
പശു യൂണിറ്റിന് അപേക്ഷിക്കാം
September 27, 2023
ക്ഷീരവികസന വകുപ്പിന്റ അതീവ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതിയില്‍ ഒരു പശു യൂണിറ്റിന് അപേക്ഷിക്കാം. ജീവിതമാര്‍ഗ്ഗം എന്ന നിലയില്‍ ഒരു പശുവിനെ വളര്‍ത്താന്‍ ഉദ്ദേശിക്കുന്ന ദരിദ്ര വിഭാഗത്തിലുളള സംസ്ഥാനസര്‍ക്കാരിന്റെ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. …

പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി : ആധാര്‍ നമ്പര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കണം
September 25, 2023
ഇടുക്കി ജില്ലയിലെ കര്‍ഷകരില്‍ പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതിയില്‍ ആനുകൂല്യങ്ങള്‍ തുടര്‍ന്ന് ലഭിക്കാത്തവര്‍ ആധാര്‍ നമ്പര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കേണ്ടതും ഭൂരേഖകള്‍ അക്ഷയ സെന്ററുകളിലോ കൃഷിഭവനുകളിലോ സമര്‍പ്പിച്ച് ലാന്‍ഡ് സീഡിങ്ങ് നടത്തേണ്ടതുമാണ്. ലാന്‍ഡ്…

ചെറുധാന്യ ഉല്‍പ്പന്ന പ്രദര്‍ശന വിപണന ബോധവല്‍ക്കരണ യാത്ര സെപ്റ്റംബര്‍ 25 ന്
September 25, 2023
ഇടുക്കി ജില്ലയിലെ കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര ചെറുധാന്യ വര്‍ഷത്തോടനുബന്ധിച്ച് നടത്തുന്ന ചെറുധാന്യ ഉല്‍പ്പന്ന പ്രദര്‍ശന വിപണന ബോധവല്‍ക്കരണ യാത്ര 2023 സെപ്റ്റംബര്‍ 25 ന് ജില്ലയില്‍ എത്തിച്ചേരും. ചെറുധാന്യങ്ങളുടെ ഉപഭോഗവും കൃഷിയും, സംരംഭ…

പേവിഷ പ്രതിരോധകുത്തിവെയ്പ്പ് ക്യാമ്പ് 20 മുതല്‍ ഒക്ടോബര്‍ 9 വരെ
September 19, 2023
തൊടുപുഴ നഗരസഭയില്‍ സെപ്റ്റംബര്‍ 20 മുതല്‍ ഒക്ടോബര്‍ 9 വരെയുള്ള പ്രവൃത്തി ദിവസങ്ങളില്‍ നഗരപരിധിയിലെ വിവിധ കേന്ദ്രങ്ങളില്‍ പേവിഷ പ്രതിരോധ കുത്തിവെയ്പ്പ് ക്യാമ്പ് സംഘടിപ്പിക്കുന്നു. നായ്ക്കള്‍ക്ക് മുനിസിപ്പല്‍ ലൈസന്‍സ് നിര്‍ബന്ധമാക്കിയതിന്റെ അടിസ്ഥാനത്തിലാണ് ക്യാമ്പ് .സെപ്റ്റംബര്‍…

നായ്ക്കള്‍ക്കും പൂച്ചകള്‍ക്കും പ്രതിരോധകുത്തിവെപ്പ് നല്‍കണം
September 18, 2023
ഇടുക്കി ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളിലും മുന്‍സിപ്പാലിറ്റികളിലും സെപ്റ്റംബര്‍ 1 ന് ആരംഭിച്ച സമഗ്ര പേവിഷപ്രതിരോധകുത്തിവെയ്പ്പുയജ്ഞത്തില്‍ എല്ലാവരും പങ്കാളികളാകണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു. നായ്ക്കള്‍ക്കും പൂച്ചകള്‍ക്കുമാണ് പേവിഷ പ്രതിരോധകുത്തിവെപ്പ് നല്‍കുന്നത്. ഒരു മാസം നീണ്ടുനില്‍ക്കുന്ന…

പേവിഷബാധ പ്രതിരോധകുത്തിവെപ്പ് : കട്ടപ്പന നഗരസഭയില്‍ തുടക്കമായി
September 18, 2023
കട്ടപ്പന നഗരസഭയില്‍ പേവിഷബാധ പ്രതിരോധകുത്തിവെപ്പ് തീവ്രയജ്ഞക്യാമ്പ് നഗരസഭ അധ്യക്ഷ ഷൈനി സണ്ണി ചെറിയാന്‍ ഉദ്ഘാടനംചെയ്തു. വാഴവരയില്‍ നടന്ന ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ ജെസ്സി ബെന്നി അധ്യക്ഷത വഹിച്ചു. കട്ടപ്പന നഗരസഭയുടെയും മൃഗസംരക്ഷണവകുപ്പിന്റെയും കട്ടപ്പന ഗവ.വെറ്ററിനറി…

ജില്ലാ മൃഗക്ഷേമ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
September 18, 2023
ഇടുക്കി ജില്ലയില്‍ മികച്ച മൃഗക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തിയ വ്യക്തി, സംഘടന എന്നിവയ്ക്ക് പ്രോത്സാഹനം നല്‍കുന്നതിനുള്ള 2022-23 വര്‍ഷത്തെ ജില്ലാ മൃഗക്ഷേമ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. മികച്ച മൃഗക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തിയ വ്യക്തികള്‍ക്കും സംഘടനകള്‍ക്കും അപേക്ഷിക്കാം. 10000 രൂപയാണ്…

മത്സ്യവിത്തുല്‍പാദന കൃഷി
September 4, 2023
ഇടുക്കി ജില്ലയില്‍ കരിമീന്‍, വരാല്‍ മത്സ്യങ്ങളുടെ വിത്തുല്‍പാദന യൂണിറ്റ് ആരംഭിക്കുന്നതിന് താല്‍പര്യമുള്ള വ്യക്തികളില്‍ നിന്ന് ഫിഷറീസ് വകുപ്പ് അപേക്ഷ ക്ഷണിച്ചു. കരിമീന്‍ വിത്തുല്‍പാദന യൂണിറ്റ് തുടങ്ങുന്നതിന് 37.5 സെന്റ് കുളമുള്ള കര്‍ഷകര്‍ക്കും വരാല്‍മത്സ്യ വിത്തുല്‍പാദന…

🐂 മള്‍ബറികൃഷിക്കും പട്ടുനൂല്‍പുഴുവളര്‍ത്തലിനും ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നു
August 20, 2023
കേന്ദ്ര-കേരള സര്‍ക്കാരുകളുടെ സഹായത്തോടെ ഇടുക്കി ജില്ലയില്‍ നടപ്പാക്കി വരുന്ന മള്‍ബറികൃഷി, പട്ടുനൂല്‍പുഴു വളര്‍ത്തല്‍ പദ്ധതിക്ക് 2023-24 സാമ്പത്തിക വര്‍ഷത്തേക്ക് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒരേക്കര്‍ തനിവിളയായി മള്‍ബറി കൃഷി നടത്തുന്ന കര്‍ഷകന് വിവിധ…