തരൂര്‍ നിയോജകമണ്ഡലത്തില്‍ പി.പി. സുമോദ് എം.എല്‍.എയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന സമഗ്ര കാര്‍ഷിക വികസന പദ്ധതിയായ സമൃദ്ധിയിലൂടെ കൊയ്ത്ത് യന്ത്രത്തിന് വാടക നിശ്ചയിച്ചു. മണിക്കൂറിന് 2200 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. മണ്ഡലത്തിലെ ഓരോ ഗ്രാമപഞ്ചായത്തില്‍നിന്നും രണ്ട് പ്രതിനിധികളെ…
ഫിഷറീസ് വകുപ്പ് കാവശ്ശേരി ഗ്രാമപഞ്ചായത്ത് മുഖേന നടപ്പാക്കുന്ന ജനകീയ മത്സ്യ കൃഷി രണ്ടാം ഘട്ടം പദ്ധതിയുടെ ഭാഗമായി 2023-24 വര്‍ഷം മത്സ്യ കര്‍ഷകര്‍ക്കുള്ള മത്സ്യ കുഞ്ഞുങ്ങളുടെ വിതരണം നടന്നു. ഭക്ഷ്യ സുരക്ഷയുടെ ഭാഗമായി മത്സ്യ…
സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ 2023 ഒക്ടോബർ 4,5,6 തീയതികളിൽ ഇടുക്കി-പൈനാവ് സർക്കാർ അതിഥി മന്ദിരത്തിൽ ഇടുക്കി ജില്ലയിലെ കർഷകരുടെ സിറ്റിങ് നടത്തും. രാവിലെ 9 മണിക്ക് സിറ്റിങ് ആരംഭിക്കും. ഹിയറിങ്ങിനു ഹാജരാകാൻ നോട്ടീസ്…
റബ്ബര്‍ബോര്‍ഡ് തേനീച്ചവളര്‍ത്തലില്‍ ഏകദിനപരിശീലനം 2023 ഒക്ടോബര്‍ 04 ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ്ങില്‍ വെച്ച് നടത്തുന്നു. റബ്ബര്‍തോട്ടങ്ങളില്‍നിന്നുള്ള അധികവരുമാനമാര്‍ഗ്ഗം എന്ന നിലയ്ക്കാണ് ഈ വിഷയത്തില്‍ പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത്.ഫോൺ – 9447710405വാട്സ്ആപ്പ് –…
കുടപ്പനക്കുന്ന് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ വച്ച് 2023 ഒക്ടോബര്‍ 30, 31 തീയതികളില്‍ മുട്ടക്കോഴി വളര്‍ത്തല്‍ എന്ന വിഷയത്തിൽ പരിശീലനം സംഘടിപ്പിച്ചിരിക്കുന്നു. ഫോണ്‍ – 0471-2732918.
കുടപ്പനക്കുന്ന് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ വച്ച് 2023 ഒക്ടോബര്‍ 16 ന് പോത്തുകുട്ടി പരിപാലനം എന്ന വിഷയത്തിൽ പരിശീലനം സംഘടിപ്പിച്ചിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് – 0471-2732918
കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ, മണ്ണുത്തിയിലെ കാര്‍ഷിക സാങ്കേതിക വിജ്ഞാന കേന്ദ്രത്തില്‍, അത്യല്‍പാദന ശേഷിയുള്ള തെങ്ങിന്‍ തൈ ആയ WCT യുടെ വലിയ തൈകള്‍ 110 രൂപ നിരക്കില്‍ ലഭ്യമാണ്. ബുക്കിങ്ങ് ഉണ്ടായിരിക്കുന്നതല്ല. ഫോണ്‍ –…
കര്‍ഷകത്തൊഴിലാളി ക്ഷേമനിധിബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ 2023 ഒക്ടോബര്‍ 5,7 തീയതികളില്‍ നിലമേല്‍ പഞ്ചായത്തിലും കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയിലും അംഗത്വം പുന:സ്ഥാപിക്കുന്നതിനും അംശദായമടക്കുന്നതിനും, പുതിയതായിചേരാനും അവസരം. കുടിശികയടക്കാന്‍ ആധാര്‍ പകര്‍പ്പ് കരുതണം. ഫോണ്‍ – 9746822396, 0474 2766843.
മലമ്പുഴ സര്‍ക്കാര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 5 ന് പോത്ത് വളര്‍ത്തലില്‍ പരിശീലനം നല്‍കുന്നു. രാവിലെ 10 മുതല്‍ വൈകീട്ട് 5 വരെയാണ് മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ പരിശീലനം. പങ്കെടുക്കുന്നവര്‍…
കൃഷിയിൽ നിന്ന് ലാഭം കൊയ്ത് മികച്ച മാതൃക സൃഷ്ടിക്കുകയാണ് നെടുങ്കണ്ടം സർവീസ് സഹകരണ ബാങ്ക്. മൂന്നര ഏക്കർ ഭൂമിയിൽ നടത്തുന്ന ഏലം കൃഷി, ഒരു വർഷം പിന്നിടുമ്പോൾ 1,10000 രൂപയുടെ വാർഷിക വരുമാനമാണ് നേടിയത്.…