Menu Close

മഞ്ചേശ്വരത്തിലെ കാര്‍ഷിക പുരോഗതി

കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരം മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്.

മഞ്ചേശ്വരത്തിലെ കാര്‍ഷിക പുരോഗതി

✓ പുത്തിഗെ – സ്മാർട്ട് കൃഷിഭവൻ

✓ 4 ഇക്കോ ഷോപ്പുകൾ

✓ ഒരു കൃഷിഭവൻ ഒരു ഉൽപ്പന്നം പദ്ധതി പ്രകാരം 8 നൂതന സംരംഭങ്ങൾ

✓ സോഷ്യൽ ഓഡിറ്റിങ്ങിനായി പുത്തിഗെ കൃഷിഭവനെ തിരഞ്ഞെടുത്തു

✓  വോർക്കാടി കൃഷിഭവനിൽ പുതിയ പ്ലാൻ്റ് ഹെൽത്ത് ക്ലിനിക്

✓ 150 ഹെക്ടറിൽ കാസർഗോഡ് വികസന പദ്ധതി

✓ 1421.6 സമഗ്ര നെൽകൃഷി വികസനപദ്ധതികൾ

✓ 1142 ഹെക്ടറിൽ പച്ചക്കറി വികസനപദ്ധതി

✓ ഒരുകോടി ഫലവൃക്ഷത്തൈ പദ്ധതിപ്രകാരം വിതരണം നടത്തിയത് 80870 ഫലവൃക്ഷങ്ങൾ

✓ 25 ഹെക്ടറിൽ ജൈവകൃഷി

✓ 150 ഹെക്ടറിൽ കാസർഗോഡ് വികസനപദ്ധതി ✓ ഉത്പാദന- സേവന -വിപണന മേഖലകളിലായി 85 കൃഷിക്കൂട്ടങ്ങൾ