Menu Close

‘കൃഷിഭവനും കര്‍ഷകരും’ ഒക്ടോബര്‍ 27 വെള്ളിയാഴ്ച രാത്രി 8.30 ന്

കൃഷിഭവന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കര്‍ഷകര്‍ക്കുള്ള സംശയങ്ങള്‍ക്കു മറുപടിയുമായി ‘കൃഷിഭവനും കര്‍ഷകരും’ എന്ന ഓണ്‍ലൈന്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു. കൃഷിവകുപ്പ് (ചേര്‍ത്തല) അസിസ്റ്റന്റ് ഡയറക്ടര്‍ പ്രമോദ് മാധവനാണ് വിഷയം അവതരിപ്പിക്കുന്നത്. 2023 ഗൂഗിള്‍മീറ്റിലാണ് പരിപാടി. എന്റെകൃഷി.കോമും ഡിജിറ്റല്‍ ഫാര്‍മേഴ്സ് അസോസിയേഷനും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ക്ലാസ് തികച്ചും സൗജന്യമാണ്. താല്‍പര്യമുള്ളവര്‍ 9656933339 എന്ന നമ്പരില്‍ പേരും ജില്ലയും കൃഷിബന്ധവും അറിയിച്ചാല്‍ ലിങ്ക് അയച്ചുതരുന്നതാണ്.