Menu Close

Tag: മുട്ടക്കോഴി

മുട്ടക്കോഴി വളര്‍ത്തലില്‍  പരിശീലനം

ആലപ്പുഴ, ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറിയോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന പരിശീലന കേന്ദ്രത്തില്‍ 2023 സെപ്റ്റംബര്‍ 25, 26 തീയതികളില്‍ മുട്ടക്കോഴി വളര്‍ത്തലില്‍ കര്‍ഷകര്‍ക്ക് സൗജന്യമായി പരിശീലനം നല്‍കുന്നു.  വാട്സ്ആപ്പ് നമ്പര്‍: 8590798131

മുട്ടക്കോഴി വിതരണം

ആലപ്പുഴ, ചേപ്പാട് മൃഗാശുപത്രിയില്‍ 2023 സെപ്തംബര്‍ 18ന് രാവിലെ 10 മണി മുതല്‍ 60 ദിവസം പ്രായമായ മുട്ടക്കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നു. ഒന്നിന് 130 രൂപ. ഫോണ്‍: 9846996538.

മുട്ടക്കോഴി വളര്‍ത്തലില്‍ പരിശീലനം

മലമ്പുഴ സര്‍ക്കാര്‍ മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ മുട്ടക്കോഴി വളര്‍ത്തല്‍ എന്ന വിഷയത്തില്‍ 2023 സെപ്തംബര്‍ 14, 15 തീയതികളില്‍ രാവിലെ 10 മണി മുതല്‍ 5.00 മണി വരെ പ്രായോഗിക പരിശീലനത്തിന് ഊന്നല്‍ നല്‍കി…

മുട്ടക്കോഴിയെ ശാസ്ത്രീയമായി വളർത്താന്‍ സൗജന്യ പരിശീലനം

മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ 2023സെപ്റ്റംബർ 14, 15 തീയതികളിൽ ‘മുട്ടക്കോഴി വളർത്തൽ’ വിഷയത്തിൽ സൗജന്യ പരിശീലനം നൽകുന്നു. രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണ് സമയം. പ്രായോഗിക പരിശീലനത്തിലാണ് ഊന്നൽ. താല്പര്യമുള്ളവർ…