ഇടുക്കി ജില്ലയിലെ ദേവികുളം മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്. ദേവികുളത്തിലെ കാര്‍ഷിക പുരോഗതി…
ഇടുക്കി ജില്ലയിലെ ഇടുക്കി മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്. ഇടുക്കിയിലെ കാര്‍ഷിക പുരോഗതി…
എറണാകുളം ജില്ലയിലെ ആലുവ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ വച്ച് 2023 ഡിസംബർ 22ന് ഇറച്ചി കോഴി വളര്‍ത്തല്‍ എന്ന വിഷയത്തിൽ പരിശീലനം നല്കുന്നു. ഫോണ്‍ – 0484 2950408
എറണാകുളം ജില്ലയിലെ ആലുവ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ വച്ച് 2023 ഡിസംബർ 16ന് പോത്ത് വളര്‍ത്തല്‍ എന്ന വിഷയത്തിൽ പരിശീലനം നല്കുന്നു. ഫോണ്‍ – 0484 2950408
എറണാകുളം ജില്ലയിലെ ആലുവ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ വച്ച് 2023 ഡിസംബർ 14 ന് പാല് ഉല്‍പ്പന്ന നിര്‍മ്മാണം എന്ന വിഷയത്തിൽ പരിശീലനം നല്കുന്നു. ഫോണ്‍ – 0484 2950408
കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വഴി വിപണനം ചെയ്യാന്‍ സഹായിക്കുന്ന പരിശീലന പരിപാടി ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് പരിശീലനം കാര്‍ഷിക കോളേജ് പടന്നകാടില്‍ 2023 ഡിസംബര്‍ 20, 21 തീയതികളില്‍ സംഘടിപ്പിക്കുന്നു. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, സോഷ്യല്‍…
സ്റ്റേറ്റ് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന് രാഷ്ട്രീയ കൃഷി വികാസ് യോജന(2022-23) യുടെ ഭാഗമായി 2023-24 വര്‍ഷത്തില്‍ നടപ്പിലാക്കുന്ന ഓപ്പണ്‍ പ്രെസിഷന്‍ ഫാമിംഗ് പദ്ധതിക്ക് തിരുവനന്തപുരം, കൊല്ലം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ്…
ചിറയിന്‍കീഴ് മണ്ഡലം നവകേരള നിര്‍മ്മിതിയുടെ ഭാഗമായി കടയ്ക്കാവൂര്‍ ഗ്രാമപഞ്ചായത്തില്‍ ‘കേരഗ്രാമം’ പദ്ധതിയുടെയും ചിറയിന്‍കീഴ് ബ്ലോക്ക് തല കിസാന്‍ മേളയുടെയും ഉദ്ഘാടനം 2023 ഡിസംബര്‍ 12 ന് രാവിലെ 11 മണിക്ക് കടയ്ക്കാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്…
കേരള കാർഷിക സർവകലാശാല, ഫോറസ്ട്രി കോളേജിൽ വുഡ് സയൻസ്,അഗ്രിക്കൾച്ചറൽ സ്റ്റാറ്റിറ്റിക്സ് എന്നീവിഭാഗങ്ങളിൽ അസിസ്റ്റന്റ് പ്രൊഫസറിന്റെ താൽക്കാലിക ഒഴിവുണ്ട്(കരാർ നിയമനം).കൂടുതൽ വിവരങ്ങൾ www.kau.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി 2023 ഡിസംബർ…
കേരള കാര്‍ഷിക സര്‍വ്വകലാശാല ഇ-പഠന കേന്ദ്രം “രോഗകീട നിയന്ത്രണം ജൈവ ജീവാണു മാര്‍ഗങ്ങളിലൂടെ” എന്ന വിഷയത്തില്‍ തയ്യാറാക്കിയ മാസ്സിവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്സിലേക്കുള്ള പുതിയ ബാച്ച് 2023 ഡിസംബര്‍ 18 ന് ആരംഭിക്കുന്നു. കേരള…