Menu Close

Tag: പശു

മുട്ടനാട്, പശു ലേലം നവംബര്‍ 28 ന്

ഇടുക്കി കരിമണ്ണൂർ വിത്തുല്‍പാദന കേന്ദ്രത്തിൽ പരിപാലിച്ചു വരുന്ന മലബാറി, മലബാറി ക്രോസ് ഇനത്തില്‍ പെട്ട രണ്ട് മുട്ടനാടുകൾ , എച്ച്എഫ് ഇനത്തില്‍പെട്ട പശു എന്നിവയെ 2024 നവംബര്‍ 28ന് ഉച്ചയ്ക്ക് 2 ന് പരസ്യലേലം…

14 പശുക്കളെ പരസ്യമായി ലേലം ചെയ്യുന്നു

മൃഗസംരക്ഷണ വകുപ്പിന്റെ കിഴില്‍ പ്രവര്‍ത്തിക്കുന്ന കുടപ്പനക്കുന്ന് ജില്ലാ കന്നുകാലി വളര്‍ത്തല്‍ കേന്ദ്രത്തിലെ 14 പശുക്കളെ 2024 ഒക്ടോബർ 21 ന് രാവിലെ 10.30 മണിക്ക് ഫാം പരിസരത്തു വച്ച് പരസ്യമായി ലേലം ചെയ്തു വില്‍ക്കുന്നതാണ്.…

പശുക്കളെ ലേലം ചെയ്യുന്നു

മൃഗസംരക്ഷണ വകുപ്പിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കുടപ്പനക്കുന്ന് ജില്ലാ കന്നുകാലി വളര്‍ത്തല്‍ കേന്ദ്രത്തിലെ 12 പശുക്കളെ 2024 ജൂണ്‍ മാസം 12 ന് രാവിലെ 11 മണിയ്ക്ക് ഫാം പരിസരത്ത് വച്ച് പരസ്യമായി ലേലം ചെയ്ത്…

പശുവിന്റെ വയറുകാക്കാന്‍

വേനല്‍ക്കാലത്ത് പൊതുവേ പശുക്കളെ ബാധിക്കുന്ന പ്രശ്നമാണ് വയറിലുണ്ടാകുന്ന അമ്ലതയും ദഹനക്കേടും. അത് ഒഴിവാക്കുന്നതിന് 30 ഗ്രാം സോഡാപൊടിയും ഒരു ടീസ്പൂണ്‍ യീസ്റ്റ് കുതിര്‍ത്തതും പശുത്തീറ്റയില്‍ ചേര്‍ത്തുനല്‍കണം.

വേനലില്‍ പശുവിനെ എങ്ങനെ പരിചരിക്കാം?

വേനല്‍ക്കാത്ത് പശുക്കള്‍ക്ക് അതീവശ്രദ്ധ ആവശ്യമാണ്. വെള്ളത്തിനും തീറ്റയ്ക്കും ക്ഷാമം കലരുന്ന കാലമായതിനാല്‍ അതിനുള്ള പ്രതിവിധികളെക്കുറിച്ച് നേരത്തെ മനസിലാക്കിവയ്ക്കണം. രോഗങ്ങള്‍ വരാനുള്ള സാധ്യതയും ഇക്കാലത്ത് കൂടുതലാണ്. വേനല്‍ക്കാലത്തെക്കൂടി മുമ്പില്‍ കണ്ടുകൊണ്ടുവേണം എരുത്തില്‍ നിര്‍മ്മിക്കാന്‍. പശുത്തൊഴുത്തിന്റെ മേല്‍ക്കൂര…

പശു വളർത്തലിൽ പരിശീലനം

കണ്ണൂർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ 2023 ഡിസംബർ 27, 28 തിയ്യതികളിൽ പശു വളർത്തൽ പരിശീലനം നൽകുന്നു. പരിശീലന ക്ലാസിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കണ്ണൂർ, കാസർഗോഡ്, കോഴിക്കോട് ജില്ലകളിലെ കർഷകർ 2023 ഡിസംബർ 26ന്…

തീറ്റപ്പുല്ലിന് ഇനിയും സബ്സിഡി നല്‍കും

ക്ഷീരകർഷകർക്ക് കൂടുതൽ പശുക്കളെ വാങ്ങുന്നതിനായി പലിശരഹിതവായ്പകൾ അനുവദിക്കുമെന്ന് മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പുമന്ത്രി ജെ ചിഞ്ചുറാണി. പുതുക്കാട് മണ്ഡലം നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു മന്ത്രി. പാലുത്പാദനത്തിൽ പൂർണ സ്വയംപര്യാപ്തത കൈവരിക്കാനുള്ള പ്രവർത്തനത്തിലാണ് സംസ്ഥാന സർക്കാർ. തീറ്റപ്പുൽക്കൃഷിക്ക്…

സബ്‌സിഡിയോടെ കാലിത്തീറ്റ വിതരണം

തൃശൂർ, തോളൂര്‍ ഗ്രാമപഞ്ചായത്തിലെ കറവപ്പശുക്കളുള്ള ക്ഷീര കര്‍ഷകര്‍ക്ക് കാലിത്തീറ്റ വിതരണം ചെയ്തു. വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. രഘുനാഥന്‍ നിര്‍വഹിച്ചു. പദ്ധതിയുടെ നിര്‍വഹണ ഉദ്യോഗസ്ഥന്‍ വെറ്ററിനറി ഡോ. ഷിബു കുമാര്‍ പദ്ധതി വിശദീകരണം…