IARI കർഷക അവാർഡ് – 2025 അപേക്ഷ ക്ഷണിച്ചു
December 30, 2024
ഇന്ത്യൻ അഗ്രിക്കൾച്ചറൽ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (IARI) ഏർപ്പെടുത്തിയിട്ടുള്ള 2025 ലെ IARI ഇന്നൊവേറ്റീവ് ഫാർമർ, IARI ഫെല്ലോ ഫാർമർ എന്നീ അവാർഡുകൾക്ക് കർഷകരിൽനിന്ന് അപേക്ഷകൾ ക്ഷണിച്ചു. എല്ലാ വർഷവും പൂസ കൃഷിവിജ്ഞാന മേളയോടനുബന്ധിച്ച് കർഷകരുടെ നൂതനാശയങ്ങൾക്ക് IARI നല്‍കുന്ന…
കാർഷിക അടിസ്ഥാനസൗകര്യ വികസനനിധിയില്‍ തിരുത്തലുകള്‍
October 17, 2024
ഇനി വ്യക്തികൾക്കും വായ്പസഹായം കാർഷിക അടിസ്ഥാന സൗകര്യ മേഖലയിലേക്ക് കൂടുതൽ നിക്ഷേപം ലഭ്യമാക്കി കാർഷിക മേഖലയെ ശക്തി പെടുത്തുന്നതിനായി രൂപീകരിച്ച ധനസഹായ പദ്ധതിയായ കാർഷിക അടിസ്ഥാനസൗകര്യ വികസനനിധി (അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഫണ്ട്) പരിഷ്കരിച്ചിരിക്കുന്നു. ഈ…
ഈ വർഷം 10000 കർഷകരെ കൂട്ടായ്മയുടെ ഭാഗമാക്കും-മന്ത്രി പി.പ്രസാദ്
August 23, 2024
സംസ്ഥാന കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ, ഫലവൃക്ഷവിളകളുടെ കൃഷി പ്രോത്സാഹിപ്പിക്കാൻ ഈ വർഷത്തില്‍തന്നെ 200 ക്ലസ്റ്ററുകൾ രൂപീകരിക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ് പറഞ്ഞു. പഴവർഗങ്ങൾക്കുവേണ്ടി ക്ലസ്റ്റർ ഉണ്ടാവുന്നത് സംസ്ഥാനത്താദ്യമായാണ് ഫലവർഗ്ഗങ്ങളുടെ അത്യുല്പാദനശേഷിയുള്ള തൈകൾ ലഭ്യമാക്കുക, സംസ്ഥാനത്തെ പഴവർഗ്ഗ…
പതിനാഞ്ചാമത് അക്ഷയശ്രീ അവാർഡ് സെബാസ്റ്റ്യന്‍ പി. അഗസ്റ്റിന്‍ നേടി
May 7, 2024
മികച്ച ജൈവകര്‍ഷകര്‍ക്കുള്ള അക്ഷയശ്രീ അവാര്‍ഡ്ദാനവും സമ്മേളനവും ഇക്കുറി ആലപ്പുഴ മുഹമ്മ ആര്യക്കര ഗൗരീനന്ദനം ആഡിറ്റോറിയത്തില്‍ നടന്നു. അക്ഷയശ്രീ പുരസ്കാരം പതിനഞ്ചാമത് പതിപ്പിന്റെ ഉദ്ഘാടനവും സമ്മാനദാനവും നിര്‍വ്വഹിച്ചത് പത്മശ്രീ ചെറുവയൽ കെ. രാമനാണ്. സരോജിനി –…
നിറങ്ങളിലാറാടി വീണ്ടുമൊരു പൂപ്പൊലിക്കാലം
January 3, 2024
കേരള കാർഷികസർവകലാശാലയും കൃഷിവകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുഷ്പമേളയുടെ എട്ടാം പതിപ്പ് പൂപ്പൊലി 2024ന് പുതുവത്സര ദിനത്തിൽ വർണ്ണാഭമായ തുടക്കം കുറിച്ചു. കൃഷിമന്ത്രി പി പ്രസാദ് ഉദ്ഘാടനം നിർവഹിച്ചു. വൈവിധ്യമാർന്ന അലങ്കാര വർണ്ണപുഷ്പങ്ങളുടെ അത്ഭുതകരമായ…
2024 ല്‍ ആലങ്ങാടന്‍ ശര്‍ക്കര വിപണിയിലെത്തും
December 19, 2023
ആലങ്ങാടൻ ശർക്കര നിർമ്മാണ പ്രോജക്ടിന്റെ ഭാഗമായിയുള്ള യുണിറ്റിന്റെ ശിലാസ്ഥാപനം ബാങ്ക് പ്രസിഡന്റ് സി എസ് ദിലീപ്കുമാർ നിർവഹിക്കുന്നു എറണാകുളം ജില്ലയിലെ ആലങ്ങാടിന്റെ മണ്ണില്‍ കരിമ്പ്കൃഷി തുടങ്ങിയതോടെ ആലങ്ങാടൻ ശർക്കരയും പുനര്‍ജ്ജനിക്കുകയാണ്. കൃഷിവകുപ്പിന്റെ ‘ഞങ്ങളും കൃഷിയിലേക്ക്’…
പച്ച/ചുവന്ന ചീരവിത്തുകള്‍ കാര്‍ഷികസര്‍വ്വകലാശാലയില്‍ കിട്ടും
November 27, 2023
കേരളത്തില്‍ ഏറ്റവും കൂടുതല്‍ കൃഷിചെയ്യുന്ന ഇലവര്‍ഗ്ഗവിളയാണ് ചീര. മലയാളിയുടെ ഈ പ്രിയപ്പെട്ട വിള ജീവകങ്ങളുടെയും ധാതുലവണങ്ങളുടെയും കലവറയാണ്. ചീരക്കൃഷിക്ക് അനുയോജ്യമായ കാലാവസ്ഥയാണ് ഇപ്പോള്‍. പച്ചച്ചീരയും ചുവന്നചീരയും നാം വ്യാപകമായി കൃഷിചെയ്യുന്നുണ്ട്. തുറസ്സായ സ്ഥലങ്ങളിലായാലും ഗ്രോബാഗുകളിലായാലും…
ഇന്ത്യയിലെ ഏറ്റവും വലിയ ജൈവകാര്‍ഷിക മേള ആലുവയില്‍
November 22, 2023
കേരളം ആദ്യമായി ആതിഥ്യം വഹിക്കുന്ന ദേശീയ ജൈവകര്‍ഷക സംഗമത്തിന്റെ മുന്നൊരുക്കങ്ങള്‍ സജീവമായി. സ്റ്റാളുകളുടെയും പ്രതിനിധികളുടെയും രജിസ്ട്രേഷന്‍ആരംഭിച്ചു.2023 ഡിസമ്പര്‍ 28 മുതല്‍ 30 വരെ ആലുവ യുസി കോളേജില്‍ വച്ചാണ് എട്ടാമത് ദേശീയ ജൈവകര്‍ഷക സംഗമം…
മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തിന് ഡോ. എം.എസ്. സ്വാമിനാഥന്റെ പേരു നൽകും: കൃഷി മന്ത്രി
November 9, 2023
ങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തിന് ഡോ. എം.എസ്. സ്വാമിനാഥന്റെ പേരു നൽകുമെന്നു കൃഷി മന്ത്രി പി. പ്രസാദ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കേരള കാർഷിക സർവകലാശാലയുടെ പ്രധാന ഗവേഷണ കേന്ദ്രമാണു മങ്കൊമ്പ് നെല്ലു ഗവേഷണ…
‘കൃഷിഭവനും കര്‍ഷകരും’ ഒക്ടോബര്‍ 27 വെള്ളിയാഴ്ച രാത്രി 8.30 ന്
October 20, 2023
കൃഷിഭവന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കര്‍ഷകര്‍ക്കുള്ള സംശയങ്ങള്‍ക്കു മറുപടിയുമായി ‘കൃഷിഭവനും കര്‍ഷകരും’ എന്ന ഓണ്‍ലൈന്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു. കൃഷിവകുപ്പ് (ചേര്‍ത്തല) അസിസ്റ്റന്റ് ഡയറക്ടര്‍ പ്രമോദ് മാധവനാണ് വിഷയം അവതരിപ്പിക്കുന്നത്. 2023 ഗൂഗിള്‍മീറ്റിലാണ് പരിപാടി. എന്റെകൃഷി.കോമും ഡിജിറ്റല്‍ ഫാര്‍മേഴ്സ്…
ഈ തണുപ്പില്‍ മുളയ്ക്കുന്ന വിളകളെ അറിയാം
September 12, 2023
ശീതകാലപച്ചക്കറികൃഷിയ്ക്ക് പറ്റിയ സമയമായി. തണുപ്പുകാലത്തു കൃഷിചെയ്യുന്നതുകൊണ്ടാണ് ശീതകാല പച്ചക്കറിയെന്നു വിളിക്കുന്നത്. ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ളതാണ് നമ്മുടെ ദേശത്തെ തണുപ്പുകാലം. അടുത്തകാലം വരെ ശീതകാല പച്ചക്കറികളില്‍ ഏറെയും നമുക്ക് ലഭിച്ചിരുന്നത് ഇതര സംസ്ഥാനങ്ങളില്‍ നിന്നാണ്.…
ഇനി ഒരു മാസം പേവിഷത്തിനെതിരേ വമ്പിച്ച കുത്തിവയ്പു കാമ്പയിന്‍
September 5, 2023
ഇനിയുള്ള ഒരു മാസക്കാലം സംസ്ഥാനത്തു നടപ്പാക്കുന്നത് നായ്ക്കളുടെ കടിയേറ്റാലും പേവിഷബാധയുണ്ടാകാതിരിക്കാനുള്ള തീവ്രയജ്ഞ കുത്തിവെയ്പ് ക്യാമ്പയിൻ. 8.30 ലക്ഷം വളർത്തുനായ്ക്കളെയും 2.81 ലക്ഷം തെരുവുനായ്ക്കളെയും കുത്തിവെയ്പിനു വിധേയമാക്കും. ഈ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കൊല്ലം ജില്ലാ…
വിളവെടുക്കാറായ ഏത്തവാഴകള്‍ വെട്ടിയിട്ടത് നീതീകരിക്കാനാകാത്ത ക്രൂരത: കേരളം കര്‍ഷകനൊപ്പം
August 8, 2023
ഓണത്തിന് വിളവെടുക്കാനായി എറണാകുളം ജില്ലയിലെ വാരപ്പെട്ടിയിൽ ഇളങ്ങവം കാവുംപുറത്ത് തോമസ് എന്ന കര്‍ഷകന്‍ നട്ടുവളര്‍ത്തിയ നാനൂറിലേറെ നേന്ത്രവാഴകൾ കെഎസ്‌ഇബി പ്രസരണവിഭാഗം ഉദ്യോഗസ്ഥര്‍ വെട്ടിനശിപ്പിച്ച സംഭവത്തിൽ വ്യാപകമായ പ്രതിഷേധമാണ് കാണുന്നത്. സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവര്‍ ഈ…
ഇനി വാഴക്കൃഷി ഇരട്ടി ലാഭം.
April 18, 2023
വാഴയില്‍നിന്ന് നിരവധി മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ വാഴയെന്നാല്‍ പഴുത്ത വാഴപ്പഴം എന്നല്ലാതെ മറ്റൊന്നുചിന്തിക്കാന്‍ ഈ അടുത്തകാലം വരെ നാം തയ്യാറായിരുന്നില്ല. എന്നാല്‍, ഇപ്പോള്‍ അതിനു മാറ്റം വന്നിരിക്കുന്നു. വാഴയില്‍നിന്ന് ഒട്ടേറെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ ഇന്ന് കേരളത്തില്‍…
ആരോഗ്യം തരുന്ന സൗന്ദര്യം: നിര്‍മ്മിക്കാം പോഷകപ്പൂന്തോട്ടം
April 10, 2023
ഓരോ തലമുറ കഴിയുന്തോറും ഭൂമി തുണ്ടുതുണ്ടായി മാറുകയാണ്. ചെറിയ ഇടത്ത് വീട് വച്ചു ജീവിക്കേണ്ടിവരുമ്പോള്‍ മുന്‍വശത്ത് അലങ്കാരപ്പൂന്തോട്ടവും പുറകുവശത്ത് അടുക്കളത്തോട്ടവും എന്ന പരമ്പരാഗരീതി പ്രായോഗികമല്ലാതാവുന്നു. ഇവിടെയാണ് മുമ്പിലുള്ള അല്പസ്ഥലം ഫലപ്രദമായി ഉപയോഗിച്ച് കണ്ണിനാനന്ദവും ശരീരത്തിന്…
മൈക്രോഗ്രീന്‍സ് പുതിയ കാലത്തിന്റെ ഭക്ഷണം
April 4, 2023
പോഷകസമൃദ്ധമായ ഇലക്കറിക്ക് പറമ്പിലേക്കുപോലും ഇറങ്ങണ്ട എന്ന സ്ഥിതിയായിരിക്കുന്നു. ഒരു പഴയ പരന്ന പാത്രം സംഘടിപ്പിച്ച് അതില്‍ കുറച്ച് പേപ്പറോ പഴന്തുണിയോ ഇട്ടാല്‍ കൃഷിഭൂമി റെഡി. കുറച്ച് മുളപ്പിച്ച വിത്തുകള്‍ പാകി ദിവസേന വെള്ളം സ്പ്രേ…
ചക്ക കേരളത്തിന്റെ സ്വര്‍ണ്ണം
March 15, 2023
കേരളത്തിന്റെ സ്വന്തം പഴം ചക്കയുമായി കുഴഞ്ഞുകിടക്കുകയാണ് മലയാളിയുടെ ജീവിതം. എന്നാലും, ചക്ക ഒരു മുത്താണെന്ന കാര്യം നമ്മള്‍ തിരിച്ചറിഞ്ഞിട്ട് വളരെക്കുറച്ചു വര്‍ഷങ്ങളേ ആയിട്ടുള്ളൂ. വര്‍ഷം തോറും പ്ലാവ് നിറയെ കായ്ച്ചു പഴുത്ത് അണ്ണാനും കാക്കയും…