Menu Close

കർഷക കടാശ്വാസ കമ്മിഷൻ വയനാട് സിറ്റിങ് നവമ്പര്‍ 22, 23, 24 തീയതികളില്‍

സംസ്ഥാന കർഷക കടാശ്വാസ കമ്മിഷൻ വയനാട് സിറ്റിങ് ഓൺലൈനായി നടത്തുന്നു. ചെയർമാൻ ജസ്റ്റിസ് (റിട്ട.) കെ. എബ്രഹാം മാത്യുവും കമ്മീഷൻ അംഗങ്ങളും പങ്കെടുക്കും. എറണാകുളം സർക്കാർ അതിഥി മന്ദിരത്തിലാണ് ഓൺലൈൻ സിറ്റിങ് സംവിധാനം ഒരുക്കുക. 2023 നവമ്പര്‍ 22, 23, 24 തീയതികളില്‍ രാവിലെ 10 മണിക്ക് സിറ്റിങ് ആരംഭിക്കും.