Menu Close

Category: പഠനം

ഇറച്ചിക്കോഴി വളര്‍ത്തലിൽ പരിശീലനം

കണ്ണൂര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ 2024 ജനുവരി 8,9 തീയതികളില്‍ ഇറച്ചിക്കോഴി വളര്‍ത്തല്‍ എന്ന വിഷയത്തില്‍ പരിശീലനം നല്‍കുന്നു. താല്‍പര്യമുള്ള കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് ജില്ലകളിലെ കര്‍ഷകര്‍ 2024 ജനുവരി ആറിനകം പരിശീലന കേന്ദ്രത്തില്‍…

കൃഷിവകുപ്പിന്റെ പരിശീലന ക്ലാസ് ജനുവരിയിൽ

കൃഷി വകുപ്പിന്‍റെ എറണാകുളം, തൃശ്ശൂർ ജില്ലകളുടെ പരിശീലന കേന്ദ്രമായ മരട് ആർ.എ.റ്റി.റ്റി.സിയിൽ നിർമിത ബുദ്ധിയും കൃഷിയും, കൃഷിയിൽ ഡ്രോണിന്റെ ഉപയോഗം, ഡിജിറ്റിൽ മാർക്കറ്റിംഗ് , സോഷ്യൽ മീഡിയ മാർക്കറ്റിംഗ് തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടുത്തി Smart…

ക്ഷീരോത്പന്ന നിര്‍മാണത്തിൽ പരിശീലനം

ആലത്തൂര്‍ വാനൂരിലുള്ള ക്ഷീര പരിശീലന കേന്ദ്രത്തില്‍ പാലക്കാട്, തൃശൂര്‍ ജില്ലകളിലെ താത്പര്യമുള്ളവര്‍ക്കായി 2024 ജനുവരി 11 മുതല്‍ 23 വരെ ക്ഷീരോത്പന്ന നിര്‍മാണം എന്ന വിഷയത്തില്‍ പരിശീലനം നല്‍കുന്നു. പരിശീലനത്തില്‍ ക്ഷീരകര്‍ഷകര്‍, കുടുംബശ്രീ അംഗങ്ങള്‍,…

ശാസ്ത്രീയ പശു പരിപാലനത്തിൽ പരിശീലനം

ആലത്തൂര്‍ വാനൂരിലുള്ള ക്ഷീര പരിശീലന കേന്ദ്രത്തില്‍ പാലക്കാട്, തൃശൂര്‍ ജില്ലകളിലെ താത്പര്യമുള്ള ക്ഷീരകര്‍ഷകര്‍ക്ക് 2024 ജനുവരി 3 മുതൽ 8 വരെ ശാസ്ത്രീയ പശുപരിപാലനം എന്ന വിഷയത്തില്‍ പരിശീലനം നല്‍കുന്നു. 2023 ഡിസംബര്‍ 30…

മുയല്‍ വളര്‍ത്തലില്‍ പരിശീലനം

ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറി പരിശീലന കേന്ദ്രത്തില്‍ 2024 ജനുവരി 29ന് മുയല്‍ വളര്‍ത്തലില്‍ സൗജന്യപരിശീലനം നൽകുന്നു പേര് രജിസ്റ്റര്‍ ചെയ്തു പങ്കെടുക്കാം. പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും. രജിസ്‌ട്രേഷനും വിവരങ്ങള്‍ക്കും ഫോൺ – 0479 2457778,…

പോത്തുകുട്ടി വളര്‍ത്തലില്‍ പരിശീലനം

ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറി പരിശീലന കേന്ദ്രത്തില്‍ 2024 ജനുവരി 24 ന് പോത്തുകുട്ടി വളര്‍ത്തലില്‍ സൗജന്യപരിശീലനം നൽകുന്നു പേര് രജിസ്റ്റര്‍ ചെയ്തു പങ്കെടുക്കാം. പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും. രജിസ്‌ട്രേഷനും വിവരങ്ങള്‍ക്കും ഫോൺ – 0479…

ആട് വളര്‍ത്തലില്‍ പരിശീലനം

ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറി പരിശീലന കേന്ദ്രത്തില്‍ 2024 ജനുവരി 8,9 തീയതികളിൽ ആട് വളര്‍ത്തലില്‍ സൗജന്യപരിശീലനം നൽകുന്നു പേര് രജിസ്റ്റര്‍ ചെയ്തു പങ്കെടുക്കാം. പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും. രജിസ്‌ട്രേഷനും വിവരങ്ങള്‍ക്കും ഫോൺ – 0479…

വേനല്‍ക്കാല പച്ചക്കറി കൃഷിയിൽ പരിശീലനം

പെരുവണ്ണാമൂഴി കൃഷി വിജ്ഞാന കേന്ദ്രത്തില്‍ വേനല്‍ക്കാല പച്ചക്കറി കൃഷി എന്ന വിഷയത്തില്‍ 2023 ഡിസംബര്‍ 28 ന് രാവിലെ 10 മണി മുതല്‍ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഫോൺ – 0496-2966041

പാല്‍ ഗുണ നിയന്ത്രണ ബോധവല്‍ക്കരണ പരിപാടി

പൂഞ്ഞാര്‍ ക്ഷീരോത്പാദക സഹകരണ സംഘം ഫാര്‍മേഴ്സ് ഫെസിലിറ്റേഷന്‍ സെന്‍ററില്‍ വച്ച് ക്ഷീര വികസന വകുപ്പ് കോട്ടയം ജില്ലാ കാളിറ്റി കണ്‍ട്രോള്‍ വിഭാഗത്തിന്‍റെ ആഭിമുഖ്യത്തില്‍ ഒരു പാല്‍ ഗുണ നിയന്ത്രണ ബോധവല്‍ക്കരണ പരിപാടി 2023 ഡിസംബർ…

‘എന്‍റര്‍പ്രെണര്‍ഷിപ് ഡെവലപ്മെന്‍റ് ഇന്‍ ഫുഡ്പ്രോസസ്സിംഗ്’ കോഴ്സിനു അപേക്ഷിക്കാം

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി എന്‍റര്‍പ്രെണര്‍ഷിപ് ആന്‍ഡ് മാനേജ്മന്‍റ് തഞ്ചാവൂര്‍ ഒരു ഓണ്‍ലൈന്‍ ഹ്രസ്വ കോഴ്സ് എന്‍റര്‍പ്രെണര്‍ഷിപ് ഡെവലപ്മെന്‍റ് ഇന്‍ ഫുഡ്പ്രോസസ്സിംഗ് എന്ന വിഷയത്തില്‍ 2024 ജനുവരി 8 മുതല്‍ 10 വരെ…