ആലത്തൂര്‍ വാനൂരിലുള്ള ക്ഷീര പരിശീലന കേന്ദ്രത്തില്‍ 2023 നവംബര്‍ 20 മുതല്‍ 30 വരെ പാലക്കാട്, തൃശൂര്‍ ജില്ലകളിലെ ക്ഷീരകര്‍ഷകര്‍, കുടുംബശ്രീ അംഗങ്ങള്‍, സംരംഭകര്‍ എന്നിവര്‍ക്കായി ക്ഷീരോത്പന്ന നിര്‍മാണ പരിശീലന പരിപാടി എന്ന വിഷയത്തില്‍…
കേരള കാര്‍ഷിക സര്‍വ്വകലാശാല ഇ-പഠന കേന്ദ്രം “സുരക്ഷിത ഭക്ഷണം നമ്മുടെ അവകാശം” എന്ന വിഷയത്തില്‍ തയ്യാറാക്കിയ മാസ്സിവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്സിലേക്കുള്ള പുതിയ ബാച്ച് 2023 നവംബര്‍ 25 ന് ആരംഭിക്കുന്നു. കേരള കാര്‍ഷിക…
കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴില്‍ മണ്ണുത്തിയില്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിക്കേഷന്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ 2023 നവംബര്‍ 29ന് നടത്തുന്ന “ശുദ്ധജലമത്സ്യകൃഷി” പരിശീനത്തില്‍ കട്ല, റോഹു, മൃഗാല്‍, തിലാപ്പിയ, കരിമീന്‍ തുടങ്ങിയ മത്സ്യങ്ങള്‍ വളര്‍ത്തുന്നതിനുള്ള സാങ്കേതിക പരിജ്ഞാനം…
കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴില്‍ മണ്ണുത്തിയില്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിക്കേഷന്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ 2023 നവംബര്‍ 28ന് നടത്തുന്ന “കന്നുകാലി ഫാമുകളിലെ ജൈവമാലിന്യ സംസ്കരണവും ജൈവസുരക്ഷയും” (ചാണകത്തില്‍ നിന്നുള്ള വിവിധതരം വളങ്ങള്‍) എന്ന പരിശീലനത്തില്‍ പ്രാക്ടിക്കല്‍…
കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴില്‍ മണ്ണുത്തിയില്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിക്കേഷന്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ 2023 നവംബര്‍ 22,23 തീയതികളില്‍ “കായിക പ്രജനന മാര്‍ഗ്ഗങ്ങളും (ബഡ്ഡിംഗ്, ഗ്രാഫ്റ്റിംഗ്, ലെയറിംഗ്) മാവിന്റെ പരിപാലനവും” എന്ന വിഷയത്തില്‍ ദ്വിദിന പരിശീലന…
കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴില്‍ മണ്ണുത്തിയില്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിക്കേഷന്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ 2023 നവംബര്‍ 21 ന് “കൃത്യതാകൃഷിയും പച്ചക്കറി ഗ്രാഫ്റ്റിംഗും” എന്ന വിഷയത്തില്‍ ഏകദിന പരിശീലനവും പ്രാക്ടിക്കല്‍ ക്ലാസ്സുകളും ഉണ്ടായിരിക്കും. പങ്കെടുക്കാനാന്‍ താല്പര്യമുള്ളവര്‍…
തിരുവല്ല മഞ്ഞാടി ഡക്ക് ഹാച്ചറി പരിശീലന കേന്ദ്രത്തില്‍ വച്ച് 2023 നവംബർ 28 ന് രാവിലെ 10 മണി മുതല്‍ 5 മണി വരെ പോത്തുകുട്ടി പരിശിലനം എന്ന വിഷയത്തിൽ പരിശീലനം നടത്തുന്നു. താല്പര്യമുള്ളവര്‍…
തിരുവല്ല മഞ്ഞാടി ഡക്ക് ഹാച്ചറി പരിശീലന കേന്ദ്രത്തില്‍ വച്ച് 2023 നവംബർ 20, 21 തീയതികളില്‍ രാവിലെ 10 മണി മുതല്‍ 5 മണി വരെ ആടുവളര്‍ത്തല്‍ എന്ന വിഷയത്തിൽ പരിശീലനം നടത്തുന്നു. താല്പര്യമുള്ളവര്‍…
തിരുവല്ല മഞ്ഞാടി ഡക്ക് ഹാച്ചറി പരിശീലന കേന്ദ്രത്തില്‍ വച്ച് 2023 നവംബർ 13 ന് രാവിലെ 10 മണി മുതല്‍ 5 മണി വരെ കാടവളര്‍ത്തല്‍ എന്ന വിഷയത്തിൽ പരിശീലനം നടത്തുന്നു. താല്പര്യമുള്ളവര്‍ പേര്…
കേന്ദ്രസര്‍ക്കാരിന്‍റെ MIDH പദ്ധതി പ്രകാരം കേരള കാര്‍ഷിക സര്‍വ്വകലാശാല കശുമാവ് കൊക്കോ വികസന കാര്യാലയം മൊണ്ടലിസ് ഇന്ത്യ ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ സഹകരണത്തോടുകൂടി ശാസ്ത്രീയ കൊക്കോ കൃഷിയും സംസ്കരണവും എന്ന വിഷയത്തില്‍ ഒരു…