ഐ സി എ ആർ കൃഷി വിജ്ഞാനകേന്ദ്രം മിത്രനികേതൻ തേനീച്ചകൃഷിയുടെ ദീർഘകാല പരിശീലനം സംഘടിപ്പിക്കുന്നു. വെള്ളനാട് പ്രവർത്തിക്കുന്ന മിത്രനികേതൻ കൃഷിവിജ്ഞാന കേന്ദ്രത്തിൽ വച്ച് തേനീച്ചപരിപാലനം എന്ന വിഷയത്തിൽ ദീർഘകാല പരിശീലനകോഴ്സ് ആരംഭിക്കുന്നു. താല്പര്യമുള്ളവർ 2024…
റബ്ബര്‍ബോര്‍ഡ് 2024 ജൂണ്‍ 12-ന് കോട്ടയത്തുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ്ങില്‍ വച്ച് തേനീച്ചവളര്‍ത്തല്‍ എന്ന വിഷയത്തിൽ പരിശീലനം നടത്തുന്നു. കര്‍ഷകര്‍, റബ്ബറുത്പാദകസംഘങ്ങളിലെയും സ്വാശ്രയസംഘങ്ങളിലെയും അംഗങ്ങള്‍ തുടങ്ങിയവര്‍ക്കെല്ലാം പരിശീലനം പ്രയോജനം ചെയ്യും. റബ്ബര്‍തോട്ടങ്ങളില്‍നിന്ന്…
റബ്ബര്‍ബോര്‍ഡിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) ന്റെയും റബ്ബറുത്പാദകസംഘങ്ങളുടെയും സംയുക്താഭിമുഖ്യത്തില്‍ 2016-17 മുതല്‍ നടത്തിവരുന്ന, ഒരുവര്‍ഷക്കാലം നീണ്ടുനില്‍ക്കുന്ന തേനീച്ചപരിപാലന സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഈ വര്‍ഷവും മേയ് മുതല്‍ തുടങ്ങുകയാണ്. രണ്ടാഴ്ചയില്‍…
പട്ടികജാതി ഉപ പദ്ധതിയുടെ ഭാഗമായി ഭാരതീയ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ സാമ്പത്തിക സഹായത്തോടെ കണ്ണൂര്‍ കൃഷി വിജ്ഞാന കേന്ദ്രം ചെറു തേനീച്ച വളര്‍ത്തല്‍ ജില്ലയില്‍ വ്യാപിപ്പിക്കുന്നതിനായി ചെറു തേനീച്ച വളര്‍ത്താന്‍ താല്‍പ്പര്യമുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെടുന്ന…
കേരള കാര്‍ഷിക സര്‍വ്വകലാശാല ഇ-പഠന കേന്ദ്രം തേനീച്ചവളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനപരിപാടിയുടെ പുതിയ ബാച്ച് 2024 ഫെബ്രുവരി മാസം 22 ന് ആരംഭിക്കുന്നു. കേരള കാര്‍ഷികസര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞരാണ് കോഴ്സ് കൈകാര്യം ചെയ്യുന്നത്.20 ദിവസം ദൈര്‍ഘ്യമുള്ള കോഴ്സ്…
കേരള കാർഷിക സർവകലാശാലയുടെ കീഴിൽ മണ്ണുത്തിയിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിക്കേഷൻ സെന്ററിന്റെ ആഭിമുഖ്യത്തിൽ 2024 ജനുവരി 19, 20 തീയതികളിൽ തേനീച്ച വളർത്തൽ എന്ന വിഷയത്തിൽ പരിശീലനം സംഘടിപ്പിക്കുന്നു. നിശ്ചിത ഫീസ് ഉണ്ടായിരിക്കുന്നതാണ് പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ…
രാജ്യത്തെ ആദ്യത്തെ പൊതുമേഖലാ തേനീച്ചവളർത്തൽ ഉപകരണനിർമ്മാണ യൂണിറ്റ് ചേർത്തലയിലെ കളവംകോടത്ത് ആരംഭിക്കുന്നു. കേരള സ്റ്റേറ്റ് ഹോർട്ടികൾച്ചറൽ പ്രൊഡക്ട്സ് ഡെവലപ്മെന്റ് കോർപ്പറേഷന്‍ (ഹോർട്ടികോർപ്പ്) ആണ് ഉടമസ്ഥര്‍. തേനീച്ചക്കർഷകർക്ക് മിതമായ നിരക്കിൽ ഉയർന്ന നിലവാരമുള്ള ഉപകരണം ലഭിക്കാന്‍…