Menu Close

എപ്പിലാക്ന വണ്ടിന്റെ ആക്രമണം

ഇലകളുടെ ഹരിതകം തിന്ന് തീർത്ത് ഞരമ്പ് മാത്രമായി അവശേഷിക്കുന്നു എന്നതാണ് ആക്രമണത്തിന്റെ ലക്ഷണം
ഇലകളിൽ കാണപ്പെടുന്ന പ്രാണികളെ നീക്കം ചെയ്യുകയും നശിപ്പിക്കുകയും ചെയ്യുക. വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം ഇലകളിൽ തളിച്ച് കൊടുക്കുക ബിവേറിയ 20 ഗ്രാം ഒരു ലിറ്റർ വെളളത്തിൽ എന്ന തോതിൽ ലായിനിയാക്കി തളിച്ച് കൊടുക്കുക. എന്നീ മാർഗ്ഗങ്ങളിലൂടെ ഇവയെ നിയന്ത്രിക്കാം.