കർഷകരുടെ ഉന്നമനവും കാർഷികമേഖലയുടെ വളർച്ചയും ലക്ഷ്യമിട്ട് കൃഷിഭവനുകൾ മുഖേന നിരവധി പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്.നെൽകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി കാർഷികവികസന കർഷകക്ഷേമവകുപ്പ് കൃഷിഭവനിലൂടെ വിവിധ സേവനങ്ങള്‍ നല്‍കുന്നുണ്ട്.കോംപ്രിഹൻസീവ് ഡെവലപ്മെന്റ് ഓഫ് റൈസ് പദ്ധതിയിലൂടെ പാടശേഖര സമിതികൾക്ക് വളർച്ചോപാധികൾ വാങ്ങുന്നതിനായി…
വയനാട് ജില്ലയിലെ കര്‍ഷകരില്‍ പി.എം കിസാന്‍പദ്ധതിയുടെ ആനുകൂല്യം തുടര്‍ന്നും ലഭിക്കുന്നതിനായി ആധാര്‍ സീഡിംഗ്, ഇ.കെ വൈസി ഭൂരേഖകള്‍ അപ് ലോഡിംഗ് എന്നിവ ഇനിയും പൂര്‍ത്തിയാക്കാത്തവര്‍ സെപ്റ്റംബര്‍ 30നകം ചെയ്യണമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.…
WCT ഇനത്തില്‍പ്പെട്ട തെങ്ങിന്‍തൈകള്‍ 50 രൂപ നിരക്കില്‍ തിരുവനന്തപുരം പാളയത്തെ സിറ്റി കോര്‍പ്പറേഷന്‍ കൃഷിഭവനില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് കൃഷിഭവനുമായി 6282904245 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.
വി എച്ച് എസ് സി (കൃഷി) സര്‍ട്ടിഫിക്കറ്റ്, കൃഷി അല്ലെങ്കില്‍ ജൈവകൃഷിയില്‍ ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് എന്നിവയുള്ളവര്‍ക്ക് കൃഷിഭവനുകളില്‍ ഇന്റേണ്‍ഷിപ്പിന് അപേക്ഷിക്കാം. www.keralaagriculture.gov.in ല്‍ സെപ്റ്റംബര്‍ 28നകം അപേക്ഷിക്കണം. തിരഞ്ഞെടുക്കുന്നവര്‍ക്ക് ഇന്‍സെന്റീവ് ആയി പ്രതിമാസം 5000…
കോഴിക്കോട് ജില്ലയിലെ കൃഷിഭവനുകളിൽ അഭ്യസ്തവിദ്യരായ യുവജനങ്ങൾക്ക് ഇന്റേൺഷിപ്പ് ചെയ്യുന്നതിന് കാർഷികവികസന കർഷകക്ഷേമവകുപ്പ് അവസരം ഒരുക്കുന്നു. വി.എച്ച്.എസ്. സി (അഗ്രി ) പൂർത്തിയാക്കിയവർക്കും അഗ്രിക്കൾച്ചർ / ഓർഗാനിക് ഫാമിംഗ് എന്നിവയിൽ ഡിപ്ലോമ പൂർത്തിയാക്കിയവർക്കും അപേക്ഷിക്കാം. അപേക്ഷകർ…
പാലക്കാട് ജില്ലയിലെ കൃഷിഭവനുകളില്‍ യുവതീയുവാക്കള്‍ക്ക് ഇന്റേണ്‍ഷിപ്പിന് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ക്ക് www.keralaagriculture.gov.in മുഖേന സെപ്റ്റംബര്‍ 18 വരെ അപേക്ഷിക്കാം. ഇന്റര്‍വ്യൂ നടത്തി ഇന്റേണുകളെ തെരഞ്ഞെടുക്കും. ഇന്‍സെന്റീവ് പ്രതിമാസം 5000 രൂപ (180 ദിവസം). ഫോട്ടോ പതിച്ച…
എറണാകുളം ജില്ലയിലെ കൃഷിഭവനുകളില്‍ ഇൻന്റേൺഷിപ്പ് അറ്റ് കൃഷിഭവൻ പദ്ധതി പ്രകാരം 180 ദിവസത്തെ പരിശീലനത്തിനായി വി.എച്ച്.എസ്.ഇ (അഗ്രികൾച്ചർ)/ ഡിപ്ലോമ ഇൻ അഗ്രികൾച്ചർ/ ഓർഗാനിക് ഫാമിംഗ് ഇൻ അഗ്രികൾച്ചർ എന്നീ യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ…
തൃശൂര്‍ ജില്ലയിലെ അഭ്യസ്തവിദ്യരായ യുവജനങ്ങൾക്ക് കൃഷിഭവനകളിൽ ഇന്റേൺഷിപ്പ് ചെയ്യാൻ കാർഷികവികസന കർഷകക്ഷേമവകുപ്പ് അവസരം ഒരുക്കുന്നു. വി എച്ച് എസ് സി (അഗ്രി) പൂർത്തിയാക്കിയവർക്കും അഗ്രികൾച്ചർ/ ഓർഗാനിക് ഫാമിംഗ് എന്നിവയിൽ ഡിപ്ലോമ ഉള്ളവർക്കും അപേക്ഷിക്കാം. 2023…
കേരളത്തിലെ എല്ലാ ഗ്രാമ പഞ്ചായത്തുകളിലും കൃഷിഭവനുകൾ പ്രവർത്തിക്കുന്നുണ്ട്. 1987 ലാണ് കൃഷിഭവന്‍ രൂപംകൊണ്ടത്. അതിനുമുമ്പ് പലസ്ഥലത്തും നിലനിന്നിരുന്ന ഏലാപ്പീസുകളുടെ വികസിതരൂപമാണ് കൃഷിഭവനുകള്‍. കര്‍ഷകരുടെ വഴികാട്ടിയും ചങ്ങാതിയുമായി പലയിടങ്ങളിലും മാറുവാന്‍ അവിടുത്തെ കൃഷിഭവനുകള്‍ക്കായിട്ടുണ്ട്. കേരളസർക്കാരിന്റെ എല്ലാ…