Menu Close

കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധി അംശാദായം അടയ്ക്കാം

കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധിയില്‍ അംശാദായം സ്വീകരിക്കുന്നതിന് തൃശ്ശൂരിലെ വിവിധ പഞ്ചായത്തുകളില്‍ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തില്‍ സിറ്റിങ് സിറ്റിങ് നടത്തും. അംശാദായം ഓണ്‍ലൈന്‍ മുഖേന അടയ്ക്കുന്നതിനാല്‍ അംഗങ്ങളുടെ ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയും  ഹാജരാക്കേണ്ടതാണ്.

2024 ജൂൺ 11 – പൂമംഗലം പഞ്ചായത്ത്
2024 ജൂൺ 13 – അടാട്ട് പഞ്ചായത്ത്
2024 ജൂൺ 15 – കോലഴി പഞ്ചായത്ത്
2024 ജൂൺ 19 – എം.ജി കാവ് പഞ്ചായത്ത്
2024 ജൂൺ 21 – പെരിഞ്ഞനം പഞ്ചായത്ത്
2024 ജൂൺ 24 – തോളൂർ പഞ്ചായത്ത്
2024 ജൂൺ 26, 28 തീയതികളിൽ പാഞ്ഞാൾ പഞ്ചായത്ത്