Menu Close

Tag: കൃഷി

കാലിത്തീറ്റ വിതരണം തുടങ്ങി

പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിലെ ക്ഷീരകര്‍ഷകര്‍ക്ക് കറവ സംരക്ഷണ പദ്ധതിയുടെ ഭാഗമായി കാലിത്തീറ്റ വിതരണം തുടങ്ങി. പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിന്റെ 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി തെരഞ്ഞെടുക്കപ്പെട്ട 500 ക്ഷീര…

മില്‍ക്ക് ഷെഡ് വികസന പദ്ധതിയുടെ വിവിധ ധനസഹായ പദ്ധതികളിലേക്ക് അപേക്ഷിക്കാം.

ക്ഷീരവികസന വകുപ്പിന്റെ 2023-24 വര്‍ഷത്തെ മില്‍ക്ക് ഷെഡ് വികസന പദ്ധതി പ്രകാരം നടപ്പാക്കുന്ന വിവിധ ധനസഹായ പദ്ധതികളിലേക്ക് ഓണ്‍ലൈനായി 2023 ഒക്ടോബര്‍ 16 വരെ അപേക്ഷിക്കാം. www.ksheersaree.kerala.gov.in മുഖേന രജിസ്റ്റര്‍ ചെയ്യാം. വ്യക്തിഗത വിഭാഗങ്ങളില്‍…

തെങ്ങിനെ ആക്രമിക്കുന്ന ചെമ്പന്‍ചെല്ലി

ചെമ്പന്‍ചെല്ലിയുടെ ഉപദ്രവം തെങ്ങിനെ കൂടുതലായി ബാധിച്ചുകാണുന്നു. എന്താണ് ചെമ്പന്‍ചെല്ലി?റിങ്കോഫൊറസ് ഫെറുഗിനിയെസ് ( Rhynchophorus Ferrugineus) എന്ന ശാസ്ത്രനാമത്തില്‍ പറക്കാന്‍ കഴിവുള്ള വണ്ടിന്റെ ഇനത്തില്‍പ്പെട്ട ഒരു ഷഡ്പദമാണ് ചെമ്പന്‍ചെല്ലി. അരക്കേഷ്യ കുടുംബത്തില്‍പ്പെട്ട തെങ്ങ്, ഈന്തപ്പന, എണ്ണപ്പന…

റബ്ബർബോർഡിന്റെ ത്രിദിന സര്‍ട്ടിഫിക്കറ്റ് കോഴ്സ്

റബ്ബര്‍പാലിന്‍റെ ഉണക്കത്തൂക്കം (ഡി.ആര്‍.സി.) നിര്‍ണയിക്കുന്നതില്‍ റബ്ബര്‍ബോര്‍ഡ് നടത്തുന്ന ത്രിദിന സര്‍ട്ടിഫിക്കറ്റ് കോഴ്സ് കോട്ടയത്ത് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ്ങില്‍ (എന്‍.ഐ.ആര്‍.റ്റി.) വെച്ചു 2023 ഒക്ടോബര്‍ 18 മുതല്‍ 20 വരെയുള്ള തീയതികളില്‍ നടക്കും.…

ക്ഷീരോല്‍പന്ന നിര്‍മ്മാണ പരിശീലനം

തിരുവനന്തപുരം ജില്ലയിലെ പട്ടത്തുള്ള ക്ഷീരപരിശീലന കേന്ദ്രത്തില്‍ വച്ച് 2023 ഒക്ടോബര്‍ 09 മുതല്‍ 20 വരെയുളള 10 പ്രവൃത്തി ദിവസങ്ങളില്‍ ‘ക്ഷീരോല്‍പന്ന നിര്‍മ്മാണ പരിശീലനം’ ഉണ്ടായിരിക്കുന്നതാണ്. പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ 2023 ഒക്ടോബര്‍ ഏഴാം…

മഴക്കെടുതി : കൃഷിനാശം റിപ്പോർട്ട് ചെയ്യാൻ കൺട്രോൾ റൂമുകൾ

മഴക്കെടുതി മൂലം കാർഷിക വിളകൾക്കുണ്ടാകുന്ന നാശനഷ്ടങ്ങൾ അറിയിക്കുന്നതിനും, ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കുമായി കൃഷിവകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു. കൃഷി നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനും ദുരന്ത ലഘൂകരണത്തിനുമായി കർഷകർക്ക് താഴെ പറയുന്ന നമ്പരുകളിൽ ബന്ധപ്പെടാം. തിരുവനന്തപുരം…

കൃഷി വകുപ്പ് ഫാം പ്ലാന്‍ പദ്ധതി ആരംഭിച്ചു.

കൃഷി വകുപ്പ് നടപ്പിലാക്കുന്ന ഫാം പ്ലാന്‍ പദ്ധതിക്ക് എലിക്കുളത്ത് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം കൃഷി ഓഫീസില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സെല്‍വി വിത്സന്‍ നിര്‍വ്വഹിച്ചു. കൃഷിയിടങ്ങളുടെ തരം, വിളകളുടെ വിപണന സാധ്യത, അത് നേരിടുന്ന…

ഈ മാസം കശുമാവുകൃഷിക്കാര്‍ അറിയാന്‍

കശുമാവ് കര്‍ഷകരെ അലട്ടുന്ന വലിയൊരു പ്രശ്നമാണ് തേയിലക്കൊതുകിന്റെ ആക്രമണം.മരങ്ങൾ തളിരിടുന്ന സെപ്റ്റംബർ ഒക്ടോബർ കാലയളവിലാണ് തേയിലക്കൊതുകിന്റെ ശല്യം കൂടുതലായി വരുന്നത്. ആന്ത്രാക്നോസ് എന്ന രോഗം കൂടി ബാധിച്ചാല്‍ ഇളം തണ്ടുകളും തളിരിലകളും പൂങ്കുലയും കരിഞ്ഞുപോകുന്നതായി…

തരിശ് നെല്‍കൃഷിയുടെ വിത്ത് വിതയ്ക്കല്‍ ഉദ്ഘാടനം നടത്തി

കോഴഞ്ചേരി ഗ്രാമപഞ്ചായത്തിന്റെയും കൃഷി ഭവന്റെയും ആഭിമുഖ്യത്തില്‍ സ്തുതിക്കാട് പാടശേഖരത്തില്‍ തരിശ് നെല്‍കൃഷിയുടെ വിത്ത് വിതയ്ക്കല്‍ ഉദ്ഘാടനം കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോയി ഫിലിപ്പ് നിര്‍വഹിച്ചു.

രണ്ടാം കൃഷി വിളവെടുപ്പ്; കൊയ്ത്ത് യന്ത്രങ്ങളുടെ ലഭ്യത ഉറപ്പാക്കും-മന്ത്രി പി.പ്രസാദ് നെല്ല് കൊയ്ത ഉടന്‍ തന്നെ ശേഖരിക്കും.

ആലപ്പുുഴ, കുട്ടനാട് ഉൾപ്പെടെയുള്ള പാടങ്ങളിലെ രണ്ടാം നെൽകൃഷി വിളവെടുപ്പ് സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് ഉറപ്പുവരുത്താനും കൊയ്ത ഉടന്‍ തന്നെ സംഭരണത്തിന് നടപടി സ്വീകരിക്കാനും കൃഷി വകുപ്പ് മന്ത്രി പി പ്രസാദിന്‍റെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന ഉദ്യോഗസ്ഥരുടെയും…