Menu Close

കര്‍ഷകരുടെ ചോദ്യങ്ങള്‍ക്ക്‌ മറുപടി നൽകുന്നു

റബ്ബര്‍പുകപ്പുരകളെക്കുറിച്ചും അവയുടെ ന്യൂനതകള്‍ പരിഹരിക്കുന്നതിനെക്കുറിച്ചും അറിയാന്‍ റബ്ബര്‍ബോര്‍ഡിന്റെ 04812576622 എന്ന കോള്‍സെന്‍റര്‍ നമ്പറില്‍ 2024 മാർച്ച് 20 ന് രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ റബ്ബര്‍ബോര്‍ഡിലെ ഡെപ്യൂട്ടി ഡയറക്ടര്‍ കര്‍ഷകരുടെ ചോദ്യങ്ങള്‍ക്ക്‌ ഫോണിലൂടെ മറുപടി നൽകുന്നു.