Menu Close

ക്ഷീരോല്‍പന്ന നിര്‍മ്മാണത്തില്‍ പരിശീലനം

തിരുവനന്തപുരം പട്ടത്തുള്ള ക്ഷീരപരിശീലനകേന്ദ്രത്തില്‍ വച്ച് 2023 സെപ്തംബര്‍ 18 മുതല്‍ 30 വരെയുളള 10 പ്രവൃത്തി ദിവസങ്ങളില്‍ സ്വയം തൊഴില്‍ സംരംഭകര്‍ക്കും വീട്ടമ്മമാര്‍ക്കുമായി ക്ഷീരോല്‍പന്ന നിര്‍മ്മാണ പരിശീലനപരിപാടി ഉണ്ടായിരിക്കുന്നതാണ്. താല്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 16ന് വൈകുന്നേരം 5 മണിക്കു മുന്‍പായി ഫോണ്‍ മുഖേനയോ നേരിട്ടോ രജിസ്റ്റര്‍ ചെയ്യുക. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50 പേര്‍ക്കാണ് അവസരം. രജിസ്ട്രേഷന്‍ ഫീസ് 135 രൂപ. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471 2440911. വിലാസം: ക്ഷീരപരിശീലനകേന്ദ്രം, പൊട്ടക്കുഴി റോഡ്, പട്ടം പിഒ., തിരുവനന്തപുരം 695004. ഇ -മെയില്‍: principaldtctvm@gmail.com