Menu Close

തേനീച്ചവളര്‍ത്തല്‍ പരിശീലനം ആരംഭിച്ചു

ഇടുക്കി ജില്ലാ ഖാദി ഗ്രാമവ്യവസായ ആഫീസിന്റെ നേതൃത്വത്തില്‍ തേന്‍ കലവറ പദ്ധതി പ്രകാരമുള്ള 3 ദിവസത്തെ തേനീച്ച വളര്‍ത്തല്‍ പരിശീലനം ആരംഭിച്ചു. കാഞ്ഞാര്‍ റീഗല്‍ ബീ ഗാര്‍ഡന്‍സില്‍ നടന്ന പരിപാടി ഖാദി ബോര്‍ഡ് അംഗം കെ.എസ്.രമേഷ് ബാബു ഉദ്ഘാടനം ചെയ്തു. പ്രോജക്ട് ഓഫീസര്‍ നാസര്‍ ഇ, സില്‍വി ജോസ് വി, അഖില്‍ ഷാജി തുടങ്ങിയവര്‍ പങ്കെടുത്തു.