Menu Close

Author: admin

ഇന്ത്യയിലെ ഏറ്റവും നല്ല പാല്‍ മലബാറിലെ പാലെന്ന് ദേശീയമൃഗസംരക്ഷണവകുപ്പ്

ഇന്ത്യയിലെ ഏറ്റവും നല്ല പാല്‍ ഏതെന്ന കാര്യത്തില്‍ ഇനി തര്‍ക്കമില്ല. രാജ്യത്ത് ഏറ്റവും ഗുണനിലവാരമുള്ള പാൽ ഉൽപ്പാദിപ്പിക്കുന്നത് മലബാറിലെ ക്ഷീരകർഷകരാണെന്നാണ് ദേശീയ മൃഗസംരക്ഷണ വകുപ്പ് കണ്ടെത്തിയിരിക്കുന്നത്. ഏറ്റവും ശുദ്ധമായ പാൽ കറന്നെടുക്കുന്നത്‌ മലബാറിലാണെന്നാണ് പുതിയ…

ഡിജിറ്റല്‍കൃഷി വ്യാപകമാകണം: മുഖ്യമന്ത്രി പിണറായി വിജയന്‍

കൃഷിസങ്കല്പങ്ങളെ മാറ്റിമറിക്കുന്ന ഡിജിറ്റല്‍കൃഷിയുടെ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആഹ്വാനം ചെയ്തു. ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ കാർഷിക മേഖലയിൽ ഉൽപ്പാദന വർധന ഉണ്ടാകണമെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. കാർഷിക വികസന വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള…

മോഖ കേരളത്തില്‍ മഴ ശക്തമാക്കും

മധ്യ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട മോഖ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. മോഖ ചുഴലിക്കാറ്റിന്റെ ശക്തിയില്‍ മെയ് 12 മുതൽ 14 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന്…

പൈനാപ്പിള്‍ വില കുതിക്കുന്നു. കര്‍ഷകര്‍ ആഹ്ളാദത്തില്‍

റംസാന്‍ കഴിഞ്ഞതോടെ മന്ദഗതിയില്‍ ആകുമെന്നു കരുതിയിരുന്ന പൈനാപ്പിള്‍ വിപണിക്ക് ചൂടുപിടിച്ചിരിക്കുന്നു. ഇന്ത്യയിലെല്ലായിടത്തുനിന്നുമുള്ള മൊത്തവ്യാപാരികള്‍ പൈനാപ്പിള്‍ തേടി കേരളത്തിലേക്കു വന്നതോടെ സന്തോഷത്തിന്റെ നാളുകള്‍ വരവായി. കഴിഞ്ഞ തവണത്തെക്കാള്‍ ഉല്‍പ്പാദനം കുറവാണ് ഈ വര്‍ഷം. മഴ ചതിച്ചതാണ്…

കൃഷിയില്‍ മുമ്പില്‍ നില്‍ക്കുന്ന 5 ലോകരാജ്യങ്ങള്‍

കൃഷിയാണ് ഇന്നും മനുഷ്യകുലത്തെ മുന്നോട്ടുനയിക്കുന്നത്. എന്താണ് കൃഷി? സസ്യങ്ങളെയും ജന്തുക്കളെയും പരിപാലിച്ചു വളര്‍ത്തുന്നതാണ് കൃഷി. പഴങ്ങള്‍, പച്ചക്കറികള്‍, കന്നുകാലികള്‍, പക്ഷികള്‍‍, മീനുകള്‍ എന്നിങ്ങനെ കൃഷിയുടെ പട്ടിക നീളുന്നു. എന്തിനാണ് കൃഷി ചെയ്യുന്നത്?ഭക്ഷണത്തിനും വസ്ത്രത്തിനും കൃഷി…

A1 -A2 പാല്‍ വിവാദത്തിന്റെ പിന്നാമ്പുറം എന്ത്?

ഈയിടെയായി നല്ല തര്‍ക്കം നടക്കുന്ന വിഷയമാണ് A1 പാലും A2 പാലും തമ്മിലുള്ള വ്യത്യാസം. A2 പാലിന് ഒരുപാട് ഗുണങ്ങള്‍ കൂടുതലുള്ളതായി നല്ല പ്രചാരണം നടക്കുന്നുണ്ട്. എന്താണ് ഇതിന്റെ സത്യാവസ്ഥ?2009 മുതലാണ് A1 -A2…

ചക്കയില്‍നിന്ന് ബിയര്‍ ഉണ്ടാക്കട്ടോ സാറേ

വൈഗ 2023 ലെ ചര്‍ച്ചകള്‍ക്കിടയില്‍ ഉയര്‍ന്നുവന്ന ചില ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും. ചോദ്യം: ചക്കയില്‍നിന്ന് ബിയര്‍ ഉണ്ടാക്കാനുള്ള സാങ്കേതികവിദ്യ കൈയിലുണ്ട്. അനുവാദം തരാമോ? ഉത്തരം:ചക്കയില്‍നിന്നു മാത്രമല്ല വാഴപ്പഴം, പൈനാപ്പിൾ എന്നിവയില്‍നിന്നും വൈന്‍ ഉണ്ടാക്കാനുള്ള സാങ്കേതികവിദ്യ…

നുണകളുടെ കോട്ട പൊളിച്ച് ബ്രോയിലര്‍ ചിക്കന്‍

നുണകളുടെ സൂപ്പര്‍ഹൈവേയാണ് വാട്സാപ്. നട്ടാല്‍ കുരുക്കാത്ത നൂറുകണക്കിന് കള്ളങ്ങളാണ് അതിലൂടെ സ്ഥിരം പ്രവഹിക്കുന്നത്. അതില്‍ ഏറെ പ്രചാരം കിട്ടിയ നുണകളിലൊന്നാണ് ബ്രോയിലര്‍ക്കോഴി ഒരു ഭീകരനാണ് എന്നത്. മാരക കെമിക്കലുകളും ഹോര്‍മോണുകളും കൊടുത്താണ് ഇവയെ വളര്‍ത്തുന്നത്…

കേരളത്തിന് ഇനി പാല്‍സമൃദ്ധിയുടെ നാളുകള്‍

ഒടുവില്‍ നമുക്കുള്ള പാല്‍ നാം തന്നെ ഉല്‍പ്പാദിപ്പിക്കുന്ന സ്ഥിതി വരികയാണ്. കണക്കുകള്‍ ശരിയാണെങ്കില്‍, കാര്‍ഷികകേരളത്തിന്റെ ചിരകാലസ്വപ്നമാണ് യാഥാര്‍ത്ഥ്യമാകുന്നത്. നിശ്ശബ്ദമായ ഒരു ധവളവിപ്ലവം ഇവിടെ നടക്കുന്നു എന്നാണ് സമീപകാലവാര്‍ത്തകള്‍ നല്‍കുന്ന സൂചന. അടുത്തിടെ മില്‍മയുടെ റീപൊസിഷനിങ്…

ആരോഗ്യം തരുന്ന സൗന്ദര്യം: നിര്‍മ്മിക്കാം പോഷകപ്പൂന്തോട്ടം

ഓരോ തലമുറ കഴിയുന്തോറും ഭൂമി തുണ്ടുതുണ്ടായി മാറുകയാണ്. ചെറിയ ഇടത്ത് വീട് വച്ചു ജീവിക്കേണ്ടിവരുമ്പോള്‍ മുന്‍വശത്ത് അലങ്കാരപ്പൂന്തോട്ടവും പുറകുവശത്ത് അടുക്കളത്തോട്ടവും എന്ന പരമ്പരാഗരീതി പ്രായോഗികമല്ലാതാവുന്നു. ഇവിടെയാണ് മുമ്പിലുള്ള അല്പസ്ഥലം ഫലപ്രദമായി ഉപയോഗിച്ച് കണ്ണിനാനന്ദവും ശരീരത്തിന്…