വെള്ളായണി കാര്‍ഷിക കോളേജിലെ അനിമല്‍ ഹസ്ബന്‍ഡറി വിഭാഗത്തിന് കീഴിലുള്ള പൗള്‍ട്ടറിഫാമില്‍ നിന്നും അത്യുല്പാദന ശേഷിയുള്ള BV -380 ഇനത്തില്‍പെട്ട ഒന്ന് മുതല്‍ രണ്ട് മാസം വരെ പ്രായം ഉള്ള മുട്ടക്കോഴിക്കുഞ്ഞൊന്നിന് 180 രൂപ എന്ന…
75 ദിവസം പ്രായമായ ഗ്രാമശ്രീ ഇനം മുട്ടക്കോഴിക്കുഞ്ഞുങ്ങളെ 2024 ജൂൺ 15ന് രാവിലെ 9 മണി മുതല്‍ കോഴിക്കോട് ജില്ലാ വെറ്ററിനറികേന്ദ്രം പരിസരത്തുവച്ച് 130 രൂപ നിരക്കില്‍ വിതരണം ചെയ്യുന്നു.
കോഴിക്കോട് ജില്ലാ വെറ്ററിനറി കേന്ദ്രം പരിസരത്തുവച്ച് രണ്ടുമാസം പ്രായമായ ഗ്രാമശ്രീ ഇനത്തില്‍പ്പെട്ട മുട്ടക്കോഴിക്കുഞ്ഞുങ്ങളെ 2024 ഏപ്രിൽ 20 ന് പകല്‍ 9 മുതല്‍ കുഞ്ഞൊന്നിന് 130 രൂപ നിരക്കില്‍ വിതരണം ചെയ്യുന്നു. ഫോണ്‍ നമ്പര്‍…
കോഴിക്കോട് ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ വച്ച് 50 ദിവസം പ്രായമായ മുട്ടക്കോഴികളെ 130 രൂപ നിരക്കില്‍ 2024 മാർച്ച് 20 ന് രാവിലെ 8 മുതല്‍ 10 വരെ വില്‍പ്പന നടത്തുന്നു. ഫോണ്‍ –…
ആലപ്പുഴ ചെങ്ങന്നൂര്‍ മൃഗാശുപത്രിയില്‍ 2024 മാര്‍ച്ച് 16ന് രാവിലെ 9:30 മുതല്‍ 12 മണി വരെ രണ്ട് മാസം പ്രായമുള്ള മുട്ട കോഴിക്കുഞ്ഞ് ഒന്നിന് 120 രൂപ നിരക്കില്‍ വിതരണം ചെയ്യും. ആവശ്യമുള്ളവര്‍ അന്നേദിവസം…
ഇടുക്കി തൊടുപുഴ നഗരസഭയുടെ 2023-24 വര്‍ഷത്തെ മുട്ടക്കോഴി വിതരണ പദ്ധതിയില്‍ അപേക്ഷ സമര്‍പ്പിച്ച ഗുണഭോക്താകള്‍ക്ക് 2024 മാര്‍ച്ച് 10 ന് രാവിലെ എട്ടു മണി മുതല്‍ മങ്ങാട്ടുകവലയിലുള്ള ജില്ലാ മൃഗാശുപത്രിയില്‍ വച്ച് കോഴിക്കുഞ്ഞുങ്ങളെ വിതരണം…
പാലക്കാട് മലമ്പുഴ സര്‍ക്കാര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തില്‍ ‘മുട്ടക്കോഴി വളര്‍ത്തല്‍’ എന്ന വിഷയത്തില്‍ 2024 ഫെബ്രുവരി 27,28 തീയതികളില്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രം മലമ്പുഴയില്‍ വച്ച് രാവിലെ 10.00 മണി മുതല്‍ 5.00…
മലപ്പുറം ആതവനാട് മൃഗസംരക്ഷണ പരിശീലനകേന്ദ്രം കേരള കാർഷിക സർവകലാശാലയുമായി സഹകരിച്ച് ‘മുട്ടക്കോഴി വളർത്തൽ, നൂതന പരിപാലന മാർഗ്ഗങ്ങൾ’ എന്ന വിഷയത്തിൽ 2024 ഫെബ്രവരി 20 ന് സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ താത്പര്യമുള്ളവർ 0494…
മണര്‍കാട് പ്രാദേശിക കോഴി വളര്‍ത്തല്‍ കേന്ദ്രത്തില്‍ നിന്നും കാവേരി, ഗ്രാമശ്രീ ഇനങ്ങളില്‍പെട്ട ഒരു ദിവസം പ്രായമായ മുട്ടക്കോഴി കുഞ്ഞുങ്ങളെ പൂവന് ഒന്നിന് 5 രൂപയ്ക്കും പിട ഒന്നിന് 25 രൂപയ്ക്കും എല്ലാ ചൊവ്വ ,…
പെരുമാട്ടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ ആഭിമുഖ്യത്തിൽ എ.എച്ച് സി.ഇ.എഫ് പദ്ധതി പ്രകാരം മുട്ടക്കോഴിയും കൂടും വിതരണം ചെയ്തു. ഗ്രാമപഞ്ചായത്തിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് റിഷാ പ്രേംകുമാർ വിതരണോദ്ഘാടനം നിർവഹിച്ചു. ഒരാൾക്ക് 20 കോഴി വീതം…