കേരളത്തിന്റെ നേട്ടങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന കേരളീയം നാടിന്റെ മഹോത്സവമായി മാറിയിരിക്കുന്നു. കേരളപ്പിറവിദിനമായ നവമ്പര്‍ ഒന്നിന് തിരുവനന്തപുരം നഗരത്തില്‍ വിവിധ വേദികളിലായാരംഭിച്ച മേള ആയിരങ്ങളുടെ പങ്കാളിത്തത്തോടെ തുടരുകയാണ്. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ അസാധാരണമായ ജനപ്രവാഹമാണ് അനുഭവപ്പെട്ടത്.കേരളീയത്തിന്റെ ഭാഗമായ ട്രേഡ്…
കേരളീയത്തോടനുബന്ധിച്ച് എല്‍.എം.എസ് കോമ്പൗണ്ടില്‍ നടക്കുന്ന പെറ്റ് ഫുഡ് ഫെസ്റ്റിവലിന്റെ ഭാഗമായി എല്ലാ ദിവസവും മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ പെറ്റ് ന്യുട്രീഷന്‍ കോര്‍ണര്‍ പ്രവര്‍ത്തിക്കും. വൈകിട്ട് അഞ്ചുമണി മുതല്‍ ഒന്‍പതുമണിവരെ ഓമന മൃഗങ്ങളുടേയും പക്ഷികളുടേയും പോഷകാഹാരം…
ഹരിതവിപ്ലവത്തിന്റെ പിതാവായ എംഎസ് സ്വാമിനാഥന്, ഇനി നമുക്കുവേണ്ടത് നിത്യഹരിതവിപ്ലവമാണെന്നു പറഞ്ഞിട്ടുള്ളതിനെ ഓര്‍മ്മിപ്പിച്ചുകൊണ്ട് കേരളം കാര്‍ഷികമേഖലയില്‍ നിത്യഹരിതവിപ്ലവമാണ് നടപ്പാക്കുവാന്‍ പോകുന്നതെന്ന് കൃഷിമന്ത്രി പി. പ്രസാദ് പറഞ്ഞു. കേരളപ്പിറവി മുതല്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ ലോകത്തിനു മുമ്പില്‍…
കേരളത്തിന്റെ മഹാ ഉത്സവമായി തിരുവനന്തപുരത്ത് നവംബര്‍ 1 മുതല്‍ 7 വരെ കേരളീയം സംഘടിപ്പിക്കുന്നു. കേരളീയം ട്രേഡ് ഫെയര്‍ എട്ടു വേദികളിലായി നാനൂറിലേറെ സ്റ്റാളുകള്‍. പ്രദര്‍ശന വിപണനം രാവിലെ 10 മുതല്‍ വൈകിട്ട് 10…