Menu Close

Tag: വാര്‍ത്താവരമ്പ്

കേക്ക് നിമ്മിക്കാനും അലങ്കരിക്കാനും പരിശീലനം

കേരള കാർഷിക സർവകലാശാലയുടെ കീഴിൽ മണ്ണുത്തിയിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിക്കേഷൻ സെന്ററിന്റെ ആഭിമുഖ്യത്തിൽ 2024 ജനുവരി 23 ന് കേക്ക് നിർമ്മാണവും അലങ്കാരവും എന്ന വിഷയത്തിൽ പരിശീലനം സംഘടിപ്പിക്കുന്നു. നിശ്ചിത ഫീസ് ഉണ്ടായിരിക്കുന്നതാണ് പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ…

ചാണകത്തിൽ നിന്നുള്ള വളങ്ങളുടെ നിർമാണം പഠിക്കാം

കേരള കാർഷിക സർവകലാശാലയുടെ കീഴിൽ മണ്ണുത്തിയിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിക്കേഷൻ സെന്ററിന്റെ ആഭിമുഖ്യത്തിൽ 2024 ജനുവരി 22 ന് കന്നുകാലി ഫാമുകളിലെ ജൈവമാലിന്യ സംസ്കരണവും ജൈവസുരക്ഷയും (ചാണകത്തിൽ നിന്നുള്ള വിവിധതരം വളങ്ങളുടെ നിർമാണം) എന്ന വിഷയത്തിൽ…

തേനീച്ച വളർത്തലിൽ പരിശീലനം

കേരള കാർഷിക സർവകലാശാലയുടെ കീഴിൽ മണ്ണുത്തിയിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിക്കേഷൻ സെന്ററിന്റെ ആഭിമുഖ്യത്തിൽ 2024 ജനുവരി 19, 20 തീയതികളിൽ തേനീച്ച വളർത്തൽ എന്ന വിഷയത്തിൽ പരിശീലനം സംഘടിപ്പിക്കുന്നു. നിശ്ചിത ഫീസ് ഉണ്ടായിരിക്കുന്നതാണ് പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ…

കാടവളര്‍ത്താന്‍ പരിശീലനം

ആലുവയിലുള്ള എറണാകുളം ജില്ലാ മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍ 2024 ജനുവരി 29 തിങ്കളാഴ്ച കാടവളര്‍ത്തല്‍ എന്ന വിഷയത്തില്‍ പരിശീലനമൊരുക്കുന്നു. ക്ലാസെടുക്കുന്നത് ഡോ.എന്‍. ശുദ്ധോദനന്‍ (ഡോ.എ എസ് ലാല, അസിസ്റ്റന്റ് ഡയറക്ടര്‍ (റിട്ട.), മൃഗസംരക്ഷണവകുപ്പ്). പങ്കെടുക്കാനാഗ്രഹിക്കുന്ന കര്‍ഷകര്‍…

ഫാംടൂറിസം നിങ്ങളുടെ ഫാമില്‍ എങ്ങനെ നടപ്പാക്കാം?

ആലുവയിലുള്ള എറണാകുളം ജില്ലാ മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍ 2024 ജനുവരി 23 ചൊവ്വാഴ്ച ഫാം ടൂറിസം നിങ്ങളുടെ ഫാമിലും എന്ന വിഷയത്തില്‍ പരിശീലനമൊരുക്കുന്നു. ക്ലാസെടുക്കുന്നത് ഡോ.എന്‍. ശുദ്ധോദനന്‍ (ഡെപ്യൂട്ടി ഡയറക്ടർ (റിട്ട.), മൃഗസംരക്ഷണവകുപ്പ്, പാലക്കാട്). പങ്കെടുക്കാനാഗ്രഹിക്കുന്ന…

ശാസ്ത്രീയപശുവളർത്തലില്‍ പരിശീലനം

ആലുവയിലുള്ള എറണാകുളം ജില്ലാ മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍ 2024 ജനുവരി 16 ചൊവ്വാഴ്ച ശാസ്ത്രീയപശുവളര്‍ത്തല്‍ എന്ന വിഷയത്തില്‍ പരിശീലനമൊരുക്കുന്നു. ക്ലാസെടുക്കുന്നത് ഡോ.ബീന ദിവാകര്‍ (അസിസ്റ്റന്റ് ഡയറക്ടര്‍ (റിട്ട.), മൃഗസംരക്ഷണവകുപ്പ്, ആലുവ). പങ്കെടുക്കാനാഗ്രഹിക്കുന്ന കര്‍ഷകര്‍ മുന്‍കൂട്ടി രജിസ്റ്റര്‍…

മഴ സാധ്യത കുറയുന്നില്ല

തെക്കുകിഴക്കൻ അറബിക്കടലിൽ ലക്ഷദ്വീപിന്‌ മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു. ലക്ഷദ്വീപ് മുതൽ വടക്കൻ കൊങ്കൺ വരെ ഒരു ന്യൂനമർദ്ദ പാത്തി സ്ഥിതി ചെയുന്നതിനാൽ അടുത്ത 4 ദിവസം കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ഇന്ന്…

തെങ്ങിലെ ചെന്നീരൊലിപ്പ് രോഗം

തടിയിൽ വിള്ളൽ രൂപപ്പെടുകയും അതിൽ നിന്ന് ചുവപ്പ് /തവിട്ട് ദ്രാവകം ഒലിച്ചിറങ്ങുന്നതാണ് രോഗ ലക്ഷണം. തൊലി ചെത്തി മാറ്റിയാൽ ഉൾഭാഗത്തെ തടി ചീഞ്ഞഴുകിയിരിക്കുന്നത് കാണാം . തടിയിൽ ദ്വാരങ്ങൾ രൂപപ്പെടുകയും ചെയ്യും.നിയന്ത്രിക്കുവാനായി രോഗബാധയേറ്റ തൊലിയുടെ…

കരിക്കുല രോഗം

ലക്ഷണങ്ങൾ:-ഇലത്തണ്ടിലും കായ്ക‌ളിലും കറുത്തപാടുകൾ പ്രത്യക്ഷപ്പെടുന്നു.കുല പഴുക്കുമ്പോൾ ഈ പാടുകൾ വലുതായി കായ്‌കൾ കറുത്ത് അഴുകുന്നുനിയന്ത്രണമാർഗങ്ങൾ:-ഒരു ശതമാനം ബോർഡോമിശ്രിതം, ഫൈറ്റോലാൻ 4 ഗ്രാം ഒരു ലിറ്റർ വെളളത്തിൽ എന്ന തോതിൽ കലക്കി കുലകളിൽ തളിക്കുകആരംഭദശയിൽ സ്യൂഡോ…

കോഴികുഞ്ഞുങ്ങൾ; ഒന്നിന് 200 രൂപ

തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം കോക്കനട്ട് നഴ്സറിയില്‍ പരിപാലിച്ചുവരുന്ന 75 – 80 ദിവസം പ്രായമായ കോഴികുഞ്ഞുങ്ങൾ ഒന്നിന് 200 രൂപ നിരക്കില്‍വില്‍പ്പനയ്ക്ക് തയ്യാറായിട്ടുണ്ട്.ഫോൺ – 0471 -2413195