Menu Close

Tag: വാര്‍ത്താവരമ്പ്

റബ്ബറിന്‍റെ നടീല്‍, പരിപാലനം: ഓണ്‍ലൈന്‍ പരിശീലനം

റബ്ബറിന്‍റെ നടീല്‍, പരിപാലനം എന്നിവയുള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ഓണ്‍ലൈന്‍ പരിശീലനം 2023 നവംബര്‍ 28-ന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447710405 എന്ന ഫോണ്‍ നമ്പരിലോ 04812351313 എന്ന…

കർഷകർക്കുള്ള പൊതു നിർദ്ദേശം

കീട രോഗ സാധ്യത കൂടിയ സാഹചര്യമായതിനാൽ കൃത്യമായി വിളകൾ നിരീക്ഷിക്കുകയും തുടക്കത്തിൽ തന്നെ അവയെ നിയന്ത്രിക്കാൻ ശ്രമിക്കുകയും ചെയ്യുക. കീടരോഗ നിയന്ത്രണം സമീപത്തുള്ള കർഷകർ കൂട്ടായ പ്രവർത്തനത്തിലൂടെ ചെയ്യുന്നത് രോഗം ബാധിക്കുന്നതു ഇല്ലാതാക്കാൻ കൂടുതൽ…

വാഴയിലെ സിഗട്ടോക്ക രോഗം

സിഗട്ടോക്ക രോഗം തടയുന്നതിനായി നിശ്ചിത അകലത്തിൽ വാഴകൾ നടാൻ ശ്രദ്ധിക്കുക. രോഗം വന്ന ഭാഗങ്ങൾ മുറിച്ചു നശിപ്പിക്കുക. സിഗട്ടോക്ക രോഗത്തിനെതിരെ 20 ഗ്രാം സ്യൂഡോമൊണാസ് ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി തളിച്ച് കൊടുക്കുക. രോഗം…

പച്ചക്കറി

പച്ചക്കറി തൈകൾ പറിച്ചു നടാവുന്നതാണ്. കൃഷിയിടങ്ങളിൽ 1 മുതൽ 3 കിലോ കുമ്മായം അല്ലെങ്കിൽ ഡോളോമൈറ്റ് സെന്റൊന്നിന് മണ്ണുപരിശോധനയുടെ അടിസ്ഥാനത്തിൽ ചേർത്തുകൊടുക്കണം. 10 ദിവസത്തിന് ശേഷം ട്രൈക്കോഡെർമ സമ്പുഷ്ടമായ ജൈവവളത്തോടൊപ്പം എല്ലുപൊടി, വേപ്പിൻപിണ്ണാക്ക് എന്നിവ…

വാഴയിൽ ഇലതീനിപ്പുഴുക്കളുടെ ആക്രമണം

ആക്രമണം  തടയുന്നതിനായി ബാസില്ലസ് തുറിഞ്ചിയൻസിസിന്റെ അനുയോജ്യമായ ഫോർമുലേഷനുകൾ തെളിഞ്ഞ കാലാവസ്ഥയിൽ തളിച്ചുകൊടുക്കുക. കീടാക്രമണം കൂടുതലുള്ള ഇലകൾ പുഴുക്കളോടൊപ്പം നശിപ്പിച്ചു കളയുക. ശല്യം രൂക്ഷമായാൽ 2 മില്ലി ക്വിനാൽഫോസ് 1 ലിറ്റർ വെള്ളത്തിൽ അല്ലെങ്കിൽ 3…

മഴ തുടരും

മാലദ്വീപ് മുതൽ മഹാരാഷ്ട്ര തീരം വരെ ന്യുന മർദ്ദപാത്തി സ്ഥിതി ചെയ്യുന്നു ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ മിതമായ/ ഇടത്തരം മഴയ്ക്ക് സാധ്യത. കേരളത്തിൽ നവംബർ 23…

ക്ഷീരകര്‍ഷകര്‍ക്കു പരിശീലനം

തിരുവനന്തപുരം വലിയതുറയില്‍ ക്ഷീരവികസനവകുപ്പിന്റെ കീഴിലുള്ള തീറ്റപ്പുല്‍കൃഷി വികസന പരിശീലനകേന്ദ്രത്തില്‍ ക്ഷീരകര്‍ഷകര്‍ക്ക് വിവിധ വിഷയങ്ങളില്‍ നവംബര്‍ 28, 29 എന്നീ തീയതികളില്‍ പരിശീലനം നല്‍കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണോ വാട്സാപോ ചെയ്യുക: 0471-2501706/ 8113893159/ 8848997565

കീടനാശിനി അടിയ്ക്കാന്‍ പഠിപ്പിക്കുന്നു

തിരുവനന്തപുരം വെള്ളനാട് മിത്രാനികേതന്‍ കൃഷിവിജ്ഞാനകേന്ദ്രത്തില്‍ വെച്ച് പെസ്റ്റ് കണ്‍ട്രോള്‍ ഓപ്പറേറ്റര്‍മാര്‍ക്കായി ത്രിദിന ട്രെയിനിങ് സംഘടിപ്പിക്കുന്നു. 2023 ഡിസംബര്‍ 12, 13, 14 തീയതികളില്‍ നടക്കുന്ന ട്രെയിനിങ്ങില്‍ പ്ലസ്ടു പാസായവര്‍ക്ക് പങ്കെടുക്കാം. തിരുവനന്തപുരം ജില്ലയില്‍ Glyphosate…

ശുദ്ധജലമത്സ്യക്കൃഷി പഠിക്കാം

കേരള കാര്‍ഷികസര്‍വ്വകലാശാലയുടെ വിജ്ഞാനവ്യാപന വിഭാഗത്തിനു കീഴിലുള്ള കമ്മ്യൂണിക്കേഷന്‍ സെന്ററില്‍ ‘ശുദ്ധജല മത്സ്യകൃഷി’ എന്ന വിഷയത്തില്‍ 2023 നവമ്പര്‍ 29ന് പരിശീലനം നല്‍കുന്നു. 550/- രൂപയാണ് ഫീസ്. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ 29.11.2023 ന് മുമ്പായി ഓഫീസ് സമയത്ത്…

കര്‍ഷകർക്കുള്ള പൊതുനിർദ്ദേശങ്ങൾ

പച്ചക്കറികൾ, വാഴ തുടങ്ങിയ മൃദുകാണ്ഡ സസ്യങ്ങൾക്ക് താങ്ങുകൾ നൽകി കാറ്റിൽ നിന്ന് അവയെ സംരക്ഷിക്കുക, വെള്ളക്കെട്ട് ഒഴിവാക്കുന്നതിനു ചാലുകൾ കീറി നീർവാർച്ച സൗകര്യം ഉറപ്പാക്കുകയും വിളവെടുക്കാൻ പാകമായവ വിളവെടുപ്പ് നടത്തുകയും ചെയ്യുക.കീടനാശിനികളോ വളപ്രയോഗങ്ങളോ കഴിവതും…