കോട്ടയം, ക്ഷീരവികസനവകുപ്പ് ജില്ലാ കൺട്രോൾ യൂണിറ്റിന്റെയും കൂടല്ലൂർ ക്ഷീരോത്പാദക സഹകരണസംഘത്തിന്റെയും ആഭിമുഖ്യത്തിൽ 2023 ഒക്ടോബർ 12ന് രാവിലെ 9.30ന് കൂടല്ലൂർ ക്ഷീരസഹകരണ സംഘത്തിൽ കർഷകർക്കായി പാൽ ഗുണനിയന്ത്രണബോധവത്കരണ പരിപാടി സംഘടിപ്പിക്കും. ശുദ്ധമായ പാല്‍ ഉല്‍പാദനത്തിന്…
കേരള കാർഷിക സർവകലാശാലയുടെ കീഴിൽ മണ്ണുത്തിയിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിക്കേഷൻ സെന്ററിന്റെ ആഭിമുഖ്യത്തിൽ ‘പഴം, പച്ചക്കറി സംസ്കരണം (ജാം,സ്ക്വാഷ്, അച്ചാർ നിർമാണം)’ എന്ന വിഷയത്തിൽ 2023 ഒക്ടോബർ 27 ന് പ്രായോഗിക പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.നിശ്ചിത…
കേരള കാർഷിക സർവകലാശാലയുടെ കീഴിൽ മണ്ണുത്തിയിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിക്കേഷൻ സെന്ററിന്റെ ആഭിമുഖ്യത്തിൽ ‘വീടുവളപ്പിലെ പച്ചക്കറി കൃഷി’ എന്ന വിഷയത്തിൽ 2023 ഒക്ടോബർ 31 ന് പ്രായോഗിക പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.നിശ്ചിത ഫീസ് ഈടാക്കികൊണ്ട് നടത്തപ്പെടുന്ന…
കോട്ടയം, എലിക്കുളം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വിദ്യാർഥികളിൽ കാർഷികാഭിരുചി വളർത്താൻ ആവിഷ്‌ക്കരിച്ച ‘ഹരിതകം’ പദ്ധതിക്കു തുടക്കമായി. ഇളങ്ങുളം ശ്രീ ധർമ്മശാസ്താ കെ.വി.എൽ.പി. സ്‌കൂളിൽ വിദ്യാർഥികൾക്ക് പച്ചക്കറി തൈ നൽകി പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.…
ചക്കയുടെ സംരംഭകര്‍ക്കായി ഏകദിന ശില്പശാല തിരുവനന്തപുരം ആനയറയില്‍ സ്ഥിതി ചെയ്യുന്ന സമേതി പരിശീലന കേന്ദ്രത്തില്‍ വച്ച് ഒക്ടോബര്‍ 19ന് സംഘടിപ്പിക്കുന്നു. ചക്കയുടെ വാണിജ്യപരമായ ഇനങ്ങള്‍, ആഗോളതലത്തില്‍ മൂല്യ വര്‍ധനവിനുള്ള സാധ്യത, വിവിധ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍,…
കാര്‍ഷികോത്പന്നങ്ങളുടെ മൂല്യവര്‍ദ്ധനവും വിപണനവും അടിസ്ഥാനമാക്കി സംസ്ഥാന സര്‍ക്കാര്‍ കൃഷിവകുപ്പ് സംഘടിപ്പിക്കുന്ന വൈഗ അന്താരാഷ്ട്ര ശില്പശാലയുടെയും കാര്‍ഷിക പ്രദര്‍ശനങ്ങളുടെയും പ്രചരണാര്‍ത്ഥം ഒരു ലോഗോ തയ്യാറാക്കുന്നതിനായി മത്സരാടിസ്ഥാനത്തില്‍ ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ വ്യക്തികളില്‍ നിന്ന് എന്‍ട്രികള്‍ ക്ഷണിക്കുന്നു.…
വെള്ളായണി അഗ്രി കാര്‍ഷിക കോളേജില്‍ കൂണ്‍ കൃഷി പരിശീലനം എന്ന വിഷയത്തില്‍ 2023 ഒക്ടോബർ 11ന് ഏകദിന പരിശീലനം സംഘടിപ്പിക്കുന്നു. ഫോണ്‍ – 8891540778, 8281527584.
ആലപ്പുഴ, കനകാശേരി പാടത്തു കൃഷിയിറക്കാൻ തോമസ് കെ. തോമസ് എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. തുടർച്ചയായ മടവീഴ്ചയെ തുടർന്ന് 9 തവണ കൃഷി നഷ്ടമായ പാടശേഖരമാണ് കൈനകരി കൃഷിഭവന് കീഴിലുള്ള കനകാശേരി. നിരന്തരമായ…
ജില്ലയിലെ ഒന്നാം വിള നെല്ല് സംഭരണത്തിനും ജില്ലാതല സ്‌പോട്ട് പി.ആര്‍.എസ് വിതരണത്തിനും തുടക്കമായി. ആലത്തൂര്‍ താലൂക്ക് കാവശ്ശേരി മൂപ്പുപറമ്പ് പാടശേഖരസമിതിയിലെ കര്‍ഷകരില്‍നിന്നാണ് നെല്ല് സംഭരണം ആരംഭിച്ചത്. പി.പി സുമോദ് എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു.
കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിനും നൂതന കൃഷി ആശയങ്ങള്‍ പങ്കുവയ്ക്കുന്നതിനുമായി കാലാവസ്ഥയും കൃഷിയും എന്ന പേരില്‍ കൊല്ലങ്കോട് കാര്‍ഷിക സെമിനാര്‍ സംഘടിപ്പിച്ചു. കാലാവസ്ഥ ശാസ്ത്രജ്ഞനായിരുന്ന ഡോ. പി.ആര്‍. പിഷാരടിയുടെ അനുസ്മരണത്തോടനുബന്ധിച്ചാണ് സെമിനാര്‍ സംഘടിപ്പിച്ചത്. കൃഷി വിജ്ഞാനകേന്ദ്രം,…