Menu Close

Category: കോഴിക്കോട്

നാളികേര കർഷകരെയും തെങ്ങ്കയറ്റ തൊഴിലാളികളെയും സംരക്ഷിക്കുന്ന പദ്ധതി

നാളികേര കർഷകർക്ക് കൈത്താങ്ങാവുകയാണ് മൂടാടി ഗ്രാമപഞ്ചായത്തിലെ കേര സൗഭാഗ്യ പദ്ധതി. നാളികേര കർഷകരെ ബുദ്ധിമുട്ടിക്കുന്ന പ്രധാന പ്രശ്നങ്ങളാണ് തെങ്ങിൽ കയറാൻ ആളില്ലാത്തതും കൂലി കൊടുക്കാൻ കാശില്ലാത്തതും. ഈ പ്രയാസത്തിന് പരിഹാരമായാണ് മൂടാടിയിൽ കേര സൗഭാഗ്യ…

കാര്‍ഷികയന്ത്രങ്ങളുടെ അറ്റകുറ്റപ്പണി ചെയ്യാം. ക്യാമ്പ് ചാത്തമംഗലത്ത്

കേരളസംസ്ഥാനകാര്‍ഷികയന്ത്രവത്കരണമിഷനും കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം ബ്ലോക്കുപഞ്ചായത്തും കൃഷിവകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന കാര്‍ഷികയന്ത്രങ്ങളുടെ അറ്റകുറ്റപ്പണിക്ക്യാമ്പ് 2024 ഫെബ്രുവരി 13 വരെ ചാത്തമംഗലം കൃഷിഭവനില്‍ നടക്കുന്നു. ഇരുപതുദിവസം നീണ്ടുനില്‍ക്കുന്ന ക്യാമ്പില്‍ കര്‍ഷകരുടെ കേടുപാടായ എല്ലാ കാര്‍ഷികയന്ത്രങ്ങളും സൗജന്യമായി…

കീഴരിയൂരിൽ പച്ചക്കറിക്കൃഷിക്ക് തുടക്കമായി

കീഴരിയൂർ ഗ്രാമപഞ്ചായത്തിൽ ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള പച്ചക്കറിക്കൃഷിക്ക് തുടക്കമായി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ കെ നിർമ്മല ടീച്ചർ പഞ്ചായത്ത് തല നടീൽ ഉദ്ഘാടനം ചെയ്തു. മുതുവനയിലെ ഐരാണിക്കോട്ട് നാരായണിയുടെ നേതൃത്വത്തിൽ ധന്യ കാർഷിക കൂട്ടായ്മയാണ്…

കാർഷിക മേഖലക്ക് ഊന്നൽ നൽകി സെമിനാർ

പതിനാലാം പഞ്ചവത്സര പദ്ധതിയുടെ 2024-25 വാർഷിക പദ്ധതിയുടെ ഭാഗമായി വടകര നഗരസഭ വികസന സെമിനാർ നഗരസഭ ടൗൺ ഹാളിൽ നടന്നു. നഗരസഭ ചെയർപേഴ്സൺ കെ പി ബിന്ദു ഉദ്ഘാടനം ചെയ്തു. വർക്കിംഗ് ഗ്രൂപ്പ് യോഗങ്ങളിൽ…

മുട്ടഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്തു

ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടുകൂടി മരുതോങ്കര ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കുന്ന മുട്ട ഗ്രാമം പദ്ധതി ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സജിത്ത് നിർവഹിച്ചു. പഞ്ചായത്തിലെ 200 വനിതകൾക്ക് 10 വീതം മുട്ടക്കോഴി കുഞ്ഞുങ്ങളെയാണ് നൽകുന്നത്.

പോത്തിൻകുട്ടികളെ വിതരണം ചെയ്തു

കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിലെ 75 ഗുണഭോക്താക്കൾക്ക് പോത്തിൻകുട്ടികളെ വിതരണം ചെയ്തു. വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷീബു നിർവഹിച്ചു. പഞ്ചായത്തിലെ 75 ഗുണഭോക്താക്കൾക്കാണ് പോത്തിൻ കുട്ടികളെ വിതരണം ചെയ്തത്.…

അടുക്കളത്തോട്ടത്തിൽ വിഷരഹിത പച്ചക്കറി

സേവാസ് പദ്ധതിയുടെ ഭാ​ഗമായി ഒന്നാം വാർഡിലെ തണൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന അടുക്കളത്തോട്ടം പദ്ധതിയുടെ വാർഡ് തല ഉദ്ഘാടനം പച്ചക്കറി തൈ നട്ട് പേരാമ്പ്ര ബിപിസി വി പി നിത ഉദ്ഘാടനം ചെയ്തു. എല്ലാ…

പോഷകോദ്യാനങ്ങളൊരുക്കാൻ ‘അഗ്രി ന്യൂട്രി ഗാർഡൻ’

വീടുകളിൽ ജൈവ കാർഷിക പോഷകോദ്യാനങ്ങളൊരുക്കുന്ന കുടുംബശ്രീയുടെ ‘അഗ്രി ന്യൂട്രി ഗാർഡൻ’ പദ്ധതിക്ക് മേപ്പയ്യൂരിൽ 12ാം വാർഡിൽ തുടക്കമായി. പദ്ധതിയുടെ പഞ്ചായത്തു തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ്‌ കെ ടി രാജൻ നിർവഹിച്ചു. ഓരോ വീടിനും…

തരിശുഭൂമിയിൽ മില്ലറ്റ് കൃഷി പദ്ധതി : സംസ്ഥാനതല ഉദ്ഘാടനം വടകരയിൽ

ഹരിത കേരളം മിഷന്‍റെ നെറ്റ് സീറോ കാർബൺ കേരളം ക്യാമ്പയിൻ ഏറ്റെടുത്ത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ തരിശുഭൂമിയിൽ മില്ലറ്റ് കൃഷി നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി വടകരയിൽ തരിശു ഭൂമിയിൽ മില്ലറ്റ് കൃഷി പദ്ധതി നടപ്പിലാക്കുന്നു. പദ്ധതിയുടെ സംസ്ഥാനതല…

ഒളവണ്ണ പഞ്ചായത്ത് ‘മട്ടുപാവിൽ മൺചട്ടി’ പദ്ധതി

പച്ചക്കറി കൃഷിയില്‍ സ്വയംപര്യാപ്തത ലക്ഷ്യമിട്ട് മണ്‍ചട്ടിയില്‍ പച്ചക്കറി കൃഷിയുമായി ഒളവണ്ണ പഞ്ചായത്ത്‌. ‘മട്ടുപാവിൽ മൺചട്ടി’ പദ്ധതിയിലൂടെ ജൈവകൃഷിരീതിയെ പ്രോത്സാഹിപ്പിക്കുകയാണ് ഒളവണ്ണ ഗ്രാമപഞ്ചായത്ത്. അതോടൊപ്പം തന്നെ പച്ചക്കറി കൃഷി പൂർണ്ണമായും പ്രകൃതി സൗഹൃദമാക്കാനുമുള്ള ലക്ഷ്യത്തിലേക്കാണ് ഒളവണ്ണ…