Menu Close

കാര്‍ഷിക കോളേജ് വെള്ളാനിക്കരയില്‍ കോഴ്സിലേക്കുള്ള പ്രവേശനമാരംഭിച്ചു

കേരള കാര്‍ഷികസര്‍വകലാശാലയുടെ കീഴിലുള്ള തൃശ്ശൂര്‍ വെള്ളാനിക്കര ക്യാമ്പസിലെ കാര്‍ഷിക കോളേജ് വെള്ളാനിക്കരയില്‍ 2024- 25 അധ്യയന വര്‍ഷത്തെ ഡി.ബി.ടി സപ്പോര്‍ട്ടഡ് എം.എസ്.സി അഗ്രി മോളിക്യൂലാര്‍ ബയോളജി ആന്‍ഡ് ബയോടെക്നോളജി കോഴ്സിലേക്കുള്ള പ്രവേശനത്തിനായി വിജ്ഞാപനം പുറപ്പെടുവിച്ചു. യോഗ്യത, അപേക്ഷ എന്നിവയടക്കമുള്ള വിശദമായ പ്രോസ്പെക്ടസ് ഡൗണ്‍ലോഡ് ചെയ്യുന്നതിനും ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതിനും സര്‍വ്വകലാശാലയുടെ വെബ്സൈറ്റ് www.admissions.kau.in സന്ദര്‍ശിക്കുക. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി 2024 ജൂൺ 10