ഫിഷറീസ് വകുപ്പിന് കീഴിൽ മത്സ്യ കര്‍ഷക വികസന ഏജന്‍സി നടപ്പാക്കുന്ന സുഭിക്ഷ കേരളം ജനകീയ മത്സ്യകൃഷി പദ്ധതിയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ പ്രോജക്ട് കോര്‍ഡിനേറ്റര്‍ തസ്തികയിൽ ഒഴിവുണ്ട് . പ്രതിമാസം വേതനം 30,000 രൂപ. യോഗ്യതഅംഗീകൃത…
കാര്‍ഷിക സംരംഭം തുടങ്ങാന്‍ ആശയവും ആഗ്രഹവുമുണ്ടായിട്ടും ബാങ്കില്‍ ഡി.പി.ആര്‍ (വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട്) തയാറാക്കി നല്‍കുന്നതിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന കാര്‍ഷിക സംരംഭകര്‍, കര്‍ഷക ഗ്രൂപ്പുകള്‍, എഫ്.പി.ഒ(ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്‍)കള്‍, എഫ്.പി.സി(ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനി)കള്‍, കൃഷി…
ആലപ്പുഴ, ജില്ലാ മണ്ണ് പര്യവേഷണ സംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 2023 ഡിസംബര്‍ 5 ന് കണിച്ചുകുളങ്ങര സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ലോക മണ്ണുദിനാചരണം പി.പി.ചിത്തരഞ്ജന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. മാരാരിക്കുളം വടക്ക് പഞ്ചായത്ത്…
ക്ഷീര വികസന വകുപ്പിന്റെ 2023-24 വാർഷിക പദ്ധതിയുടെ ഭാഗമായി ക്ഷീരഗ്രാമം പദ്ധതി നടപ്പാക്കുന്നതിന് താല്പര്യമുള്ളവരിൽ നിന്നും ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. 2023 ഡിസംബർ 10 വരെ ക്ഷീര വികസന വകുപ്പിന്റെ https://ksheerasree.kerala.gov.in എന്ന പോർട്ടൽ…
കേരള സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന ‘കുഞ്ഞ് കൈകളില്‍ കോഴിക്കുഞ്ഞ്’ പദ്ധതിയില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള കോഴിക്കുഞ്ഞുങ്ങളുടെ വിതരണം കയ്പമംഗലം മണ്ഡലത്തില്‍ നവകേരള സദസ്സിന്റെ ഭാഗമായി പദ്ധതിയുടെ ഉദ്ഘാടനം ഇ.ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ…
ഓണാട്ടുകരയുടെ കാര്‍ഷികഭൂപടത്തില്‍ ഏറ്റവും പ്രാധാന്യമേറിയ വിളയാണ് എള്ള്. ഒണാട്ടുകര പ്രദേശത്തെ 5 ഇനങ്ങളായ കായംകുളം- 1, തിലതാര, തിലറാണി, തിലക്, ആയാളി എന്നിവയ്ക്ക് ഭാരത സര്‍ക്കാറിന്‍റെ ഭൗമസൂചിക ലഭിച്ചിരിക്കുകയാണ് . ഈ വിളയുടെ വിസ്തൃതി…
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്. പെരിന്തൽമണ്ണയിലെ കാര്‍ഷിക പുരോഗതി…
മലപ്പുറം ജില്ലയിലെ വണ്ടൂർ മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്. വണ്ടൂരിലെ കാര്‍ഷിക പുരോഗതി…
മലപ്പുറം ജില്ലയിലെ നിലമ്പൂർ മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്. നിലമ്പൂരിലെ കാര്‍ഷിക പുരോഗതി…
മലപ്പുറം ജില്ലയിലെ ഏറനാട് മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്. ഏറനാടിലെ കാര്‍ഷിക പുരോഗതി…