Menu Close

Category: കോഴിക്കോട്

യന്ത്രങ്ങൾ പ്രവർത്തന സജ്ജമായി 

കോഴിക്കോട്, കൊയിലാണ്ടിയിൽ കാർഷികവികസന കർഷകക്ഷേമ വകുപ്പ് കൃഷിക്കൂട്ടങ്ങൾക്ക് അനുവദിച്ചു നൽകിയ യന്ത്രങ്ങൾ പ്രവർത്തന സജ്ജമായി. കൃഷിക്കൂട്ടങ്ങൾക്ക് സബ്‌സിഡി നിരക്കിൽ എസ് എം എ എം പദ്ധതിയിലാണ് കൃഷിവകുപ്പ് ആനുകൂല്യം നൽകിയത്. ടില്ലർ, കാടുവെട്ടു യന്ത്രം,…

തെങ്ങുകൃഷിക്ക്  വളം വിതരണം തുടങ്ങി

കോഴിക്കോട്, കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ തെങ്ങുകൃഷിക്ക് വളം വിതരണം തുടങ്ങി.  ഗുണഭോക്തൃ ലിസ്റ്റിൽ പേരുള്ള  കേരകർഷകർ  ഭൂനികുതി അടച്ച രസീതും ആധാർ കാർഡും സഹിതം  ടോക്കണുകൾ കൈപ്പറ്റണമെന്ന് പഞ്ചായത്തധികൃതർ അറിയിച്ചു. ടോക്കൺ പ്രകാരം വളം വാങ്ങിയ…

കൃഷിഭവനിൽ ഇന്റേൺഷിപ്പ് ചെയ്യാം

കോഴിക്കോട് ജില്ലയിലെ കൃഷിഭവനുകളിൽ അഭ്യസ്തവിദ്യരായ യുവജനങ്ങൾക്ക് ഇന്റേൺഷിപ്പ് ചെയ്യുന്നതിന് കാർഷികവികസന കർഷകക്ഷേമവകുപ്പ് അവസരം ഒരുക്കുന്നു. വി.എച്ച്.എസ്. സി (അഗ്രി ) പൂർത്തിയാക്കിയവർക്കും അഗ്രിക്കൾച്ചർ / ഓർഗാനിക് ഫാമിംഗ് എന്നിവയിൽ ഡിപ്ലോമ പൂർത്തിയാക്കിയവർക്കും അപേക്ഷിക്കാം. അപേക്ഷകർ…

കുഞ്ഞാവക്കൊരു ഹരിതവാടി : കുട്ടികളില്‍ കൃഷിയോടു താല്പര്യം വളര്‍ത്താന്‍ കൊയിലാണ്ടി നഗരസഭ

കുട്ടികള്‍ക്ക് കൃഷിയിൽ താത്പര്യം വളര്‍ത്താനായി കുഞ്ഞാവക്കൊരു ഹരിതവാടി പദ്ധതിക്കു കൊയിലാണ്ടിയിൽ തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം കാനത്തിൽ ജമീല എം എൽ എ നിർവഹിച്ചു. കുട്ടികളിൽ കൃഷിയോട് ആഭിമുഖ്യം വളർത്തുക, പച്ചക്കറികൾ ഭക്ഷണത്തിന്റെ ഭാഗമാക്കി പുതിയൊരു…

🌾 വനിതകൾക്ക് ട്രാക്ടർപരിശീലനം ലഭിച്ചു

പന്തലായനി ബ്ലോക്കിലെ വനിതകൾക്ക് ട്രാക്ടർപരിശീലനം നൽകി. മഹിളാ കിസാൻ സ്വശാക്തീകരൺ പരിയോജന കോഴിക്കോട് നോർത്ത് ഫെഡറേഷനും കിലയും സംയുക്തമായാണ് പരിശീലനം നൽകിയത്. പരിശീലന പരിപാടിയുടെ ഉദ്ഘാടനം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ്…