Menu Close

Tag: ആലുവ

ആലുവയിലെ കാര്‍ഷിക പുരോഗതി

എറണാകുളം ജില്ലയിലെ ആലുവ മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്. ആലുവയിലെ കാര്‍ഷിക പുരോഗതി…

ഇന്ത്യയിലെ ഏറ്റവും വലിയ ജൈവകാര്‍ഷിക മേള ആലുവയില്‍

കേരളം ആദ്യമായി ആതിഥ്യം വഹിക്കുന്ന ദേശീയ ജൈവകര്‍ഷക സംഗമത്തിന്റെ മുന്നൊരുക്കങ്ങള്‍ സജീവമായി. സ്റ്റാളുകളുടെയും പ്രതിനിധികളുടെയും രജിസ്ട്രേഷന്‍ആരംഭിച്ചു.2023 ഡിസമ്പര്‍ 28 മുതല്‍ 30 വരെ ആലുവ യുസി കോളേജില്‍ വച്ചാണ് എട്ടാമത് ദേശീയ ജൈവകര്‍ഷക സംഗമം…

ദേശീയ ജൈവകര്‍ഷകസമ്മേളനം : ജൈവ ഉൽപന്നങ്ങൾക്കായുള്ള സ്റ്റാൾ ബുക്ക് ചെയ്യാം

2023 ഡിസംബർ 28,29,30 തീയതികളിൽ ആലുവയിൽ നടക്കുന്ന OFAI ഓർഗാനിക് ഫാർമേഴ്‌സ് നാഷണൽ കൺവെൻഷനിൽ ജൈവ ഉൽപന്നങ്ങൾക്കായുള്ള സ്റ്റാളുകളുടെ രജിസ്‌ട്രേഷൻ ആരംഭിച്ചിരിക്കുന്നു. ജൈവകർഷക കൂട്ടായ്മകൾ, കർഷക ഉൽപാദക സംഘടനകൾ, കർഷകർ നയിക്കുന്ന സ്റ്റാർട്ടപ്പുകൾ, പ്രൈവറ്റ്…

തേങ്ങയില്‍നിന്നുള്ള വിവിധ ഉല്പന്നങ്ങള്‍ പരിശീലിക്കാം

നാളികേരവികസനബോര്‍ഡിന്റെ കീഴില്‍ ആലുവ വാഴക്കുളത്ത് പ്രവര്‍ത്തിക്കുന്ന സി.ഡി.ബി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നാളികേരാധിഷ്ടിത ഉല്‍പന്നങ്ങളുടെ വിവിധതരം പരിശീലനപരിപാടികള്‍ നടത്തിവരുന്നു. ഒരുദിവസം മുതല്‍ നാലുദിവസം വരെ ദൈര്‍ഘ്യമുളള പരിശീലനപരിപാടികളാണ് നടക്കുന്നത്. നാളികേര ചിപ്സ്, കുക്കീസ്, ചോക്ലേറ്റ്,…

പശുവളര്‍ത്തലില്‍ പരിശീലനം

എറണാകുളം, ആലുവ മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍ വച്ച് 2023 സെപ്റ്റംബര്‍ 21ന് കര്‍ഷകര്‍ക്കായി പശുവളര്‍ത്തല്‍ പരിശീലന പരിപാടി നടത്തുന്നു. മൃഗസംരക്ഷണമേഖലയിലെ പുതുസംരംഭകര്‍/ തുടക്കക്കാര്‍ എന്നിവര്‍ക്കായാണ് ഈ പരിശീലനം നടത്തുന്നത്. പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ രാവിലെ 10 മണി…

എറണാകുളം, തൃശ്ശൂര്‍ ജില്ലക്കാര്‍ക്ക് മൃഗസംരക്ഷണത്തില്‍ പരിശീലനം

ആലുവ മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലെ കര്‍ഷകരിലെ തുടക്കക്കാരായ സംരംഭകര്‍ക്കായി, പരമാവധി 100 പേര്‍ക്ക്, ഏകദിന പരിശീലനം സംഘടിപ്പിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ആലുവ LMTC ഡെപ്യൂട്ടി ഡയറക്ടര്‍മായി 9447033241 എന്നാ ഫോണ്‍…