സർക്കാറുടമസ്ഥതയിലുള്ള തരിശുഭൂമി പാട്ടത്തിനെടുത്ത് കൃഷിചെയ്യാൻ പദ്ധതി. നവോത്ഥാൻ (ന്യൂ അഗ്രികൾച്ചറൽ വെൽത്ത് ഓപ്പർച്യുനിറ്റീസ്–-ഡ്രൈവിങ് ഹോർട്ടികൾച്ചറൽ ആൻഡ് അഗ്രിബിസിനസ് നെറ്റ് വർക്കിങ് ) എന്നാണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. പദ്ധതിപ്രകാരം ഫാർമേഴ്സ് പ്രൊഡ്യൂസർ ഓർഗനൈസേഷൻ, കൃഷിക്കൂട്ടം, കുടുംബശ്രീ,…
കേന്ദ്ര ധനസഹായത്തോടെ കേരള കാര്‍ഷിക സര്‍വകലാശാലയില്‍ നടപ്പാക്കുന്ന സുഗന്ധ തൈലവിള വികസനപ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം. 2023-24 പ്രവര്‍ത്തനമികവിന് കേരള കാര്‍ഷികസര്‍വകലാശാല “ബെസ്റ്റ് പെര്‍ഫോമര്‍” അംഗീകാരം ലഭിച്ചു. ദേശീയ തലത്തില്‍ അടയ്ക്കാ -സുഗന്ധവിള ഗവേഷണഡയറക്ടറേറ്റിന്റെ കീഴില്‍ പദ്ധതി…
ചെടികളുടെ പരിപാലനം കൃത്യതയോടെ നടക്കാന്‍ മണ്ണിന്റെ പിഎച്ച് മൂല്യം അറിഞ്ഞിരിക്കേണ്ടതുണ്ട്. എല്ലാത്തവണയും കൃഷി ആരംഭിക്കുന്നതിനു മുമ്പായി പിഎച്ച് മൂല്യം അറിഞ്ഞിരിക്കുന്നത് നല്ലതാണ്. തുള്ളിനന പോലുള്ള ഹൈടെക് കൃഷിരീതികള്‍ പിന്തുടരുന്ന കർഷകര്‍ക്ക് തങ്ങളുടെ മണ്ണിന്റെ പിഎച്ച്…
2026 അന്താരാഷ്ട്ര വനിതാകർഷകവർഷമായി ആചരിക്കുവാനുള്ള പ്രമേയം ഐക്യരാഷ്ട്രസഭയുടെ പൊതുസഭ അംഗീകരിച്ചു.കൃഷിയിലും ഭക്ഷണോല്പാദനത്തിലും ലോകമെമ്പാടും സ്ത്രീകള്‍ വഹിക്കുന്ന പങ്കിന് അംഗീകാരവും പൊതുസമ്മതിയും ലഭിക്കുവാന്‍ ഈ വര്‍ഷാചരണം ഉപകരിക്കുമെന്നാണ് നിരീക്ഷകരുടെ കണക്കുകൂട്ടല്‍. അമേരിക്കയുടെ യുഎസ്ഡി എ ആണ്…
വളരെക്കാലത്തെ കാത്തിരിപ്പിനുശേഷം പഴങ്ങളുടെ മൂല്യവര്‍ദ്ധനവിലൂടെ വീര്യംകുറഞ്ഞ കള്ളുല്പാദിപ്പിക്കുന്ന ഫാക്ടറി കേരളത്തില്‍ യാഥാര്‍ത്ഥ്യമാവാന്‍ പോവുകയാണ്. കണ്ണൂരിലെ പയ്യാവൂർ സർവീസ് സഹകരണ ബാങ്ക് കശുമാങ്ങയില്‍നിന്നാണ് മദ്യം ഉല്പാദിപ്പിക്കുന്നത്. അതിനുള്ള നിയമവും ചട്ടങ്ങളും പ്രാവര്‍ത്തികമാകാന്‍ വര്‍ഷങ്ങളെടുത്തു. കണ്ണൂര്‍ ഫെനി…
കശുമാവുകര്‍ഷകരുടെ വര്‍ഷങ്ങളുടെ കാത്തിരിപ്പ് സഫലമാകുന്നു. വെറുതേ കളയുന്ന കശുമാങ്ങയില്‍നിന്ന് വീര്യം കുറഞ്ഞ മദ്യം നിര്‍മ്മിക്കുവാനുള്ള പദ്ധതി ഒടുവില്‍ യാഥാര്‍ത്ഥ്യമാവുകയാണ്. കണ്ണൂർ ഫെനിയെന്നാണ് മദ്യത്തിന്റെ പേര്. കണ്ണൂരിലെ പയ്യാവൂർ സർവീസ് സഹകരണ ബാങ്കാണ് ഉല്പാദകര്. നശിച്ചുപോകുന്ന…
കേരള കാർഷികസർവകലാശാല RKVY -അഗ്രിബിസിനസ് ഇൻക്യുബേറ്ററിനു കീഴിലുള്ള 35 സ്റ്റാർട്ടപ്പുകൾക്ക് 466 ലക്ഷം രൂപയുടെ ഗ്രാന്റ് അനുവദിച്ചു. കഴിഞ്ഞ രണ്ടുവർഷത്തിൽ അഗ്രിബിസിനസ് ഇൻക്യൂബേറ്ററിലൂടെ രണ്ടുമാസത്തെ കാർഷിക സംരംഭകത്വപരിശീലനം പൂർത്തിയാക്കിയ സംരംഭകരിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ടവർക്കാണ് കേന്ദ്രസർക്കാരിന്റെ ഈ…
ആകാശവാണി തിരുവനന്തപുരം നിലയത്തിന്റെ ‘വയലും വീടും’ പരിപാടിയുടെ ബ്രാൻഡ് സ്പോൺസർമാരായി കേരള കാർഷികസർവകലാശാല. ഇതുമായി ബന്ധപ്പെട്ട ധാരണ പത്രം കേരള കാർഷികസർവകലാശാലയും ആകാശവാണി തിരുവനന്തപുരം നിലയവും ഒപ്പുവച്ചു. വിജ്ഞാനവ്യാപന ഡയറക്ടറേറ്റിന്റെയും കമ്മ്യൂണിക്കേഷൻ സെന്ററിന്റെയും നേതൃത്വത്തിൽ…
കളമശ്ശേരി മണ്ഡലത്തിൽ നടപ്പിലാക്കിവരുന്ന സമഗ്ര കാർഷികവികസനപദ്ധതിയായ ‘കൃഷിക്കൊപ്പം കളമശ്ശേരി’യോനോടനുബന്ധിച്ച് മാഞ്ഞാലി സഹകരണബാങ്ക് കൃഷിചെയ്തിട്ടുള്ള കൂവയുടെ വിളവെടുപ്പ് 2024 ഫെബ്രുവരി 10 ശനിയാഴ്ച രാവിലെ 9 മണിക്ക് വി.മൊയ്തീന് നൈനയുടെ കൃഷിയിടത്തില്‍ നടക്കുന്നു. സഹകരണസംഘം ജോയിന്റ്…
കര്‍ഷകരുടെ കാര്‍ഷികവായ്പകള്‍ക്ക് കടാശ്വാസം നല്കാന് സര്‍ക്കാര്‍ ഉത്തരവായി. വയനാട്, ഇടുക്കി ജില്ലകളിലെ കര്‍ഷകര്‍ 2020 ഓഗസ്റ്റ് 31 വരെയും മറ്റു 12 ജില്ലകളിലെ കര്‍ഷകര്‍ 2016 മാര്‍ച്ച് 31 വരെയും എടുത്ത കാര്‍ഷിക വായ്പകള്‍…