Menu Close

Author: സ്വന്തം ലേഖകന്‍

കേരളസര്‍ക്കാര്‍ കൃഷി അവാര്‍ഡുകള്‍ 2022

കേരള സംസ്ഥാന കര്‍ഷക അവാര്‍ഡുകള്‍(2020) നല്‍കുന്നതിനായി കൃഷി വകുപ്പ് അപേക്ഷ ക്ഷണിച്ചു. മിത്രാനികേതന്‍ പത്മശ്രീ കെ വിശ്വനാഥന്‍ സ്മാരക നെല്‍ക്കതിര്‍ അവാര്‍ഡ്, കര്‍ഷകോത്തമ, യുവകര്‍ഷക, യുവകര്‍ഷകന്‍, കേരകേസരി, ഹരിതമിത്ര, ഉദ്യാനശ്രേഷ്ഠ, കര്‍ഷകജ്യോതി, കര്‍ഷകതിലകം (വനിത),…

മുഖംനോക്കിത്തുറക്കാവുന്ന ആപ്പ്

പിഎം-കിസാന്‍ ഉപയോഗിക്കാന്‍ ഇനി വളരെയെളുപ്പംഒടിപിയോ വിരലടയാളമോ ആവശ്യമില്ലാതെ കർഷകർക്കു വീട്ടിലിരുന്ന് മുഖം സ്കാൻ ചെയ്തുകൊണ്ട് ഇ-കെവൈസി പൂർത്തിയാക്കാൻ സാധിക്കുന്ന മൊബൈൽ ആപ്ലിക്കേഷൻ ‘PM KISAN GOI’ ഭാരതസർക്കാർ പുറത്തിറക്കി.കർഷകർക്ക് ധനസഹായം നൽകുന്ന “പ്രധാനമന്ത്രി കിസാൻ…

അഗ്‌മാര്‍ക്ക് അടയാളം: ഗുണമേന്മയുടെ ഉറപ്പ്

കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് ഭാരതസര്‍ക്കാര്‍ നല്‍കുന്ന ഗുണമേന്മാമുദ്രയാണ് അഗ്മാര്‍ക്ക്. വിപണിയിലെത്തുന്ന അഗ്‌മാർക്ക് മുദ്രയുള്ള ഓരോ ഉൽപ്പന്നവും സൂക്ഷ്മമായ ലാബ് പരിശോധനകളിലൂടെ ഉന്നത ഗുണനിലവാരം തെളിയിച്ചവയാണ്. ഇത് ഉല്‍പ്പാദകര്‍ക്ക് ന്യായമായ വിലയും ഉപഭോക്താവിന് സുരക്ഷിതമായ ഭക്ഷണവും ഉറപ്പുവരുത്തുന്നു. 1937ലെ…

പോത്തിനെ വളര്‍ത്തി കാശുണ്ടാക്കാം. എംപിഐയുടെ കിടിലന്‍ ഓഫര്‍

പോത്തിൻകുട്ടികളേയും ആട്ടിൻകുട്ടികളേയും വളർത്തി ലാഭമുണ്ടാക്കണോ? ഇതാ ലളിതവും സുരക്ഷിതവും ചെലവുകുറഞ്ഞതുമായ അവസരം നിങ്ങളെത്തേടിയെത്തിയിരിക്കുന്നു. മീറ്റ് പ്രോഡക്റ്റ്സ് ഓഫ് ഇന്ത്യ (എം.പി.ഐ) ആവിഷ്കരിച്ച പദ്ധതിയില്‍ഇപ്പോൾ അപേക്ഷിക്കാം. പോത്തിൻകുട്ടികളേയും ആട്ടിൻകുട്ടികളേയും സൗജന്യമായി നിങ്ങള്‍ക്കു നല്‍കും. വളര്‍ത്തി വലുതാക്കിക്കൊടുത്താല്‍…

ഇന്ത്യയിലെ ഏറ്റവും നല്ല പാല്‍ മലബാറിലെ പാലെന്ന് ദേശീയമൃഗസംരക്ഷണവകുപ്പ്

ഇന്ത്യയിലെ ഏറ്റവും നല്ല പാല്‍ ഏതെന്ന കാര്യത്തില്‍ ഇനി തര്‍ക്കമില്ല. രാജ്യത്ത് ഏറ്റവും ഗുണനിലവാരമുള്ള പാൽ ഉൽപ്പാദിപ്പിക്കുന്നത് മലബാറിലെ ക്ഷീരകർഷകരാണെന്നാണ് ദേശീയ മൃഗസംരക്ഷണ വകുപ്പ് കണ്ടെത്തിയിരിക്കുന്നത്. ഏറ്റവും ശുദ്ധമായ പാൽ കറന്നെടുക്കുന്നത്‌ മലബാറിലാണെന്നാണ് പുതിയ…

ഡിജിറ്റല്‍കൃഷി വ്യാപകമാകണം: മുഖ്യമന്ത്രി പിണറായി വിജയന്‍

കൃഷിസങ്കല്പങ്ങളെ മാറ്റിമറിക്കുന്ന ഡിജിറ്റല്‍കൃഷിയുടെ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആഹ്വാനം ചെയ്തു. ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ കാർഷിക മേഖലയിൽ ഉൽപ്പാദന വർധന ഉണ്ടാകണമെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. കാർഷിക വികസന വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള…

മോഖ കേരളത്തില്‍ മഴ ശക്തമാക്കും

മധ്യ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട മോഖ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. മോഖ ചുഴലിക്കാറ്റിന്റെ ശക്തിയില്‍ മെയ് 12 മുതൽ 14 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന്…

പൈനാപ്പിള്‍ വില കുതിക്കുന്നു. കര്‍ഷകര്‍ ആഹ്ളാദത്തില്‍

റംസാന്‍ കഴിഞ്ഞതോടെ മന്ദഗതിയില്‍ ആകുമെന്നു കരുതിയിരുന്ന പൈനാപ്പിള്‍ വിപണിക്ക് ചൂടുപിടിച്ചിരിക്കുന്നു. ഇന്ത്യയിലെല്ലായിടത്തുനിന്നുമുള്ള മൊത്തവ്യാപാരികള്‍ പൈനാപ്പിള്‍ തേടി കേരളത്തിലേക്കു വന്നതോടെ സന്തോഷത്തിന്റെ നാളുകള്‍ വരവായി. കഴിഞ്ഞ തവണത്തെക്കാള്‍ ഉല്‍പ്പാദനം കുറവാണ് ഈ വര്‍ഷം. മഴ ചതിച്ചതാണ്…

കൃഷിയില്‍ മുമ്പില്‍ നില്‍ക്കുന്ന 5 ലോകരാജ്യങ്ങള്‍

കൃഷിയാണ് ഇന്നും മനുഷ്യകുലത്തെ മുന്നോട്ടുനയിക്കുന്നത്. എന്താണ് കൃഷി? സസ്യങ്ങളെയും ജന്തുക്കളെയും പരിപാലിച്ചു വളര്‍ത്തുന്നതാണ് കൃഷി. പഴങ്ങള്‍, പച്ചക്കറികള്‍, കന്നുകാലികള്‍, പക്ഷികള്‍‍, മീനുകള്‍ എന്നിങ്ങനെ കൃഷിയുടെ പട്ടിക നീളുന്നു. എന്തിനാണ് കൃഷി ചെയ്യുന്നത്?ഭക്ഷണത്തിനും വസ്ത്രത്തിനും കൃഷി…

A1 -A2 പാല്‍ വിവാദത്തിന്റെ പിന്നാമ്പുറം എന്ത്?

ഈയിടെയായി നല്ല തര്‍ക്കം നടക്കുന്ന വിഷയമാണ് A1 പാലും A2 പാലും തമ്മിലുള്ള വ്യത്യാസം. A2 പാലിന് ഒരുപാട് ഗുണങ്ങള്‍ കൂടുതലുള്ളതായി നല്ല പ്രചാരണം നടക്കുന്നുണ്ട്. എന്താണ് ഇതിന്റെ സത്യാവസ്ഥ?2009 മുതലാണ് A1 -A2…