Menu Close

കോഴിക്കുഞ്ഞുങ്ങൾ വില്പനക്ക്

തെക്കുമുറിയിലുള്ള പാലക്കാട് കൃഷിവിജ്ഞാനകേന്ദ്രത്തിൽ ഒരു മാസം പ്രായമായ കരിങ്കോഴി, ഗ്രാമശ്രീ, ത്രിവേണി ഇനത്തിൽപ്പെട്ട കോഴിക്കുഞ്ഞുങ്ങൾ വില്പനക്കുണ്ട്. കരിങ്കോഴി ഒരെണ്ണം 200 രൂപയും ഗ്രാമശ്രീ, ത്രിവേണി എന്നീയിനങ്ങൾ ഒരെണ്ണം 120 രൂപയുമാണ് വില. കൂടുതൽ വിവരങ്ങൾക്ക്: 0466 221 2279, 0466 291 2008, 6282937809