Menu Close

ചെങ്ങന്നൂരിൽ മുട്ടക്കോഴി വിതരണം

ആലപ്പുഴ ചെങ്ങന്നൂര്‍ മൃഗാശുപത്രിയില്‍ 2024 മാര്‍ച്ച് 16ന് രാവിലെ 9:30 മുതല്‍ 12 മണി വരെ രണ്ട് മാസം പ്രായമുള്ള മുട്ട കോഴിക്കുഞ്ഞ് ഒന്നിന് 120 രൂപ നിരക്കില്‍ വിതരണം ചെയ്യും. ആവശ്യമുള്ളവര്‍ അന്നേദിവസം രാവിലെ മൃഗാശുപത്രിയില്‍ എത്തിച്ചേരണം. ഫോൺ – 9605642285, 9656771796