Menu Close

മുട്ടക്കോഴികളെ വിൽക്കുന്നു

കോഴിക്കോട് ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ വച്ച് 50 ദിവസം പ്രായമായ മുട്ടക്കോഴികളെ 130 രൂപ നിരക്കില്‍ 2024 മാർച്ച് 20 ന് രാവിലെ 8 മുതല്‍ 10 വരെ വില്‍പ്പന നടത്തുന്നു. ഫോണ്‍ – 9446164495.