Menu Close

Category: വയനാട്

തിറ്ഗലെ സന്ദർശന ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു

വയനാട്, തിരുനെല്ലി നുറാങ്ക് കിഴങ്ങ് കാർഷിക ഗവേഷണ കേന്ദ്രത്തിൽ ആരംഭിച്ച തിറ്ഗലെ സന്ദർശന ഫെസ്റ്റ് ജില്ലാ കളക്ടർ ഡോ രേണുരാജ് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ കോർഡിനേറ്റർ പി.കെ ബാലസുബ്രഹ്മണ്യൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.…

കന്നുകാലികൾക്കുള്ള വന്ധ്യതാനിവാരണക്യാമ്പ് നടത്തി

അമ്പലവയൽ ഗ്രാമപഞ്ചായത്തിലെ ക്ഷീരകർഷകർക്ക് വേണ്ടി കന്നുകാലികൾക്കുള്ള വന്ധ്യതാനിവാരണക്യാമ്പ് സംഘടിപ്പിച്ചു. കേന്ദ്രസർക്കാറിന്റെ ‘പശുധൻ ജാഗൃതി അഭിയാൻ’ ന്റെ ഭാഗമായി കേരള വെറ്ററിനറി ആന്റ് ആനിമൽ സയൻസസ് സർവ്വകലാശാലയുടെവിജ്ഞാനവ്യാപനകേന്ദ്രവും അമ്പലവയൽ ക്ഷീരോല്പാദകസഹകരണസംഘവും ചേർന്നാണ് ക്യാമ്പ് നടത്തിയത്. പഞ്ചായത്തിലെ…

ചെമ്പട്ടി ഊരിൽ നവീകരിച്ച കാലിത്തൊഴുത്ത് കൈമാറ്റവും റബ്ബർമാറ്റ് – കാലിത്തീറ്റ വിതരണവും നടത്തി

കേരള വെറ്ററിനറി ആന്റ് ആനിമൽ സയൻസസ് യൂണിവേഴ്സിറ്റിയുടെ ‘ഒപ്പം’ ആദിവാസി ഉപജീവനസഹായപദ്ധതിയുടെ ഭാ​ഗമായി യൂണിവേഴ്സിറ്റി ദത്തെടുത്ത ​ചുണ്ടേൽ ചെമ്പട്ടി ഊരിൽ നവീകരിച്ച കാലിത്തൊഴുത്ത് കൈമാറ്റവും റബ്ബർ മാറ്റ്, കാലിത്തീറ്റ വിതരണവും നടന്നു. ഇതിന്റെ ആദ്യഘട്ടമായി…

‘നമ്ത്ത് തീവനഗ’ ചെറുധാന്യ സന്ദേശ യാത്ര

ചെറുധാന്യ വര്‍ഷത്തിന്റെ പ്രാധാന്യം പൊതു ജനങ്ങളിലെത്തിക്കാന്‍ കുടുംബശ്രീ മിഷന്‍ അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുമായി ചേര്‍ന്ന് സംസ്ഥാനത്ത് ഉടനീളം നടത്തുന്ന ചെറുധാന്യ സന്ദേശ യാത്ര ‘നമ്ത്ത് തീവനഗ’ 2023 ഒക്ടോബര്‍ 19 ന്…

പഴങ്ങളുടെ കൂടാരമാകാൻ മുള്ളൻകൊല്ലി

വിപണി മൂല്യമുള്ള പഴങ്ങളുടെ തൈകൾ നട്ടുവളർത്തി മുള്ളൻകൊല്ലിയെ പഴങ്ങളുടെ കൂടാരമാക്കാൻ ഒരുങ്ങുകയാണ് മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത്. പദ്ധതിയുടെ പൈലറ്റ് പ്രവൃത്തികളുടെ പ്രഖ്യാപനം കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് മുളളൻകൊല്ലിയിൽ നിർവഹിച്ചു. കാർഷിക മേഖലയിൽ പഞ്ചായത്ത്…

പി.എം കിസാന്‍ 16 ന് മുന്നേ നടപടികള്‍ പൂര്‍ത്തിയാക്കണം

പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതിയുടെ ആനുകൂല്യം തുടര്‍ന്നും ലഭികുന്നതിനായി ഗുണഭോക്താക്കള്‍ ഇ-കെ.വൈ.സി നടപടികള്‍ 2023 ഒക്ടോബര്‍ 16 നകം പൂര്‍ത്തീകരിക്കണമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. ഇ-കെ.വൈ.സി, ആധാര്‍ സീഡിങ് നടപടികള്‍ക്കായി കൃഷി…

കാലിത്തീറ്റ വിതരണം തുടങ്ങി

പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിലെ ക്ഷീരകര്‍ഷകര്‍ക്ക് കറവ സംരക്ഷണ പദ്ധതിയുടെ ഭാഗമായി കാലിത്തീറ്റ വിതരണം തുടങ്ങി. പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിന്റെ 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി തെരഞ്ഞെടുക്കപ്പെട്ട 500 ക്ഷീര…

നാടന്‍ ഭക്ഷ്യവിളത്തോട്ടവും നേഴ്സറിയും ആരംഭിച്ചു

രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി, കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ‘ശ്രീ’ പദ്ധതിയുടെ ഭാഗമായി അമ്പലവയല്‍ പഞ്ചായത്തിലെ നെല്ലാറച്ചാലില്‍ നാടന്‍ ഭക്ഷ്യവിളകളുടെ സംരക്ഷണ-പ്രദര്‍ശനത്തോട്ടവും നേഴ്സറിയും ആരംഭിച്ചു. ആര്‍.ജി.സി.ബി ഡയറക്ടര്‍ പ്രൊഫ. ചന്ദ്രഭാസ് നാരായണ…

പ്രതിരോധ കുത്തിവെപ്പ് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു

മൃഗസംരക്ഷണ വകുപ്പിന്‍റെയും വയനാട് ജില്ലയിലെ കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിന്‍റെയും സംയുക്താഭിമുഖ്യത്തില്‍ പഞ്ചായത്തിന്‍റെ വിവിധ സ്ഥലങ്ങളില്‍ വെച്ച് പേവിഷ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പുകള്‍ 2023 സെപ്റ്റംബർ 26 മുതല്‍ 29 വരെ നടത്തുന്നു. ക്യാമ്പുകളുടെ ഉദ്ഘാടനം 26.09.2023…

കാപ്പിതൈ വിതരണം ചെയ്തു

വയനാട്, മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്ത് 2023 – 2024 ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കർഷകർക്കായി നടപ്പിലാക്കുന്ന കാപ്പി തൈ വിതരണത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം 13-ാം വാര്‍ഡിലെ കര്‍ഷകര്‍ക്ക് കാപ്പി തൈ നല്കി മുള്ളന്‍കൊല്ലി…