Menu Close

Category: പഠനം

ശാസ്ത്രീയ പശുപരിപാലന പരിശീലനം

പാലക്കാട് ആലത്തൂര്‍ വാനൂരിലെ ഗവ ക്ഷീരപരിശീലന കേന്ദ്രത്തില്‍ 2023 നവംബര്‍ 3 മുതല്‍ 8 വരെ പാലക്കാട്, തൃശൂര്‍ ജില്ലകളിലെ ക്ഷീരകര്‍ഷകര്‍ക്കായി ‘ശാസ്ത്രീയ പശു പരിപാലനം’ എന്ന വിഷയത്തില്‍ പരിശീലന പരിപാടി സംഘടിപ്പിക്കും. പ്രവേശന…

കൂണ്‍ കൃഷിയില്‍ പരിശീലനം

ആലപ്പുഴ, കേരള കാര്‍ഷിക സര്‍വകലാശാലയും മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രവും നബാര്‍ഡിന്റെ ധനസഹായത്തോടെ കൂണ്‍ കര്‍ഷര്‍ക്കായി സൗജന്യ പരിശീലന പരിപാടി നടത്തുന്നു. കൂണ്‍ കൃഷി, കൂണ്‍ വിത്ത് ഉത്പ്പാദനം എന്നിവയിലാണ് പരിശീലനം. 2023 നവംബര്‍…

മുട്ടക്കോഴി വളര്‍ത്തലില്‍ പരിശീലനം

മലമ്പുഴ ഗവ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ മുട്ടക്കോഴി വളര്‍ത്തലില്‍ 2023 നവംബര്‍ 3 ന് രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ പരിശീലനം നടക്കും. മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ നടക്കുന്ന…

പരിശീലനം “മഴമറ”

വെളളാനിക്കര ഐ സി എ ആര്‍ മിത്രനികേതന്‍ കൃഷി വിജ്ഞാന്‍ കേന്ദ്രത്തില്‍ മഴമറ എന്ന വിഷയത്തില്‍ 2023 നവംബര്‍ 4ന് പരിശീലനം സംഘടിപ്പിക്കുന്നു. രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി 9400288040 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.

റബ്ബര്‍നഴ്സറിപരിപാലനത്തില്‍ പരിശീലനം

റബ്ബര്‍ബോര്‍ഡിന്‍റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) റബ്ബര്‍നഴ്സറിപരിപാലനത്തില്‍ പരിശീലനം നല്‍കുന്നു. മികച്ച നടീല്‍വസ്തുക്കളുടെ ഉത്പാദനത്തിനുള്ള വിവിധ പ്രജനനമാര്‍ഗങ്ങള്‍, നഴ്സറിപരിപാലനം എന്നിവയിലുള്ള പരിശീലനം 2023 ഒക്ടോബര്‍ 30, 31 തീയതികളില്‍ കോട്ടയത്തുള്ള…

തീറ്റപ്പുല്‍ കൃഷി പരിശീലനം

ക്ഷീര വികസന വകുപ്പിന്‍റെ ഓച്ചിറ ക്ഷീരോത്പന്ന നിര്‍മ്മാണ പരിശീലന വികസന കേന്ദ്രത്തില്‍ വച്ച് 2023 ഒക്ടോബര്‍ 30 മുതല്‍ 31 വരെയുള്ള 2 ദിവസങ്ങളിലായി ക്ഷീര കര്‍ഷകര്‍ക്കായി ‘തീറ്റപ്പുല്‍ കൃഷി പരിശീലനം’ എന്ന വിഷയത്തില്‍…

ക്ഷീരവകുപ്പ് പരിശീലനപരിപാടി

കോട്ടയം ക്ഷീരപരിശീലന കേന്ദ്രത്തിൽ 2023 ഒക്ടോബർ 26, 27 തീയതികളിൽ തീറ്റപ്പുൽക്കൃഷി സംബന്ധിച്ച പരിശീലനപരിപാടി സംഘടിപ്പിക്കുന്നു. സൈലേജ് നിർമാണത്തിനുള്ള പ്രായോഗിക പരിശീലനവും നൽകും. താത്പര്യമുള്ളവർ 2023 ഒക്ടോബർ 26ന് രാവിലെ 10ന് കോട്ടയം ഈരയിൽക്കടവിലുള്ള…

സ്പോട്ട് അഡ്മിഷന്‍ നടത്താന്‍ തീരുമാനിച്ചു

കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള തവനൂര്‍ കേളപ്പജി കോളേജ് ഓഫ് അഗ്രികള്‍ച്ചറല്‍ എഞ്ചിനിയറിംഗ് ആന്‍റ് ടെക്നോളജിയിലെ (KCAET) ബിടെക് അഗ്രികള്‍ച്ചറല്‍ എഞ്ചിനിയറിംഗ്, ബി.ടെക് ഫുഡ് ടെക്നോളജി എന്നീ കോഴ്സുകളില്‍ നിലവില്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്ത…

‘കൊക്കോ കൃഷിയും സംരക്ഷണവും’: സെമിനാർ

‘കൊക്കോ കൃഷിയും സംരക്ഷണവും’ എന്ന വിഷയത്തില്‍ സെമിനാർ 2023 ഒക്ടോബര്‍ 28 ന് കേരള കാര്‍ഷിക സര്‍വ്വകലാശാല, തൃശ്ശൂര്‍, കൊക്കോ റിസര്‍ച്ച് സെന്‍ററില്‍ വച്ച് നടത്തുന്നു. ഫോൺ – 9400851099

ശാസ്ത്രീയ ചിപ്പിക്കൂണ്‍ കൃഷിയിൽ പരിശീലനം

ആലപ്പുഴ ജില്ലിയിലെ കായംകുളം  കൃഷി വിജ്ഞാന കേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തില്‍ 2023 ഒക്ടോബര്‍ 26 രാവിലെ 9.30ന്  ‘ശാസ്ത്രീയ ചിപ്പിക്കൂണ്‍ കൃഷി’ എന്ന വിഷയത്തില്‍ പരിശീലന പരിപാടി ഉണ്ടായിരിക്കുന്നതാണ്. പ്രസ്തുത പരിശീലനത്തില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ ഹെഡ്,…