വളർത്തു മൃഗങ്ങൾക്കു അമിതമായ ചൂട് ജീവഹാനിക്ക് കരണമാകാമെന്നതിനാല്‍ ശരീരത്തിന്റെ ഊഷ്മാവ് ക്രമീകരിക്കണം. കുടിക്കാനായി ശുദ്ധജലം എല്ലായിപ്പോഴും പുല്‍ത്തൊട്ടിയിൽ ലഭ്യമായിരിക്കണം. കൊടിയ വേനലില്‍ ചൂട് കുറവുള്ള അതിരാവിലെയും വൈകിട്ടും തീറ്റ നല്‍കുക; മൃഗങ്ങളെ മേയാൻ വിടുന്നത്…
മണ്ണ് പരിശോധനയുടെ അടിസ്ഥാനത്തിൽ കമുകിന് കുമ്മായം ഇടണം. കുമ്മായം ഒരു മരത്തിന് 500 ഗ്രാം എന്ന തോതിൽ ചേര്‍ത്തുകൊടുക്കണം. മണല്‍ പ്രദേശങ്ങളിൽ വേരുതീനിപ്പുഴുക്കളുടെ ശല്യം കാര്യമായി ഉണ്ടാകുകയാണെങ്കില്‍ വേപ്പിന്‍പിണ്ണാക്ക് ഇട്ടുകൊടുത്താൽ മതിയാകും.
വേനല്‍മഴ നന്നായി കിട്ടിയ സ്ഥലങ്ങളിൽ തെങ്ങിൻ തൈ നടാന്‍ പറ്റിയ സമയമാണ്. തവാരണകളിൽ തയ്യാറാക്കിയ തൈകളെ തിരഞ്ഞെടുക്കുന്നതിന് പ്രത്യേക ശ്രദ്ധ ആവശ്യമാണ്. 9 മുതൽ 12 മാസംവരെ പ്രായമായ നല്ല ആരോഗ്യമുള്ളതും രോഗബാധ ഇല്ലാത്തതുമായ…
റബ്ബര്‍ബോര്‍ഡിന്റെ കീഴിലുള്ള നാഷണൽ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോർ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.), റബ്ബറിനെ ബാധിക്കുന്ന ഇലരോഗങ്ങളുടെ നിയന്ത്രണത്തിനായി ഡ്രോണുപയോഗിച്ച് മരുന്നുതളി നടത്തുന്നതിനെക്കുറിച്ച് 2026 ഏപ്രില്‍ 22-ന് രാവിലെ 10.30 മുതൽ ഉച്ചകഴിഞ്ഞ് 12.30 വരെ ഓണ്‍ലൈൻ…
നീര്‍വാര്‍ച്ചയുള്ള മണ്ണിൽ കമുകിന്‍ തൈകളും ഇപ്പോൾ നടാം. ഉയരം കുറവും 5 മുതൽ 6 ഇലകളുമുള്ളവയാണ് ലക്ഷണമൊത്ത തൈകള്‍. ശക്തിയായ വെയിലില്‍ നിന്നു സംരക്ഷിക്കുന്നതിനായി തണൽ മരങ്ങള്‍വെച്ച് പിടിപ്പിക്കണം. ആദ്യത്തെ 4 മുതൽ 5…
മണ്ണുത്തി കാർഷിക ഗവേഷണ കേന്ദ്രത്തിൽ മനുരത്ന, മനുവർണ്ണ നെൽവിത്തുകൾ. മാവിന്റെ 21 ഇനങ്ങളുടെ തൈകൾ, അഞ്ചിനം പ്ലാവിന്റെ തൈകൾ. മോഹിത് നഗർ ഇനം കവുങ്ങ്, കേരശ്രീ തെങ്ങിൻതൈ, പേരയ്ക്ക ഇനങ്ങൾ. നാലിനം ചാമ്പ ലെയർ,…
കൃഷിവകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ബയോടെക്നോളജി ആൻഡ് മോഡൽ ഫ്ലോറികൾച്ചർ സെൻറർ കഴക്കൂട്ടത്ത് 20 രൂപ നിരക്കിൽ നേന്ത്രൻ, മഞ്ചേരി നേന്ത്രൻ, യങ്കാമ്പി ടിഷ്യു കൾച്ചർ വാഴ തൈകൾ ലഭ്യമാണ്. വാഴ തൈകൾക്കായി 9383470292 എന്ന…
സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ 2026 ഏപ്രിൽ 22,23,24 തീയതികളിൽ ഇടുക്കി ജില്ലയിലെ കർഷകരുടെ അപേക്ഷ സംബന്ധിച്ച സിറ്റിംഗ് നടത്തുന്നതാണ്. ചെറുതോണി ജില്ലാ വ്യാപാരഭവനിൽ രാവിലെ 9ന് ആരംഭിക്കുന്ന സിറ്റിംഗിൽ ചെയർപേഴ്സൺ കെ അബ്രഹാം…
പുരാതന ഭാരത സംസ്‌കാരത്തിന്റെ ഏടുകളില്‍ പഴമ കൊണ്ടും, പെരുമ കൊണ്ടും, സംസ്‌കാരിക തനിമ കൊണ്ടും, അനുഷ്ഠാനരീതി കൊണ്ടും ആദിദ്രാവിഡ ആഘോഷങ്ങളില്‍ എക്കാലവും മികച്ചു നില്‍ക്കുന്ന കാര്‍ഷിക സംസ്‌കൃതിയുടെ മഹോത്സവമാണ് “വിഷു”. മണ്ണും മനുഷ്യനും പ്രകൃതിയും…
ഏലം – ഏലപ്പേൻ, തണ്ടുതുരപ്പൻ, വെള്ളീച്ച മുതലായ കീടങ്ങൾക്കെതിരെ നിയന്ത്രണമാർഗ്ഗങ്ങൾ സ്വീകരിക്കുക. കൃഷിയിടം കളവിമുക്തമാക്കി സൂക്ഷിക്കേണ്ടതും പുതയിട്ട് നനയ്ക്കുകയും വേണം. രണ്ടാഴ്ചയിലോരിക്കൽ കനത്ത ഒരു നന ഏലത്തിന് വളരെ നല്ലതാണ്. കറ്റെ രോഗം ബാധിച്ച…