ക്ഷീരവികസനവകുപ്പിന്റെ തിരുവനന്തപുരം പട്ടത്തുള്ള ക്ഷീരപരിശീലന കേന്ദ്രത്തില്‍ വച്ച് 2023 നവംബര്‍ 22 മുതല്‍ 27 വരെയുള്ള 5 പ്രവര്‍ത്തി ദിവസങ്ങളില്‍ ശാസ്ത്രീയമായ പശുപരിപാലനം എന്ന വിഷയത്തില്‍ പരിശീലനപരിപാടി നടത്തുന്നു. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ നവംബര്‍ 21-ാം…
കേരള ഡിജിറ്റൽയൂണിവേഴ്സിറ്റിയുടെ അംഗീകൃത ഗവേഷണകേന്ദ്രമായി തിരുവനന്തപുരത്തുള്ള കേന്ദ്രകിഴങ്ങുവിളഗവേഷണസ്ഥാപനത്തെ (സി.ടി.സി.ആർ.ഐ) അംഗീകരിച്ചു. യൂണിവേഴ്സിറ്റിയുടെ ബോർഡ് ഓഫ് ഗവർണേഴ്‌സ് മീറ്റിങ്ങിലാണ് സി.ടി.സി.ആർ.ഐക്ക് അംഗീകാരം നൽകിയത്. സ്ഥാപനത്തിലെ ആറ് ശാസ്ത്രജ്ഞരെ ഡിജിറ്റൽ യൂണിവേഴ്സിറ്റിയുടെ പി.എച്ച്.ഡി.ഗവേഷണ ഗൈഡുമാരായും അംഗീകരിക്കാൻ യൂണിവേഴ്സിറ്റി…
കോഴിക്കോട് വേങ്ങേരി മാർക്കറ്റിൽ പ്രവർത്തിക്കുന്ന കേരള കാർഷിക സർവകലാശാല, കാർഷികവിജ്ഞാനവിപണനകേന്ദ്രത്തിൽ വെച്ച് 2023 നവംബർ 23 ന് രാവിലെ 10 മണി മുതൽ 1 മണി വരെ “ഹൈഡ്രോപോണിക് കൃഷിരീതികൾ” എന്ന വിഷയത്തിൽ പരിശീലനപരിപാടി…
കേരളത്തിലെ കര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്ന കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ സംഭരിച്ച് വിതരണം ചെയ്യുക എന്ന ലക്ഷ്യത്തിലൂന്നി കേരള കൃഷിവകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമാണ് കേരള സ്റ്റേറ്റ് ഹോര്‍ട്ടികള്‍ച്ചറല്‍ പ്രോഡക്ട്സ് ഡെവലപ്മെന്‍റ് കോര്‍പ്പറേഷന്‍ അഥവാ…
കൃഷിഭവന്റെ സേവനങ്ങള്‍ വിലയിരുത്തേണ്ടത് കര്‍ഷകരും പൊതുജനങ്ങളുമാണെന്ന് കൃഷിമന്ത്രി പി.പ്രസാദ്. കൃഷിഭവനുകള്‍ക്കായി പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച സോഷ്യല്‍ ഓഡിറ്റിംഗ് സംവിധാനം സംസ്ഥാനത്തെ എല്ലാ കൃഷിഭവനുകളിലേക്കും ഘട്ടം ഘട്ടമായി വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.സോഷ്യല്‍ ഓഡിറ്റിംഗ് കൃഷിഭവന്റെ പ്രവര്‍ത്തനങ്ങളെ കൂടുതല്‍…
കാർഷിക സർവ്വകലാശാലയുടെ തൃശ്ശൂർ, വെള്ളാനിക്കര ഫോറസ്ട്രി കോളേജിൽ ഇന്ത്യൻകൗൺസിൽഓഫ്അഗ്രിക്കൾച്ചറൽറിസർച്ച് (ഐ. സി. എ. ആർ.)- ദേശീയ കാർഷിക ഉന്നതപഠനപദ്ധതിയുടെ (നഹെപ്) സഹായത്തോടെ നടപ്പാക്കുന്ന ആധുനിക കാർഷിക ശാസ്ത്രസാങ്കേതിക കേന്ദ്രം(കാസ്റ്റ്) പദ്ധതിയുടെ കീഴിൽ “തെങ്ങിൻ തടിയുടെ…
പാലക്കാട്, പട്ടാമ്പി കൃഷിവിജ്ഞാനകേന്ദ്രം കിഴങ്ങുവര്‍ഗവിളകളുടെ കൃഷിയില്‍ ഏകദിന പരിശീലനം നല്‍കുന്നു. സമയം 2023 നവമ്പര്‍ 15 ന് രാവില 10 മണി മുതല്‍ 4 മണിവരെ. താല്‍പര്യമുള്ളവര്‍ ബന്ധപ്പെടേണ്ട നമ്പരുകള്‍: 0466 2212279, 0466…
കാര്‍ഷികോല്പന്നങ്ങളെ വീഞ്ഞാക്കിമാറ്റിയാലുള്ള സാധ്യതകളെക്കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഉണ്ടെങ്കില്‍ ഈ പരീശീലനം നിങ്ങള്‍ക്ക് പുതിയൊരു ഭാവി തുറന്നുതരും. തിരുവനന്തപുരം വെള്ളായണിയിലുള്ള കേരള കാര്‍ഷിക സര്‍വ്വകലാശാല ട്രെയിനിങ് സര്‍വ്വീസ് സ്കീം വൈന്‍ നിര്‍മ്മാണത്തില്‍ ഏകദിനപരിശീലനം നല്‍കുന്നു. ആദ്യം…
മുണ്ടകന്‍കൃഷി ചെയ്യാത്ത നെല്‍പാടങ്ങളിലും മറ്റു കൃഷിയിടങ്ങളിലും പയര്‍കൃഷി ചെയ്യാന്‍ അനുയോജ്യമായ സമയമാണ് ഇപ്പോള്‍. എല്ലാവിധ പയര്‍വര്‍ഗവിളകളുടെയും വിത്ത് വിതയ്ക്കുന്നതിനു മുന്‍പ് വിത്തുകള്‍ റൈസോബിയം എന്ന ജൈവവളവുമായി സംയോജിപ്പിച്ച ശേഷം വിതയ്ക്കുകയാണെങ്കില്‍ 15 – 20…
ആതവനാട് മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍ 2023 നവംബര്‍ 18 ന് ‘ഇറച്ചിക്കോഴിവളര്‍ത്തല്‍’ എന്ന വിഷയത്തില്‍ കര്‍ഷകപരിശീലനം സംഘടിപ്പിക്കുന്നു. പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ള കര്‍ഷകര്‍, 0494-2962296 എന്ന നമ്പരില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.