Menu Close

പയറില്‍ കായ്തുരപ്പന്‍ കയറിയാല്‍

പയറില്‍ കായ്തുരപ്പന്റെ ആക്രമണം നിയന്ത്രിക്കാനായി വേപ്പിന്‍കുരുസത്ത് 5% വീര്യത്തില്‍ തയ്യാറാക്കി തളിക്കുക. ആക്രമണം രൂക്ഷമാണെങ്കില്‍ രണ്ടു മില്ലി ഫ്ളൂബെന്‍റാമൈഡ് 10 ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതിലോ അല്ലെങ്കില്‍ ക്ലോറാന്‍ട്രാനിലിപ്രോള്‍ മൂന്ന് മില്ലി 10 ലിറ്റര്‍ വെള്ളത്തില്‍ എന്ന് തോതിലോ തളിച്ചു കൊടുക്കാവുന്നതാണ്.