Menu Close

Tag: കേരളം

പഴം-പച്ചക്കറി സംസ്കരണത്തിൽ പരിശീലനം

കേരള കാര്‍ഷികസര്‍വ്വകലാശാലയുടെ കീഴിലുള്ള തൃശ്ശൂർ കൃഷിവിജ്ഞാനകേന്ദ്രത്തിൽ “പഴം പച്ചക്കറി സംസ്കരണം” എന്ന വിഷയത്തില്‍ 2024 ജൂലൈ 26 ന് ഒരു ദിവസത്തെ പരിശീലനപരിപാടി നടത്തുന്നു. പരിശീലനഫീസ് 300/-രൂപ. താല്‍പര്യമുള്ളവര്‍ 9400483754 എന്ന ഫോണ്‍നമ്പറിൽ (രാവിലെ…

പാൽ ഗുണനിയന്ത്രണ ബോധവൽക്കരണ പരിപാടി കാണക്കാരിയില്‍

കാണക്കാരി ക്ഷീരസംഘത്തിൽ പാൽ ഗുണനിയന്ത്രണ ബോധവൽക്കരണ പരിപാടി ക്ഷീരവികസന വകുപ്പ് കോട്ടയം ജില്ലാ ക്വാളിറ്റി കണ്ൺട്രോൾ യൂണിറ്റിന്റെയും കാണക്കാരി ക്ഷീരവ്യവസായ സഹകരണസംഘത്തിൻ്റെയും സംയുക്താഭിമുഖ്യത്തിൽ പാൽ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുവേണ്ടി ഒരു പാൽ ഗുണനിയന്ത്രണ ബോധവൽക്കരണ പരിപാടി…

മത്സരാധിഷ്ഠിത ക്വട്ടേഷനുകൾ ക്ഷണിക്കുന്നു

മൃഗസംരക്ഷണവകുപ്പിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന കുടപ്പനക്കുന്ന് ജില്ലാ കന്നുകാലി വളർത്തൽ കേന്ദ്രത്തിലെ വിവിധ ഭാഗങ്ങളിലായി നിൽക്കുന്ന മരങ്ങൾ കോതുന്നതിനായി മരംവെട്ടുമെഷീന്‍ (Wood cutter Machine) ഫാമിൽ എത്തിച്ചുനൽകുന്നതിന് മുദ്രവച്ച മത്സരാധിഷ്ഠിത ക്വട്ടേഷനുകൾ ക്ഷണിച്ചു കൊള്ളുന്നു. ക്വട്ടേഷനുകൾ…

ജൈവവൈവിധ്യ സംരക്ഷണത്തില്‍ അവാര്‍ഡ്

ആലപ്പുഴ ജില്ലയിലെ ജൈവവൈവിധ്യ സംരക്ഷണരംഗത്തെ അനുകരണീയ പ്രവർത്തനങ്ങൾക്ക് സംസ്ഥാന വനം-വന്യജീവി വകുപ്പ് നൽകുന്ന വനമിത്ര അവാർഡിന് അപേക്ഷ ക്ഷണിച്ചു. 25000 രൂപയും ഫലകവുമാണ് അവാർഡായി നൽകുന്നത്. പരിസ്ഥിതിയും ജൈവവൈവിധ്യവും പരിരക്ഷിക്കുന്നതും വർദ്ധിപ്പിക്കുന്നതുമായ പ്രവർത്തനങ്ങൾക്ക് ഓരോ…

കാർഷികസർവ്വകലാശാലയിൽ റിസേർച്ച് അസിസ്റ്റന്റ് ഒഴിവ്

കേരള കാർഷികസർവ്വകലാശാല വനശാസ്ത്രകോളേജിൽ പ്രോജക്ടിലേക്ക് റിസേർച്ച് അസിസ്റ്റന്റ് തസ്തികയിലേയ്ക്ക് (പ്രതിമാസം 25,000 രൂപ നിരക്ക്) 2024 ജൂലൈ 31ന് രാവിലെ 10.00 ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. യോഗ്യത: MSc. (Remote Sensing…

കർഷകരെ ആദരിക്കുന്നു

വിവിധ വിഭാഗങ്ങളിലായി വിഴിഞ്ഞം കൃഷിഭവൻ പരിധിയിലുള്ള കർഷകരെ ആദരിക്കുന്നു. അപേക്ഷ 2024 ജൂലൈ 29 ന് വൈകുന്നേരം 5 മണിക്കുമുമ്പായി കൃഷിഭവനിൽ സമർപ്പിക്കേണ്ടതാണ്.

കർഷകഭാരതി അവാർഡ്: നോമിനേഷനുകൾ ക്ഷണിക്കുന്നു

സംസ്ഥാനകൃഷിവകുപ്പ് 2023 വർഷത്തിൽ കാർഷികമേഖലയിലെ മാധ്യമമികവിനെ പ്രോത്സാഹിപ്പിക്കുന്നതിനായി നൽകിവരുന്ന കർഷകഭാരതി അവാർഡിനായി നോമിനേഷനുകൾ ക്ഷണിച്ചു. ഏറ്റവും മികച്ച ഫാംജേർണലിസ്റ്റിനാണ് അവാർഡ് നൽകുന്നത്. മലയാളഭാഷയിലൂടെ കാർഷികമേഖലക്ക് വിലപ്പെട്ട സംഭാവനകൾ നൽകുന്ന തരത്തിൽ മാധ്യമപ്രവർത്തനം നടത്തിയ വ്യക്തിക്കാണ്…

ന്യൂനമര്‍ദ്ദപ്പാത്തി ദുര്‍ബ്ബലമായി; മഴ കുറയുന്നു

രണ്ടാഴ്ചയ്ക്കുശേഷം തീരദേശന്യൂനമർദ്ദപ്പാത്തി തെക്കൻ ഗുജറാത്ത് മുതൽ വടക്കൻ കർണാടകതീരം വരെയായി ചുരുങ്ങിയിട്ടുണ്ട്. ഇതുമൂലം മഴ കേരളത്തിന്റെ വടക്കേയറ്റത്തുമാത്രമായി ഇനിയുള്ളയാഴ്ച നിലനില്‍ക്കാനാണ് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ കണക്കുകൂട്ടലുകള്‍ പറയുന്നു. വ്യാഴാഴ്ച കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ അതിശക്തമായ മഴയ്ക്കു…

നിപ: മൃഗസംരക്ഷണവകുപ്പും ജാഗ്രതയില്‍

സംസ്ഥാനത്ത് വീണ്ടും നിപാവൈറസ് റിപ്പോര്‍ട്ടുചെയ്ത സാഹചര്യത്തില്‍ ആരോഗ്യവകുപ്പിനൊപ്പം നടപടികളിലേക്കുകടന്ന് മൃഗസംരക്ഷണവകുപ്പും. അഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ വവ്വാലുകളുടെ സാന്നിധ്യം നിരീക്ഷിക്കാനും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ വളര്‍ത്തുമൃഗങ്ങളില്‍നിന്ന് സിറം ശേഖരിച്ച് പരിശോധന നടത്താനുമാണ് തീരുമാനം. ഭോപ്പാലിലെ നാഷനല്‍…

സംസ്ഥാനകാർഷിക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു; പുതിയ നാല് അവാര്‍ഡുകള്‍കൂടി

2023-ലെ സംസ്ഥാനതല കർഷകാവാർഡുകൾക്ക് കൃഷിവകുപ്പ് അപേക്ഷ ക്ഷണിച്ചു. കഴിഞ്ഞ വർഷങ്ങളിലുള്ളതിനു പുറമെ പുതിയതായി നാലെണ്ണംകൂടി ഉൾപ്പെടുത്തി 41 അവാർഡുകൾക്കാണ് അപേക്ഷ ക്ഷണിച്ചത്.കാർഷികമേഖലയിൽ മികച്ച പ്രവർത്തനം നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനുള്ള അച്യുതമേനോൻ സ്മാരക അവാർഡ്,…