Menu Close

Tag: വാര്‍ത്താവരമ്പ്

തുലാവർഷം പിൻവാങ്ങാൻ സാധ്യത

ജനുവരി പതിനഞ്ചോടെ (15 ജനുവരി 2024) കേരളം ഉൾപ്പെടെയുള്ള തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് തുലാവർഷം പൂർണമായും പിൻവാങ്ങാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട മിതമായ / ഇടത്തരം മഴക്ക് സാധ്യത2…

താമര കൃഷിക്ക് അവസരം

പുത്തൂർ ഗ്രാമപഞ്ചായത്തിൽ ജനകീയസൂത്രണം പദ്ധതിയിൽ കുറഞ്ഞത് 10 സെൻറ് എങ്കിലും താമര കൃഷി ചെയ്യാൻ താല്പര്യമുള്ളവർ കൃഷിഭവനുമായി ബന്ധപ്പെടുക. അവസാന തീയതി 2024 ജനുവരി 15.

കാർഷിക മേഖലക്ക് ഊന്നൽ നൽകി സെമിനാർ

പതിനാലാം പഞ്ചവത്സര പദ്ധതിയുടെ 2024-25 വാർഷിക പദ്ധതിയുടെ ഭാഗമായി വടകര നഗരസഭ വികസന സെമിനാർ നഗരസഭ ടൗൺ ഹാളിൽ നടന്നു. നഗരസഭ ചെയർപേഴ്സൺ കെ പി ബിന്ദു ഉദ്ഘാടനം ചെയ്തു. വർക്കിംഗ് ഗ്രൂപ്പ് യോഗങ്ങളിൽ…

ക്ഷീരസംഘം ലാബ് /പ്രോക്യൂർമെന്റ് അസിസ്റ്റന്റുമാർക്ക് പരിശീലനം

കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ക്ഷീരസംഘം ലാബ് അസിസ്റ്റന്റ് /പ്രോക്യൂർമെന്റ് അസിസ്റ്റന്റുമാർക്കായി കോഴിക്കോട് ബേപ്പൂർ നടുവട്ടത്തെ ക്ഷീരപരിശീലന കേന്ദ്രത്തിൽ 2024 ജനുവരി 29, 30 തിയതികളിൽ പരിശീലനം സംഘടിപ്പിക്കുന്നു. രജിസ്ട്രഷൻ ഫീസ് 20 രൂപ.…

വിളകളുടെ സംസ്കരണവും മൂല്യവർദ്ധിത ഉത്പ്പന്ന നിർമ്മാണവും: പരിശീലനം

കോഴിക്കോട് വേങ്ങേരി കാർഷിക മൊത്ത വ്യാപാര കേന്ദ്രത്തിൽ സ്ഥിതി ചെയ്യുന്ന കർഷക പരിശീലന കേന്ദ്രം വേങ്ങേരിയിൽ 2024 ജനുവരി മാസത്തിൽ വിവിധ ഇനം വിളകളുടെ സംസ്കരണവും മൂല്യവർദ്ധിത ഉത്പ്പന്ന നിർമ്മാണവും എന്ന വിഷയത്തിൽ കർഷകർക്ക്…

നേഴ്‌സറി നിർമ്മാണവും സസ്യപ്രജനന രീതികളും പഠിക്കാം

കോഴിക്കോട് വേങ്ങേരി കാർഷിക മൊത്ത വ്യാപാര കേന്ദ്രത്തിൽ സ്ഥിതി ചെയ്യുന്ന കർഷക പരിശീലന കേന്ദ്രം വേങ്ങേരിയിൽ 2024 ജനുവരി മാസത്തിൽ നേഴ്‌സറി നിർമ്മാണവും സസ്യപ്രജനന രീതികളും എന്ന വിഷയത്തിൽ കർഷകർക്ക് പരിശീലനം സംഘടിപ്പിച്ചിട്ടുണ്ട്. പങ്കെടുക്കാൻ…

വിദേശ പഴ വർഗ്ഗങ്ങളുടെ കൃഷി രീതികളും ഫാം ടൂറിസവും പരിശീലിക്കാം

കോഴിക്കോട് വേങ്ങേരി കാർഷിക മൊത്ത വ്യാപാര കേന്ദ്രത്തിൽ സ്ഥിതി ചെയ്യുന്ന കർഷക പരിശീലന കേന്ദ്രം വേങ്ങേരിയിൽ 2024 ജനുവരി മാസത്തിൽ വിദേശ പഴ വർഗ്ഗങ്ങളുടെ കൃഷി രീതികളും ഫാം ടൂറിസവും എന്ന വിഷയത്തിൽ കർഷകർക്ക്…

അടുക്കള തോട്ടം മട്ടുപ്പാവ് കൃഷിയിൽ പരിശീലനം

കോഴിക്കോട് വേങ്ങേരി കാർഷിക മൊത്ത വ്യാപാര കേന്ദ്രത്തിൽ സ്ഥിതി ചെയ്യുന്ന കർഷക പരിശീലന കേന്ദ്രം വേങ്ങേരിയിൽ 2024 ജനുവരി മാസത്തിൽ “അടുക്കള തോട്ടം മട്ടുപ്പാവ് കൃഷി (Urban agriculture- Micro-green, foodscaping, canopy management,containerplanting)”…

ഈരാറ്റുപേട്ടയിൽ കിസാൻ മേള

കോട്ടയം, ജില്ലാ കാർഷിക വികസന-കർഷകക്ഷേമവകുപ്പിന്റെയും ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ഭാരതീയ പ്രകൃതിക് കൃഷി പദ്ധതിയുടെ ഭാഗമായി കിസാൻ മേള സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ നടന്ന മേള അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ.…

ക്ഷീരകർഷകർക്ക് കാലിത്തീറ്റ വിതരണം ചെയ്തു

കോട്ടയം, ചിറക്കടവ് ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 240 ക്ഷീരകർഷകർക്ക് കാലിത്തീറ്റ വിതരണം ചെയ്തു. പൊൻകുന്നം മാർക്കറ്റ് കോംപ്ലക്‌സിൽ നടന്ന വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സി.ആർ. ശ്രീകുമാർ നിർവഹിച്ചു. 22,12,280 രൂപയാണ് ഇതിനായി…