Menu Close

Tag: വിളപരിപാലനം

മുളകിലെ വാട്ട രോഗം

മുളക് ചെടിയുടെ ഇലകൾ അകത്തക്കോ പുറത്തേക്കോ ഉണങ്ങി ചെടി പെട്ടെന്ന് വാടിപ്പോകുന്നു. രോഗബാധയേറ്റ ചെടികളുടെ ഇലകളിൽ മുരടിപ്പ്, വാട്ടം തുടങ്ങിയ ലക്ഷണങ്ങൾ കാണാം. രോഗ ബാധയേറ്റ ചെടികളുടെ ഇലകൾ വാടി ചെടി നശിച്ചു പോകുന്നു.പ്രതിരോധ…

കുരുമുളക് പരിചരണം വേനല്‍ക്കാലത്ത്

ഈ വര്‍ഷം കുരുമുളകുതൈകള്‍ വേണമെങ്കില്‍ ഇപ്പോള്‍ ജോലി തുടങ്ങണം. കുരുമുളകിന്റെ കൊടിത്തലകള്‍ മുറിച്ചെടുത്ത് വേരുപിടിപ്പിക്കുവാന്‍ ഇതാണ് അനുയോജ്യമായ സമയം. കൊടിയുടെ ചുവട്ടില്‍ നിന്നുണ്ടാകുന്ന ചെന്തലകളുടെ നടുവിലെ മൂന്നിലൊന്നുഭാഗമാണ് ഇതിനായി ഉപയോഗിക്കുന്നത്. ഇലഞെട്ട് തണ്ടില്‍ നില്‍ക്കത്തക്കവിധം…

വെള്ളരിവിളകളിലെ കായീച്ചകള്‍

വെള്ളരിവര്‍ഗവിളകളുടെ പ്രധാന ശത്രുവാണ് കായീച്ച. പാവല്‍, പടവലം, വെള്ളരി, കുമ്പളം, മത്തന്‍, കക്കിരി, കോവല്‍ എന്നീ പച്ചക്കറികളും മാവ്, പേര തുടങ്ങിയ പഴവര്‍ഗങ്ങളും കായീച്ചകളുടെ ഉപദ്രവം നേരിടുന്നവയാണ്.പെണ്‍കായീച്ചകളാണ് ശല്യമാകുന്നത്. അവ കായകളില്‍ മുട്ടയിടും. മുട്ടവിരിഞ്ഞ്…

പയറില്‍ കായ്തുരപ്പന്‍ കയറിയാല്‍

പയറില്‍ കായ്തുരപ്പന്റെ ആക്രമണം നിയന്ത്രിക്കാനായി വേപ്പിന്‍കുരുസത്ത് 5% വീര്യത്തില്‍ തയ്യാറാക്കി തളിക്കുക. ആക്രമണം രൂക്ഷമാണെങ്കില്‍ രണ്ടു മില്ലി ഫ്ളൂബെന്‍റാമൈഡ് 10 ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതിലോ അല്ലെങ്കില്‍ ക്ലോറാന്‍ട്രാനിലിപ്രോള്‍ മൂന്ന് മില്ലി 10 ലിറ്റര്‍…

വെണ്ടയിലെ ഇലപ്പുള്ളിരോഗത്തെ ചെറുക്കാം

വെണ്ടയില്‍ ഇലപ്പുള്ളി രോഗം കാണുന്ന സമയമാണിത്. ട്രൈക്കോഡര്‍മ 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്നതോതില്‍ തളിച്ചുകൊടുത്ത് ഇതു നിയന്ത്രിക്കാവുന്നതാണ്. രോഗം മൂര്‍ച്ഛിക്കുകയാണെങ്കില്‍ മാംഗോസേബ് 3 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്നതോതില്‍ കലക്കി…

പച്ചക്കറികളെ പരിപാലിക്കാം

പയർ, വഴുതന, മുളക് തുടങ്ങിയ പച്ചക്കറി വിളകളിൽ നീരൂറ്റിക്കുടിക്കുന്ന കീടങ്ങളായ മുഞ്ഞ, വെള്ളീച്ച തുടങ്ങിയവയുടെ ആക്രമണം വ്യാപകമായി കണ്ടുവരുന്നു.ഇവയെ നിയന്ത്രിക്കുന്നതിനായി വേപ്പധിഷ്ഠിത കീടനാശിനിയായ കെ വി കെ രക്ഷ 6 ഗ്രാം ഒരു ലിറ്റർ…

പ്ലാവ് ഉണങ്ങുന്നോ?

പ്ലാവ് ഉണങ്ങുന്ന പ്രശ്നം ചില സ്ഥലങ്ങളില്‍ വ്യാപകമായി ഉണ്ടാകുന്നതായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. മണ്ണിലൂടെ പകരുന്ന പലതരം കുമിളുകളായാരിക്കും ഇതിന്റെ പ്രധാന കാരണം. ഇലകള്‍ മഞ്ഞളിക്കുകയും കൊഴിയുകയും മരം മുഴുവനായി വാടിയുണങ്ങുകയും ചെയ്യുന്നതാണ് പ്രധാന രോഗലക്ഷണം.…

തെങ്ങിന്റെ ചെന്നീരൊലിപ്പിനുള്ള ചികിത്സ

തെങ്ങിനെ ബാധിക്കുന്ന പ്രധാനരോഗങ്ങളിലൊന്നാണ് ചെന്നീരൊലിപ്പ്. തെലാവിയോപ്‌സിസ് പാരഡോക്‌സ് എന്ന ഒരിനം കുമിളാണ് ചെന്നീരൊലിപ്പിനു കാരണം. തെലാവിയോപ്‌സിസ് ഡിസീസ് എന്നും ഇതിന് പേരുണ്ട്. തെങ്ങിൻ തടിയുടെ മുരടുഭാഗത്ത് കാണപ്പെടുന്ന കടും ചുവപ്പുനിറത്തിലുള്ള വിള്ളലുകളും കുത്തുകളുമാണ് ഇതിന്റെ…

പച്ചക്കറിയിലെ വെള്ളീച്ചയെ കെണിയിലാക്കാം

പച്ചക്കറി വിളകളില്‍ വെള്ളീച്ചശല്യം രൂക്ഷമാകാറുണ്ട്. വഴുതിനവര്‍ഗ്ഗവിളകളായ വഴുതിന, തക്കാളി, മുളകിനങ്ങള്‍ എന്നിവയിലാണ് പ്രധാനമായും കാണുന്നത്. ഇലകളില്‍ മുട്ടയിട്ട് വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങളും ഈച്ചയും അടിവശത്തിരുന്ന് നീരൂറ്റിക്കുടിക്കുന്നതിനാല്‍ ഇലകള്‍ കുരുടിച്ച് ചെടി മുരടിച്ചുനശിക്കുന്നു. ഇലകള്‍ കൈകൊണ്ട് ഇളക്കിനോക്കിയാല്‍…

മഞ്ഞളിനുണ്ടാകുന്ന ഇലകരിച്ചില്‍ മാറ്റാന്‍

മഞ്ഞളിന് ഇലകരിച്ചിൽരോഗം ഉണ്ടാക്കുന്നത് ട്രാഫിനാ മാക്കുലൻസ് എന്ന കുമിളാണ്. ഇതുവന്നാല്‍ ഇലകളിൽ വൃത്തത്തിലോ സമചതുരത്തിലോ ആകൃതിയില്‍ തവിട്ടുനിറമുള്ള പുള്ളികൾ വരികയും ക്രമേണ ഇല മുഴുവനായി മഞ്ഞയോ കടുത്ത തവിട്ടോ നിറമായി മാറും. രോഗം രൂക്ഷമായാല്‍…