം രൂപ ധനസഹായത്തോടെ കോട്ടയം ജില്ലയില്‍ റീട്ടെയിൽ ഔട്ട്ലെറ്റ് രൂപീകരിക്കുന്നു. കുടുംബശ്രീ/ പ്രാഥമിക കാർഷികസഹകരണ സംഘങ്ങൾ, ഫെഡറേറ്റഡ്, രജിസ്റ്റർഡ് ഓർഗനൈസേഷനുകൾ, റസിഡന്റ് അസോസിയേഷനുകൾ…

തുറവൂര്‍ കരിനിലം വിഷയത്തില്‍ ഒരു മാസത്തിനകം സംയുക്തപരിശോധന

ആലപ്പുഴയിലെ തുറവൂര്‍ കരിനിലവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ജില്ലാകളക്ടര്‍ ജോണ്‍ വി. സാമുവലിന്റെ നേതൃത്വത്തില്‍ ഒരു മാസത്തിനകം സംയുക്ത പരിശോധന നടത്തും. പൊലീസ്, കൃഷി, ഫിഷറീസ്, പഞ്ചായത്ത്, ആരോഗ്യം, റവന്യൂ വകുപ്പുകളിലെ ഉദ്യോഗസ്ഥരടങ്ങുന്ന സംഘമാണ് പരിശോധന…

അതിതീവ്രന്യൂനമർദ്ദം രൂപംകൊണ്ടു

മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ ഉള്ള തീവ്രന്യുനമർദ്ദം ( Depression ) അതിതീവ്രന്യൂനമർദ്ദമായി (Deep Depression) ശക്തിപ്രാപിച്ചു. തുടർന്ന് വടക്ക് വടക്ക് കിഴക്ക് ദിശമാറി നവംബർ 18 രാവിലെയോടെ ബംഗ്ലാദേശ് തീരത്തു പ്രവേശിക്കാൻ സാധ്യതവടക്കൻ ശ്രീലങ്കക്ക്‌…