Menu Close

Tag: കേരളം

ഉണക്കിയാല്‍ മതി, കൃഷി പച്ച പിടിക്കും. ഇനി ഉണക്കിയ പഴം- പച്ചക്കറികളുടെ കാലം

കര്‍ഷകരുടെ എല്ലാക്കാലത്തെയും കണ്ണീരായിരുന്നു വിളവെടുത്ത് ദിവസങ്ങള്‍ കൊണ്ട് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ഉണങ്ങിപ്പോകുന്നത്. രണ്ടുമൂന്നു ദിവസത്തിനുള്ളില്‍ വില്പന നടന്നില്ലെങ്കില്‍ അവ പിന്നെ വളമാക്കാനേ കഴിയുമായിരുന്നുള്ളൂ. അതേസമയം, ഇപ്പോള്‍ ഉണക്കിസൂക്ഷിച്ച പഴങ്ങളും പച്ചക്കറികളും മറ്റു വിളകളും വിപണിയില്‍…

ചക്ക കേരളത്തിന്റെ സ്വര്‍ണ്ണം

കേരളത്തിന്റെ സ്വന്തം പഴം ചക്കയുമായി കുഴഞ്ഞുകിടക്കുകയാണ് മലയാളിയുടെ ജീവിതം. എന്നാലും, ചക്ക ഒരു മുത്താണെന്ന കാര്യം നമ്മള്‍ തിരിച്ചറിഞ്ഞിട്ട് വളരെക്കുറച്ചു വര്‍ഷങ്ങളേ ആയിട്ടുള്ളൂ. വര്‍ഷം തോറും പ്ലാവ് നിറയെ കായ്ച്ചു പഴുത്ത് അണ്ണാനും കാക്കയും…

ഇപ്പോള്‍ മണ്ണിനെ അറിയാന്‍ മൊബൈല്‍ നോക്കിയാല്‍ മതി

മണ്ണ് പരിശോധനയ്ക്ക് ഇപ്പോള്‍ കൃഷിഭവനും ലാബും കയറിയിറങ്ങേണ്ട കാര്യമില്ല. ഒരു മൊബൈലുമായി നേരേ പറമ്പിലേക്ക് ഇറങ്ങിയാല്‍മതി. മണ്ണ് പര്യവേഷണകേന്ദ്രവും കേരള സംസ്ഥാന കൃഷിവകുപ്പും ശേഖരിച്ച വിവരങ്ങള്‍ അടിസ്ഥാനമാക്കിയുള്ള മണ്ണ് എന്ന ആപ് മൊബൈലില്‍ ഇന്‍സ്റ്റാള്‍…