Menu Close

Tag: തെങ്ങ്

തെങ്ങുകള്‍ ഇന്‍ഷുര്‍ ചെയ്യാം

പ്രകൃതിക്ഷോഭം, രോഗകീടാക്രമണം എന്നിവമൂലമുള്ള നാശനഷ്ടങ്ങള്‍ക്ക് അഗ്രിക്കള്‍ച്ചര്‍ ഇന്‍ഷുറന്‍സ് കമ്പനി ഓഫ് ഇന്ത്യ മുഖേന ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നു. ഇന്‍ഷുര്‍ ചെയ്യാന്‍ വേണ്ട തെങ്ങുകളുടെ ഏറ്റവും കുറഞ്ഞ എണ്ണം 10 ആണ്. ഒരാണ്ടില്‍ കുറഞ്ഞത് 30…

പത്താമുദയം. നമ്മുടെ നടീലുത്സവം. അതിനുപിന്നിലെ രഹസ്യമെന്ത്?

ഈ വര്‍ഷം നാളെയാണ് (ഏപ്രില്‍ 23) പത്താമുദയം. പരമ്പരാഗത കാര്‍ഷികകലണ്ടറിലെ നടീല്‍ദിവസമാണിത്. മേടപ്പത്ത് (മേടം പത്ത്) എന്നും ഇതിനു ചിലസ്ഥലത്തു വിളിപ്പേരുണ്ട്. വിത്തുവിതയ്ക്കുന്നതിനും തൈകള്‍ നടുന്നതിനും അനുയോജ്യമായ നേരമായി ഈ ദിവസത്തെ പഴമക്കാര്‍ കരുതിപ്പോന്നു.എന്താണ്…

തെങ്ങിനുള്ള വേനല്‍ശുശ്രൂഷ

വേനല്‍ക്കാലത്ത് സസ്യസ്വേദനം വഴി തെങ്ങില്‍നിന്ന് ജലം നഷ്ടമാകും. ഇതൊഴിവാക്കാന്‍ തെങ്ങിന്റെ ഏറ്റവും താഴെത്തെ 3-5 ഓലകള്‍ വെട്ടിമാറ്റണം. തടിയില്‍ ചൂടേല്‍ക്കുന്നത് കുറയ്ക്കാന്‍ 2-3 മീറ്റര്‍ ഉയരം വരെ ചുണ്ണാമ്പ് പൂശുക. ചെറിയ തെങ്ങിന്‍തൈകള്‍ക്ക് വേനല്‍ക്കാലത്ത്…

വരള്‍ച്ചയിലെ മുന്‍കരുകലുകള്‍

വരണ്ട അന്തരീക്ഷം തുടരുന്നതിനാല്‍ കര്‍ഷകര്‍ ചില കാര്യങ്ങളില്‍ നല്ല ശ്രദ്ധ കൊടുക്കേണ്ടതുണ്ട്.. നെല്ല്നെല്ലിന് കുമിള്‍രോഗങ്ങള്‍ വരാനുള്ള സാധ്യതയുണ്ട്. അതിനാല്‍ പ്രതിരോധശേഷി കൂട്ടാനായി ഒരു ലിറ്റര്‍ വെള്ളത്തില്‍ 20 ഗ്രാം സ്യൂഡോമോണാസ് എന്നയളവില്‍ കലക്കി തളിക്കുന്നതു…

കാര്‍ഷികവിളകള്‍ക്ക് അശാസ്ത്രീയചികിത്സ അനുവദിക്കരുത്

വീടുകള്‍ കയറിയിറങ്ങി വിവിധ കാര്‍ഷികവിളകള്‍ക്കു ശുശ്രൂഷ നല്‍കുന്നവരുടെ എണ്ണം കൂടിവരുന്നതായി റിപ്പോര്‍ട്ട്. ശാസ്ത്രീയപിന്‍ബലമില്ലാത്ത ചികിത്സാരീതിയുമായാണ് ഇവരെത്തുക. അവരുടെ അവകാശവാദങ്ങള്‍ ഒറ്റനോട്ടത്തില്‍ വളരെ ആധികാരികമെന്നു തോന്നും. പക്ഷേ, കൃഷിശാസ്ത്രജ്‍ഞരുടെ അഭിപ്രായത്തില്‍ ഇവയൊന്നിനും കൃഷിവകുപ്പിന്റെ അംഗീകാരമില്ല. കഴിഞ്ഞ…

തെങ്ങിന്റെ പരിപാലനം

തെങ്ങിൽ കൊമ്പൻചെല്ലിയുടെ ആക്രമണം രൂക്ഷമായി കണ്ടുവരുന്നു.ഇവയുടെ ആക്രമണഫലമായി വിരിഞ്ഞുവരുന്ന കൂമ്പോലകളിൽ ത്രികോണാകൃതിയിലുള്ള മുറിവുകൾ കാണാം.ഇവയെ നിയന്ത്രിക്കുന്നതിനായി തെങ്ങിൻമണ്ട വൃത്തിയാക്കിയ ശേഷം ഓലക്കവിളിൽ രാസകീടനാശിനിയായ കാർട്ടാപ്പ് ഹൈഡ്രോക്ലോറൈഡ് 20 ഗ്രാം അല്ലെങ്കിൽ 0.3 ഗ്രാം ഫിപ്രോനിൽ…

തെങ്ങിന്റെ ചെന്നീരൊലിപ്പിനുള്ള ചികിത്സ

തെങ്ങിനെ ബാധിക്കുന്ന പ്രധാനരോഗങ്ങളിലൊന്നാണ് ചെന്നീരൊലിപ്പ്. തെലാവിയോപ്‌സിസ് പാരഡോക്‌സ് എന്ന ഒരിനം കുമിളാണ് ചെന്നീരൊലിപ്പിനു കാരണം. തെലാവിയോപ്‌സിസ് ഡിസീസ് എന്നും ഇതിന് പേരുണ്ട്. തെങ്ങിൻ തടിയുടെ മുരടുഭാഗത്ത് കാണപ്പെടുന്ന കടും ചുവപ്പുനിറത്തിലുള്ള വിള്ളലുകളും കുത്തുകളുമാണ് ഇതിന്റെ…

തെങ്ങിനെ പരിചാരിക്കാം

തുലാവര്‍ഷത്തിനുമുമ്പ് തെങ്ങിന്‍തോട്ടം കിളയ്ക്കുകയോ ഉഴുകുകയോ ചെയ്താല്‍ കളകളെയും വേരുതീനിപ്പുഴുക്കളെയും നിയന്ത്രിക്കാനാകും. തുലാമഴയില്‍നിന്നുള്ള വെള്ളം മണ്ണിലിറങ്ങുന്നതിനും വായുസഞ്ചാരം വര്‍ദ്ധിക്കുന്നതിനും ഇതു സഹായിക്കും. മണ്ണില്‍ നനവുള്ളതുകൊണ്ട് രണ്ടാംഗഡു രാസവളം ഇപ്പോള്‍ ചേര്‍ക്കാം. പല കര്‍ഷകരും ഒറ്റത്തവണ മാത്രമെ…

തെങ്ങിനെ ആക്രമിക്കുന്ന ചെമ്പന്‍ചെല്ലി

ചെമ്പന്‍ചെല്ലിയുടെ ഉപദ്രവം തെങ്ങിനെ കൂടുതലായി ബാധിച്ചുകാണുന്നു. എന്താണ് ചെമ്പന്‍ചെല്ലി?റിങ്കോഫൊറസ് ഫെറുഗിനിയെസ് ( Rhynchophorus Ferrugineus) എന്ന ശാസ്ത്രനാമത്തില്‍ പറക്കാന്‍ കഴിവുള്ള വണ്ടിന്റെ ഇനത്തില്‍പ്പെട്ട ഒരു ഷഡ്പദമാണ് ചെമ്പന്‍ചെല്ലി. അരക്കേഷ്യ കുടുംബത്തില്‍പ്പെട്ട തെങ്ങ്, ഈന്തപ്പന, എണ്ണപ്പന…

ഇത് വൃക്ഷവിളകള്‍ നടാന്‍ നല്ല സമയം.

ഇപ്പോഴത്തെ കാലാവസ്ഥ വൃക്ഷവിളകള്‍ നടാന്‍ പറ്റിയതാണ്. വിളകള്‍ നടുമ്പോള്‍, ചെടികള്‍ തമ്മില്‍ ശാസ്ത്രീയമായ അകലം ഉറപ്പാക്കണം. മേല്‍മണ്ണിന്റെകൂടെ ജൈവവളങ്ങള്‍ മിശ്രിതം ചെയ്തു വേണം കുഴികള്‍ മൂന്നില്‍ രണ്ടുഭാഗം നിറക്കാന്‍. ഗ്രാഫ്ട് / ഒട്ടിച്ച ബഡ്തൈകള്‍…