ക്ഷീരവികസന വകുപ്പിന്‍റെ കീഴിലുള്ള ഓച്ചിറ ക്ഷീരോല്‍പന്ന നിര്‍മ്മാണ പരിശീലന വികസന കേന്ദ്രത്തില്‍ വച്ച് 2024 നവംബര്‍ 21, 22 തീയതികളിലായി ‘സുരക്ഷിതമായ പാല്‍ ഉല്പാദനം’ എന്ന വിഷയത്തില്‍ 2 ദിവസത്തെ പരിശീലന പരിപാടി സംഘടിപ്പിച്ചിരിക്കുന്നു.…
എന്താണ് A1- A2 പാൽവിവാദം? ഒറ്റവാക്കിൽ പറഞ്ഞാൽ ഒരു പ്രൈവറ്റ് പാൽക്കമ്പനിയുടെ മാർക്കറ്റിംഗ് തന്ത്രമാണത്. വെടക്കാക്കി തനിക്കാക്കുന്ന മാർക്കറ്റിംഗ് മിടുക്ക്. വെളിച്ചെണ്ണയെ വെടക്കാക്കി പാമോയിലിനെ തനിക്കാക്കിയപോലെ ഒരു സൂത്രം. ഗവേഷണഫലങ്ങളൊക്കെ അവർതന്നെയുണ്ടാക്കും. കമ്പനി ഫണ്ടുകൊടുത്ത്…
കൊല്ലം ജില്ലയിലെ വെട്ടിക്കവല ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണപദ്ധതിയിലൂടെ ക്ഷീരകര്‍ഷകര്‍ക്ക് കാലിത്തീറ്റ വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കമായി. കോക്കാട് ക്ഷീര സംഘത്തില്‍ വെട്ടിക്കവല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം പി സജീവ് ഉദ്ഘാടനം ചെയ്തു. ക്ഷീരോത്പാദക സംഘങ്ങളില്‍ പാലളക്കുന്ന…
പാലുത്പ്പാദനത്തില്‍ കേരളത്തെ സ്വയം പര്യാപ്തമാകുകയാണെന്നും അതിന് ആക്കം കൂട്ടാന്‍ തീറ്റപ്പുല്‍ കൃഷി, കാലിത്തീറ്റ, പശുവളര്‍ത്തല്‍ എന്നിവയ്ക്ക് സബ്‌സിഡി നല്‍കുമെന്നും മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പുമന്ത്രി ജെ ചിഞ്ചുറാണി. തൃശൂര്‍ ജില്ലാ ക്ഷീരസംഗമം സമാപനസമ്മേളനം ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു…
വിപണിയില്‍ ലഭ്യമാകുന്ന പാലിന്റെ ഘടന, ഗുണമേന്മ, പാലിന്റെ സമ്പുഷ്ടത, നിത്യജീവിതത്തില്‍ പാല്‍മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളുടെ പ്രസക്തി എന്നിവയെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുന്നതിന്റെ ഭാഗമായി 2023 സെപ്തംബര്‍ 16 ശനിയാഴ്ച രാവിലെ 10 മണിക്ക് കോട്ടയം ജില്ലാ ക്ഷീരവികസനവകുപ്പ്…
തിരുവനന്തപുരം പട്ടത്തുള്ള ക്ഷീരപരിശീലനകേന്ദ്രത്തില്‍ വച്ച് 2023 സെപ്തംബര്‍ 18 മുതല്‍ 30 വരെയുളള 10 പ്രവൃത്തി ദിവസങ്ങളില്‍ സ്വയം തൊഴില്‍ സംരംഭകര്‍ക്കും വീട്ടമ്മമാര്‍ക്കുമായി ക്ഷീരോല്‍പന്ന നിര്‍മ്മാണ പരിശീലനപരിപാടി ഉണ്ടായിരിക്കുന്നതാണ്. താല്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 16ന് വൈകുന്നേരം…